Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കടല്‍ക്കൊല; സുവ നിയമം ഒഴിവാക്കി, കേസ്‌ അവസാനിപ്പിക്കണമെന്ന്‌ ഇറ്റലി

24 FEBRUARY 2014 04:04 AM IST
മലയാളി വാര്‍ത്ത.

More Stories...

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...

ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..

വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...

കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കുമേല്‍ ചുമത്തിയ സുവ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോോടതിയെ അറിയിച്ചു. ഇതോടെ കേസില്‍ നാവികര്‍ക്ക്‌ വധശിക്ഷ ലഭിക്കില്ലെന്ന്‌ ഉറപ്പായി. സുവ ഇല്ലാതായ സാഹചര്യത്തില്‍ എന്‍ഐഎയ്‌ക്ക്‌ കുറ്റപത്രം സമര്‍പ്പിക്കാനാവില്ലെന്ന്‌ ഇറ്റലി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഇറ്റലിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും വാദം സുപ്രിംകോടതി കേള്‍ക്കും.
സുവ ഒഴിവാക്കിയതിനാല്‍ കേസില്‍ എന്‍ഐഎയ്‌ക്ക്‌ അന്വേഷണം നടത്താനാവില്ലെന്ന വാദം എന്തടിസ്ഥാനത്തിലാണെന്ന്‌ ഇറ്റലി അപേക്ഷയില്‍ വ്യക്തമാക്കണമെന്ന്‌ കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ എന്‍ഐഎ അന്വേഷണം നടത്തുന്നതിന്‌ തടസമില്ലെന്നാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്‌. അതേസമയം നാവികര്‍ക്കെതിരെ സുവ നിയമം ഒഴിവാക്കുന്നതിനെ കേരളം എതിര്‍ത്തു. കേസ്‌ രജിസ്‌റ്റര്‍ ചെഹയ്‌തതും പ്രതികളെ അറസ്റ്റ്‌ ചെയ്‌തതും കേരള പോലിസാണെന്നും പിന്നീടാണ്‌ കേസ്‌ എന്‍ഐഎ ഏറ്റെടുത്തതെന്നും സംസ്ഥാനത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ സംസ്ഥാനത്തിന്റെ വാദമടക്കമുള്ള കാര്യങ്ങള്‍ പിന്നീട്‌ പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ നിലപാട്‌.
ഭീകര വിരുദ്ധ നിയമമായ സുവയില്ലാതെ എന്‍ഐഎയ്‌ക്ക്‌ കേസ്‌ അന്വേഷിക്കാന്‍ കഴിയില്ല. ഭീകരവിരുദ്ധ അന്വേഷണ ഏജന്‍ിസിയായ എന്‍ഐഎയ്‌ക്ക്‌ ഇന്ത്യന്‍ ശിക്ഷാനിയമ പ്രകരാമുള്ള കുറ്റങ്ങള്‍ അന്വേഷിക്കാനാകില്ല. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 302ാം വകുപ്പ്‌ പ്രകാരം കൊലപാതകത്തിനും ബോട്ട്‌ തകര്‍ത്തതിന്‌ മറ്റ്‌ വകുപ്പുകളുമാണ്‌ നാവികര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (6 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (11 minutes ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (23 minutes ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (27 minutes ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (5 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (5 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (5 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (6 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (6 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (6 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (7 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (7 hours ago)

Malayali Vartha Recommends