Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

ജോമോനെതിരെ ഹൈക്കോടതി സ്‌റ്റേയില്ല; തരൂര്‍ വിവാദത്തിലേയ്‌ക്ക്‌

28 FEBRUARY 2014 03:21 AM IST
മലയാളി വാര്‍ത്ത.

More Stories...

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..

അപ്രതീക്ഷിതമായി ചെറുപ്പക്കാർ കുഴഞ്ഞു വീണു മരിക്കുന്നു..ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹിയുടെ മരണം... എന്താണ് ഇതിന് പിന്നിലെ കാരണം?

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...

ക്രിമിനലിനുവേണ്ടി കേന്ദ്രമന്തി ശശിതരൂര്‍ രംഗത്ത്‌. ഭാര്യയുടെ ദൂരൂഹമരണം കഴിഞ്ഞിട്ടും തിരുവനന്തപുരത്തുകാര്‍ക്ക്‌ മുമ്പില്‍ നിഷ്‌കളങ്കനായി വീണ്ടും അവതിരക്കപ്പെട്ട ശശിതരൂര്‍ ശ്രീലങ്കന്‍ കോണ്‍ഗ്രസിന്റെ പേരിലുളള കേസുകള്‍ ഹൈക്കോടതി സ്‌റ്റേചെയ്‌തിട്ടുണ്ടെന്ന്‌ പച്ചകളളം പറഞ്ഞാണ്‌ മലയാളികളെ പറ്റിതച്ചത്‌. എന്നാല്‍ പുതുതായി നിയമിതനായ ശ്രീലങ്കന്‍ കോണ്‍ഗ്രസ്‌ ജോമോന്‍ ജോസഫ്‌ ഇടത്തലയുടെ പേരിലുളള കേസുകള്‍ക്ക്‌ ഹൈക്കോടതി സ്‌റ്റേ ഇല്ലെന്ന്‌ വ്യക്തമായി. കാലടി സ്‌റ്റേഷനിലാണ്‌ ജോമോനെതിരെ രണ്ട്‌ കേസുകള്‍ നിലവിലുളളത്‌. രണ്ടു കേസുകളിലും സ്‌റ്റേഷന്‍ ജാമ്യം നേടി പുറത്തു നില്‍ക്കുകയാണ്‌ ജോമോന്‍ ജോസഫ്‌. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ കേസിന്റെ ട്രയല്‍ നടക്കുകയാണ്‌. ജോമോന്റെ പേരിലുളള കേസുകള്‍ ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ടെങ്കില്‍ പെരുമ്പാവൂര്‍ കോടതി എങ്ങനെയാണ്‌ വിചാരണ നടത്തുക?
2013 നവംബറിലും ഇക്കൊല്ലം ഫെബ്രുവരിയിലും ജോമോന്റെ പേരിലുളള കേസുകളെ കുറിച്ച്‌ വിശദീകരണം സമര്‍പ്പിക്കാന്‍ ഹൈകോടതി നിര്‍ദ്ദേശിച്ചിരുന്നു. രണ്ട്‌ കേസുകളിലും കാലടി പോലീസ്‌ വിശദീകരണം സമര്‍പ്പിക്കുകയും ചെയ്‌തു. കെ.ജെ.പോളിനെ മര്‍ദ്ദിച്ചവശനാക്കിയെന്നാണ്‌ ജോമോന്റെ പേരിലുളള ഒരു കേസ്‌. രണ്ടു കേസുകളെകുറിച്ചുളള വിശദാംശങ്ങള്‍ സംസ്ഥാന ഇന്റലിജന്‍സ്‌ സര്‍ക്കാരിന്‌ കൈമാറിയെങ്കിലും കളങ്കിത വ്യക്തിയായ ജോമോനെ നിയമിക്കാന്‍ ഡോ.ശശീതരൂര്‍ സ്വാധീനിക്കുകയായിരുന്നു. ജോമോന്‍ മര്‍ദ്ദിച്ച പോളിനും ഹൈക്കോടതി നോച്ചീസ്‌ ലഭിച്ചില്ല.
ഹൈകോടതിയിലെ സ്‌റ്റേ ഉത്തരവുകളുടെ നമ്പര്‍ ജോമോനോട്‌ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും ഓര്‍മ്മയില്ലെന്ന്‌ പറഞ്ഞ്‌ അദ്ദേഹം ഒഴിയുകയാണ്‌ ഉണ്ടായത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (8 minutes ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (3 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (3 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (3 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (4 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (4 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (4 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (4 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (5 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (5 hours ago)

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍  (5 hours ago)

എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...  (5 hours ago)

ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...  (6 hours ago)

കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...  (6 hours ago)

Malayali Vartha Recommends