Widgets Magazine 

29
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അമ്മയ്ക്കു പിന്നാലെ മകളും.... അമ്മ മരിച്ചതറിഞ്ഞ് വീട്ടിലെത്തിയ മകളും മരിച്ചു


ഇടുക്കി മൂന്നാറിൽ പെരിയവാരയ്ക്ക് സമീപം കാട്ടാനയായ പടയപ്പയുടെ ആക്രമണം.... പെരിയവാരയ്ക്ക് സമീപം കാട്ടാന കാർ തകർത്തു, യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി, പടയപ്പയുടെ സാന്നിധ്യം തുടരുന്നത് പ്രദേശവാസികളിലും യാത്രക്കാരിലും വലിയ ആശങ്ക


കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്‌മസ് ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന ആരംഭിച്ചു.... ആദ്യ ദിനം വിറ്റത് 9,66,990 ടിക്കറ്റുകൾ


ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...


തിരുപ്പരൻകുൻട്രം വിവാദം..മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ എഫ്‌ഐആർ..കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി..

കോടതിയലക്ഷ്യക്കേസില്‍ ജയിലില്‍ കഴിയുന്ന ജസ്റ്റിസ് കര്‍ണനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി

21 JUNE 2017 11:09 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുപ്പരൻകുൻട്രം വിവാദം..മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ എഫ്‌ഐആർ..കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി..

കേന്ദ്രസർക്കാരിന് വൻ നേട്ടം..തമിഴ്നാട് രാഷ്ട്രീയത്തിൽ വമ്പൻ ട്വിസ്റ്റുമായി ഡിഎംകെ.. മണ്ഡല പുനർനിർണയ ഭരണഘടനാ ഭേദഗതി ബില്ലിന് പിന്തുണ..

വിദേശത്തുള്ള എം.പിമാരോട് അടിയന്തരമായി തിരിച്ചെത്താൻ നിർദേശം നൽകി കോൺഗ്രസ് നേതൃത്വം

 തമിഴ്നാട്ടിലെ തിരുപ്പരൻകുണ്ഡ്രം മലയിലെ ദീപതൂണിൽ ഇന്ന് ദീപം തെളിക്കും....

  ടോൾ വെട്ടിക്കാൻ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറയ്ക്കുകയോ മാറ്റം വരുത്തുകയോ ചെയ്താൽ യഥാർത്ഥ ടോൾ നിരക്കിന്റെ അഞ്ചിരട്ടി പിഴ ഈടാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയ തീരുമാനം

കോടതിയലക്ഷ്യക്കേസില്‍ ആറുമാസം തടവിനു ശിക്ഷിക്കപ്പെട്ട് കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലിലേക്ക് മാറ്റിയ ജസ്റ്റിസ് സി.എസ്.കര്‍ണനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തടവുശിക്ഷ ഒഴിവാക്കാനുള്ള അവസാനവട്ട ശ്രമമെന്ന നിലയില്‍ നല്‍കിയ ജാമ്യാപേക്ഷയും സുപ്രീംകോടതി നിരസിച്ചതോടെയാണ് കര്‍ണനെ ജയിലിലേക്ക് മാറ്റിയത്.

ശിക്ഷവിധിച്ച ഏഴംഗ ബെഞ്ചിനെ സമീപിക്കാനായിരുന്നു സുപ്രീംകോടതി അവധിക്കാല ബെഞ്ചിന്റെ നിര്‍ദേശം. ജാമ്യം അനുവദിക്കണമെന്നും ശിക്ഷ സ്‌റ്റേ ചെയ്യണമെന്നുമുളള ആവശ്യങ്ങള്‍ ഏഴംഗ ബെഞ്ചിനു മുന്നില്‍ തന്നെ പറയണമെന്നും കോടതി നിര്‍ദേശിച്ചു. അടുത്തമാസം മൂന്നിന് അവധി കഴിഞ്ഞ് തുറക്കുന്ന സുപ്രീംകോടതിയെ വീണ്ടും സമീപിക്കാനാണ് കര്‍ണന്റെ അഭിഭാഷകന്റെ തീരുമാനം.

ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അവധിക്കാല ബെഞ്ചാണു കര്‍ണന്റെ ഹര്‍ജി നിരസിച്ചത്. ജസ്റ്റിസ് സഞ്ജയ് കൗളും ബെഞ്ചിലുണ്ട്. വിഷയത്തില്‍ യാതൊരു ഇളവും അനുവദിക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി. അഭിഭാഷകന്‍ മാത്യു ജെ. നെടുമ്പാറയാണു ജസ്റ്റിസ് കര്‍ണനുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. ബുധനാഴ്ച എയര്‍ ഇന്ത്യവിമാനത്തിലാണ് ചെന്നൈയില്‍ നിന്നും കര്‍ണനെ കൊല്‍ക്കത്തയില്‍ എത്തിച്ചത്. വിമാനത്താവളത്തില്‍ നിന്നും വൈദ്യപരിശോധനകള്‍ക്ക് ശേഷം അദ്ദേഹത്തെ നേരിട്ട് ജയിലിലേക്ക് കൊണ്ടുപോവുകയായിരുന്നു.

കോയമ്പത്തൂരില്‍ ചൊവ്വാഴ്ച രാത്രിയില്‍ അറസ്റ്റിലായ കര്‍ണനെ ബുധനാഴ്ചയാണ് കൊല്‍ക്കത്തയിലെത്തിച്ചത്. തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ ബംഗാള്‍ പൊലീസാണു കര്‍ണനെ പിന്തുടര്‍ന്നു പിടികൂടിയത്. കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒന്നരമാസം ഒളിവിലായിരുന്നു കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സി.എസ്. കര്‍ണന്‍.

കഴിഞ്ഞമാസം ഒന്‍പതിനാണു ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ തലവനായ സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച് ആറുമാസം തടവിനു കര്‍ണനെ ശിക്ഷിച്ചത്. വിധി പ്രഖ്യാപിക്കുമ്പോള്‍ കൊല്‍ക്കത്തയില്‍നിന്നു ചെന്നൈയിലേക്കുള്ള വിമാനത്തിലായിരുന്നു കര്‍ണന്‍. പിന്നീട് ഒളിവില്‍ പോയ അദ്ദേഹത്തെ കോയമ്പത്തൂരില്‍നിന്നു 15 കിലോമീറ്റര്‍ അകലെ മലുമിച്ചംപട്ടിയിലെ സ്വകാര്യ സര്‍വകലാശാലയ്ക്കു സമീപത്തെ വീട്ടില്‍നിന്നാണു ബംഗാള്‍ പൊലീസ് ചൊവ്വാഴ്ച രാത്രി 7.45ന് അറസ്റ്റ് ചെയ്തത്.

ദലിതനായ തന്നെ സഹജഡ്ജിമാര്‍ പീഡപ്പിക്കുന്നുവെന്നു പരസ്യമായി ആരോപണമുന്നയിച്ച അദ്ദേഹം സുപ്രീം കോടതി ജഡ്ജിമാര്‍ അടക്കമുള്ളവര്‍ക്കെതിരെ അഴിമതി ആരോപണങ്ങളും ഉന്നയിച്ചാണു വിവാദപുരുഷനായത്. കഴിഞ്ഞ 12നു അദ്ദേഹം സര്‍വീസില്‍നിന്നു വിരമിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മയ്ക്കു പിന്നാലെ മകളും.... അമ്മ മരിച്ചതറിഞ്ഞ് വീട്ടിലെത്തിയ മകളും മരിച്ചു  (8 minutes ago)

നവംബർ അവസാനവും ഡിസംബർ ആദ്യവും കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!  (17 minutes ago)

പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (29 minutes ago)

അച്ഛനെ വെട്ടിക്കൊന്ന കേസിൽ മകൻ കുറ്റക്കാരൻ; ശിക്ഷാവിധി തിങ്കളാഴ്ച... രണ്ടാം പ്രതിയായ അമ്മയെ കോടതി കുറ്റവിമുക്തയാക്കി  (35 minutes ago)

ഇടുക്കി മൂന്നാറിൽ പെരിയവാരയ്ക്ക് സമീപം കാട്ടാനയായ പടയപ്പയുടെ ആക്രമണം.... പെരിയവാരയ്ക്ക് സമീപം കാട്ടാന കാർ തകർത്തു, യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി, പടയപ്പയുടെ സാന്നിധ്യം തുടരുന്നത് പ്രദേശവാസികളി  (51 minutes ago)

സങ്കടക്കാഴ്ചയായി... ഇടുക്കി പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് ഒൻപതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി  (1 hour ago)

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്‌മസ് ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന ആരംഭിച്ചു.... ആദ്യ ദിനം വിറ്റത് 9,66,990 ടിക്കറ്റുകൾ  (1 hour ago)

വികസിത ഭാരതം എന്നത് സാമ്പത്തിക വളർച്ച മാത്രമല്ല, പൗരർക്കെല്ലാം സുരക്ഷയും അവസരങ്ങളും അന്തസ്സോടെയുള്ള ജീവിതവും ഉറപ്പാക്കുന്നതാണ്... സായുധസേനകളെ ശക്തിപ്പെടുത്തുന്നതിലും സമുദ്രശേഷി വർധിപ്പിക്കുന്നതിലും ഇന  (1 hour ago)

പന്തീരങ്കാവില്‍ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

കുവൈറ്റില്‍ മയക്കുമരുന്ന് കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (11 hours ago)

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം  (11 hours ago)

പകരം ചോദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് പിണറായി വിജയന്‍  (11 hours ago)

സിനിമകൾ മുതൽ മൈക്രോ ഡ്രാമകൾ വരെ; മലയാള സിനിമയ്ക്ക് കരുത്തായി പുതിയ ഒടിടി പ്ലാറ്റ്‌ഫോം 'എം. ഫ്ളിക്സ്'; ഉദ്ഘാടനം ചെയ്ത് മന്ത്രി പി.സി. വിഷ്ണുനാഥ്!!!  (12 hours ago)

എസ്.എം.എ. ബാധിത കുട്ടികളുടെ ചികിത്സയ്ക്കായി നടക്കുന്ന ക്യാമ്പെയിനെ സംബന്ധിച്ച് ആശയക്കുഴപ്പം; ജീൻ തെറാപ്പി നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ലെങ്കിലും, ഏത് ന്യൂതന ചികിത്സയിലൂടെ കുട്ടികൾക്ക് ആരോഗ്യം വീണ്ട  (12 hours ago)

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (12 hours ago)

Malayali Vartha Recommends