Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ആദ്യം ആധാര്‍, പിന്നെ പാന്‍കാര്‍ഡ് ഇപ്പോഴിതാ രണ്ടും കൂടി ബന്ധിപ്പിക്കാനായി ജനങ്ങള്‍ നെട്ടോട്ടമോടുന്നു

22 JUNE 2017 09:13 AM IST
മലയാളി വാര്‍ത്ത

More Stories...

വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു

ആധാര്‍ എടുക്കാനായിരുന്നു ആദ്യം ഓട്ടം അതിനുശേഷം പാന്‍കാര്‍ഡായി. ഇപ്പോഴിതാ രണ്ടും കൂടി ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശം കൂടി ആയപ്പോള്‍ ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. അക്ഷയ ക്രേന്ദങ്ങള്‍ കയറിയും ആദായനികുതി വകുപ്പ് നിര്‍ദേശിച്ച വെബ്‌സൈറ്റ് സന്ദര്‍ശിച്ചും ജനമാകെ ബുദ്ധിമുട്ടുകയാണ്. ഒന്നുകില്‍ വെബ്‌സൈറ്റ് ജാം ആകും, അല്ലെങ്കില്‍ കാര്‍ഡുകളിലെ പിശക്. ഏതായാലും ബന്ധിപ്പിക്കല്‍ എളുപ്പമല്ല.

ആധാര്‍ നമ്പര്‍ പാന്‍ കാര്‍ഡുമായി ജൂണ്‍ 30ന് അകം നിര്‍ബന്ധമായും ബന്ധിപ്പിക്കണം എന്ന നിര്‍ദേശം വന്നതോടെ സാധ്യമാകാത്തവര്‍ ആകെ അങ്കലാപ്പിലാണ്. ആധാര്‍ കാര്‍ഡിലേയും പാന്‍ കാര്‍ഡിലേയും പേരുകള്‍ തമ്മിലുള്ള വ്യത്യാസം കാരണം പലര്‍ക്കും ഓണ്‍ലൈന്‍ സേവനം വഴി ആധാര്‍ നമ്പര്‍ പാന്‍ നമ്പറുമായി ബന്ധിപ്പിക്കാന്‍ കഴിയുന്നില്ല എന്ന പരാതിയും വ്യാപകമാണ്.

ഉടമയുടെ പേരിന്റെ ഇനിഷ്യലോ ഒരു അക്ഷരത്തിന്റെ വ്യത്യാസമോ ഒഴികെയുള്ള പാന്‍, ആധാര്‍ കാര്‍ഡുകള്‍ ലിങ്ക് ചെയ്യാനാകില്ല. ജനനവര്‍ഷം വ്യത്യസ്തമായി രേഖപ്പെടുത്തിയാലും സ്ഥിതി ഭിന്നമല്ല. അതിനിടെ ആധാര്‍ കാര്‍ഡ് എടുക്കുന്ന അക്ഷയകേന്ദ്രങ്ങളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. പരീക്ഷാഫലങ്ങളുടെ റിസല്‍ട്ടും വിദ്യാര്‍ഥികളുടെ തുടര്‍പഠനവുമായി ബന്ധപ്പെട്ട അപേക്ഷകളുടെ തിരക്കുമായതോടെ പല അക്ഷയകേന്ദ്രങ്ങളിലും നിന്നു തിരിയാന്‍ ഇടമില്ലാത്ത അവസ്ഥയുമാണ്. വിലാസത്തിലെ മാറ്റങ്ങള്‍ ആധാര്‍ ബന്ധിപ്പിക്കലിനു തടസമാകില്ല. എന്നാല്‍ തെറ്റുകള്‍ കണ്ടെത്തി പരിഹരിക്കാനും അക്ഷയകേന്ദ്രങ്ങളെ ആശ്രയിക്കുന്നതിനാല്‍ തിരക്ക് പിന്നെയും കൂടി.
ഓണ്‍ലൈന്‍ വഴി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കാനായി ശ്രമിക്കുമ്പോള്‍ നിര്‍ദിഷ്ട വെബ്‌സൈറ്റിലേക്കു പ്രവേശിക്കാന്‍ പറ്റാത്തതാണ് ആളുകള്‍ ചൂണ്ടിക്കാട്ടുന്ന പ്രധാനപ്രശ്‌നം. അക്ഷയകേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ എത്തി ടോക്കണ്‍ എടുത്തു കാത്തിരിക്കുന്നവര്‍ തങ്ങളുടെ ഊഴമെത്തുമ്പോള്‍ പേരിലെയും ഇനീഷ്യലിലെയും ജനനത്തീയതിയിലെയും പൊരുത്തക്കേടുകള്‍ കാരണം ലിങ്ക് ചെയ്യാനാവാതെ ദിവസം മുഴുവന്‍ പാഴാക്കി നിരാശയോടെയാണ് മടങ്ങുന്നത് . പലരും അവധിയെടുത്താണ് അക്ഷയകേന്ദ്രങ്ങളിലെത്തി കാത്തിരുന്നു കാര്യമുണ്ടാകാതെ മടങ്ങുന്നത്.

വിദേശത്തായതിനാല്‍, ആധാര്‍ കാര്‍ഡ് എടുക്കാന്‍ പറ്റാതിരുന്നവരെയും ഈ ലിങ്കിങ് നിര്‍ദേശം വെട്ടിലാക്കിയിട്ടുണ്ട്. ജൂണ്‍ 30നകം പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കണമെന്ന ആദായ നികുതി വകുപ്പ് നിര്‍ദേശം മൂലം തങ്ങളുടെ ബാങ്ക് ഇടപാടുകള്‍ പ്രതിസന്ധിയിലാകുമോയെന്ന ആശങ്കയിലാണ് ഉപയോക്താക്കള്‍.

പാന്‍ നമ്പറും ആധാറും തമ്മില്‍ ബന്ധിപ്പിക്കാന്‍ ആദായനികുതിവകുപ്പിന്റെ വെബ്‌സൈറ്റിലാണ് സൗകര്യം. മൊബൈലിലൂടെയും സംയോജനം സാധ്യമാകുമെങ്കിലൂം സൈറ്റിലെ വന്‍ തിരക്കുമൂലം പലപ്പോഴും കഴിയാറില്ല. പാന്‍കാര്‍ഡിലെ വിവരങ്ങള്‍ ഓണ്‍ലൈനായി തിരുത്തി പുതിയ കാര്‍ഡ് എടുക്കാന്‍ സാധിക്കും. ഇതിന് 112 രൂപയാണ് ഫീസ് അടയ്‌ക്കേണ്ടത്.

എന്നാല്‍, ഇതിനായി വിവരങ്ങള്‍ നല്‍കുമ്പോള്‍ ഇരുകാര്‍ഡുകളിലേയും പേരും ഇനീഷ്യലും ഒരുപോലെയല്ല എന്നതുപോലെയുള്ള കാരണങ്ങളാല്‍ ഫീസ് ഇടാക്കിയശേഷം അപേക്ഷ തള്ളുന്നുണ്ട്. കഴിഞ്ഞമാസം അപ്‌ഡേറ്റ് ചെയ്ത ആധാറിന്റെ സോഫ്റ്റ്‌വേര്‍ പണിമുടക്കിയതാണു കാരണം. സാങ്കേതികതടസം നേരിടുന്നതിനാല്‍ ആധാര്‍ സംബന്ധമായ മറ്റു ജോലികളും മുടങ്ങി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (3 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (3 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (3 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (3 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (3 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (4 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (4 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (4 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (4 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (5 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (6 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (6 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (6 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (7 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (7 hours ago)

Malayali Vartha Recommends