ബലിയാടല്ല മറിച്ച് ഒരു പോരാളിയാണെന്ന് മിരാകുമാര്‍

ഇന്ത്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ കോണ്‍ഗ്രസിന്റെ ബലിയാടല്ലെന്നും മറിച്ച് ഒരു പോരാളിയാണെന്നും മിരാകുമാര്‍. ഇത് ആശയങ്ങളുടെ പോരാട്ടമാണെന്നും ആരും ബലിയാടുകളല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യ മൂല്യങ്ങളും സാമൂഹിക നീതിയും ജാതിഘടനയ്‌ക്കെതിരെ നിലപാടും ഉള്‍പ്പടെയുള്ള ആശയ നിലപാടുകളുടെ ഐക്യം അടിസ്ഥാനമാക്കിയാണെന്നും പ്രതിപക്ഷത്തിന്റെ ഒത്തൊരുമ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ജാതി ചര്‍ച്ചാവിഷയമാകുന്നത് ദൗര്‍ഭാഗ്യകരമാണെ്ന്നും മീരാകുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















