വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ പതിനാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ഗവേഷകവിദ്യാര്‍ത്ഥിയാണ് കാമ്പസിന് പരിസരത്തെ അപര്‍ണ സരോവറിന്റെ പതിനാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. വിശാല്‍ എന്ന വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്.
ആത്മഹത്യയുടെ കാരണങ്ങള്‍ വ്യക്തമല്ല. യൂണിവേഴ്‌സിറ്റി അധികൃതരോ വിദ്യാര്‍ത്ഥികളോ വരുന്നതിന് മുമ്പേ പോലീസ് വിശാലിന്റെ മൃതദേഹം നീക്കം ചെയ്തത് പ്രതിഷേധത്തിനിടയാക്കി.
https://www.facebook.com/Malayalivartha






















