ദലൈലാമയെ അനുഗ്രഹിച്ച ആ ദൈവസ്പര്‍ശമുള്ള കൈ

ഇന്ന് സമൂഹമാധ്യമങ്ങളില്‍ ഏവരും സന്തോഷത്തോടെ ഷെയര്‍ ചെയ്യുന്ന ചിത്രമാണ് പ്രശസ്ത എഴുത്തുകാരന്‍ അരുണ്‍ ശൗരിയുടെ മകന്റെ ചിത്രമാണ് . ലോകനേതാവും മതനേതാവുമായ ദലൈലാമയെ ശൗരിയുടെ മകന്‍ ആദിത്യന്‍ അനുഗ്രഹിക്കുന്ന ചിത്രമാണ് . തലച്ചോറിനെ ബാധിക്കുന്ന സെറിബ്രല്‍ പ്ലാസി എന്ന രോഗത്തിന് അടിമയാണ് ആദി എന്ന ആദിത്യന്‍ . ടു സെയിന്റ്‌സ് എന്ന പുസ്തകത്തിന്റെ പ്രകാശ ചടങ്ങിലാണ് ലോകം തന്നെ വിസ്മയിച്ച ആ നിമിഷം സംഭിവിച്ചത് . താന്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്ന വാചകവും ലാമ തന്റെ പ്രസംഗത്തില്‍ വെളിപ്പെടുത്തുകയും ചെയ്തു . തന്റെ മകന്‍ എന്തുകൊണ്ടാണ് ആ നിമിഷത്തില്‍ ഇങ്ങനെ പെരുമാറിയതെന്നും തനിക്ക് അറിയില്ല എന്നും ശൗരി വ്യക്തമാക്കിയിരുന്നു .
https://www.facebook.com/Malayalivartha






















