ജൂലൈ 12 ന് പെട്രോള്‍ പമ്പ് ഉടമകളുടെ രാജ്യവ്യാപക സമരത്തിന്

ജൂലൈ 12 ന് രാജ്യവ്യാപക സമരത്തിനൊരുങ്ങി പെട്രോള്‍ പമ്പ് ഉടമകള്‍. ഓള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷനാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സമരത്തിന്റെ ഭാഗമായി ബുധനാഴ്ച ഒരു തരത്തിലുള്ള ഇന്ധനവും വാങ്ങില്ലെന്നും എഐപിഡിഎ അറിയിച്ചു. പ്രതിദിനം ഇന്ധനവില പരിഷ്‌കരിക്കാനുള്ള സംവിധാനം പൂര്‍ണതോതില്‍ ഏര്‍പ്പെടുത്താന്‍ എണ്ണകമ്ബനികള്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് സമരം.
https://www.facebook.com/Malayalivartha






















