Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

മാംസാഹാരം വേണമെന്ന് പറഞ്ഞ വിദ്യാർഥികളെ രാജ്യദ്രോഹികളെന്ന് ആക്ഷേപിച്ച് എബിവിപി

24 SEPTEMBER 2017 03:24 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...

താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..

ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...

ജമ്മു കേന്ദ്ര സര്‍വകലാശാലയിൽ ഭക്ഷണശാലയില്‍ മാംസാഹാരം നല്‍കണമെന്നും ഹോസ്റ്റലില്‍ വൈഫൈ സംവിധാനം വേണമെന്നും ആവശ്യപ്പെട്ട മലയാളി വിദ്യാര്‍ഥികളെ രാജ്യദ്രോഹികളെന്ന് ആക്ഷേപിച്ച് എബിവിപി. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന കേന്ദ്ര സര്‍വകലാശാലയില്‍ സസ്യാഹാരമാണ് ലഭിക്കുന്നത്. 80 ശതമാനം വിദ്യാര്‍ഥികളും മാംസാഹാരം കഴിക്കുന്നവരാണ്.

നല്ല ഭക്ഷണവും മാംസാഹാരവും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നിരാഹാര സമരം നടത്തിയിരുന്നെന്ന് വിദ്യാര്‍ഥി മുഹമ്മദ് വിദ്യാര്‍ഥികൾ പറയുന്നു. വിസി നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ല. തുടര്‍ന്ന് എസ്എഫ്‌ഐ യൂണിറ്റ് രൂപീകരിക്കുകയും 19ന് നടന്ന യോഗത്തില്‍ എസ്എഫ്‌ഐ ദേശീയ ജനറല്‍ സെക്രട്ടറി വിക്രം സിങ് പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് എബിവിപിയും ചില മാധ്യമങ്ങളും ചേർന്ന് ക്യാമ്പസിനെ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന്റെ കേന്ദ്രമാക്കുകയാണെന്നു പ്രചരിപ്പിക്കുകയും ചെയ്തു.

ദേശീയ അക്രെഡിറ്റേഷന്‍ സമിതി സര്‍വകലാശാലയില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്ന മലയാളി വിദ്യാര്‍ഥികളുടെ സാംസ്‌കാരിക പരിപാടി തടയാനും ശ്രമമുണ്ടായി. സര്‍വകലാശാലയില്‍ എസ്എഫ്‌ഐ യൂണിറ്റ് രൂപീകരിച്ചിരുന്നു. അക്കാദമികമല്ലാത്ത പ്രവര്‍ത്തനം നടത്തുന്നത് പ്രോത്സാഹിപ്പിക്കില്ലെന്നും നടപടിയെടുക്കുമെന്നും കാട്ടി ഡീന്‍ സര്‍ക്കുലര്‍ ഇറക്കി. എബിവിപി പ്രവര്‍ത്തനത്തിന് തടസമില്ലാത്ത ക്യാമ്പസിലാണ് സര്‍ക്കുലര്‍ വന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

സംഭവത്തില്‍ വിസിയോട് സംസ്ഥാനദേശീയ ഇന്റലിജന്‍സ് ഏജന്‍സി അന്വേഷണം നടത്തിയെന്ന വ്യാജവാര്‍ത്ത ജമ്മുവിലെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്നുവെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ജമ്മു സര്‍വകലാശാലയെ മറ്റൊരു ജെഎന്‍യുവാക്കുന്നു, രാജ്യദ്രോഹികളുടെ താവളമാക്കുന്നു തുടങ്ങിയ വാര്‍ത്തകള്‍ ഒരു പത്രം നിരന്തരം നല്‍കി. ഇതോടെ തങ്ങള്‍ ഭീഷണികളുടെ നടുവിലാണെന്നു കാട്ടി കേരള മുഖ്യമന്ത്രി പിണറായി വിജയന് വിദ്യാര്‍ഥികള്‍ പരാതി നല്‍കി.

ദേശീയ അക്രഡിറ്റേഷന്‍ സമിതി സന്ദര്‍ശനവേളയില്‍ മലയാളികള്‍ അവതരിപ്പിക്കുന്ന പരിപാടിയില്‍ ദേശവിരുദ്ധ സന്ദേശം ഉണ്ടാകുമെന്ന ആരോപണവുമായാണ് എബിവിപി രംഗത്തുവന്നതെന്നാണ് വിദ്യാർഥികൾ പറയുന്നത്. പരിപാടി തടയുമെന്ന് എബിവിപി ഭീഷണി മുഴക്കി. പ്രത്യക്ഷ പ്രതിഷേധത്തിലേക്ക്‌പോകുമെന്ന് നിലപാടെടുത്തതോടെയാണ് അവതരിപ്പിക്കാനായത്. എന്നാല്‍, പ്രദര്‍ശനത്തിനുമുമ്പ് അധ്യാപകര്‍ക്കുമുമ്പില്‍ അവതരിപ്പിച്ച് രാജ്യവിരുദ്ധമല്ല എന്ന് തെളിയിക്കേണ്ടിവന്നുവെന്നും വിദ്യാർഥികൾ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (4 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (4 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (4 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (4 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (5 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (5 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (5 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (5 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (5 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (5 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (6 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (8 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (8 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (9 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (9 hours ago)

Malayali Vartha Recommends