റെയില്‍വേ ബജറ്റില്‍ ആരോടും അവഗണ കാണിച്ചിട്ടില്ല: സദാന്ദഗൗഡ

റെയില്‍വേ ബജറ്റില്‍ ഒരു സംസ്ഥാനത്തോടും അവഗണന കാണിച്ചിട്ടില്ലെന്ന് റെയില്‍ മന്ത്രി സദാന്ദഗൗഡ. റെയില്‍വേയില്‍ പുതിയ യുഗത്തിന് തുടക്കമായെന്നും മന്ത്രി വ്യക്തമാക്കി. റെയില്‍ ബജറ്റിന്‍മേല്‍ പാര്‍ലമെന്റില്‍ ആരംഭിച്ച പ്രത്യേക ചര്‍ച്ചയിലാണ് സദാനന്ദ ഗൗഡ ഇക്കാര്യം പറഞ്ഞത്. ബജറ്റിനെതിരെ ഇതിനകം തന്നെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ മാറ്റങ്ങളില്ലാതെ ബജറ്റ് ലോക്‌സഭയില്‍ പാസാക്കുന്നതിന് സര്‍ക്കാരിന്റെ മുന്നില്‍ തടസ്സങ്ങളില്ല
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha