Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവചിച്ച 2 കാര്യങ്ങൾ സംഭവിച്ചു; 2026 അവസാനിക്കും മുൻപ് ലോകത്തെ കാത്തിരിക്കുന്നത് മറ്റ് 3 വൻ ദുരന്തങ്ങളോ? ബാബ വംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചകളിൽ...


നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി, ഒരേദിവസം 14കാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം വില്ലനായ കേസിൽ 23-കാരൻ ജയിലിലേക്ക്...


പിടിക്കാമെങ്കിൽ പിടിക്ക്’ എന്ന് വെല്ലുവിളിച്ചു; ഒടുവിൽ അമ്മയെ ചോദ്യം ചെയ്തതോടെ ആയങ്കി വിറച്ചു; താളിക്കാവിലെ അപ്പാർട്ട്മെന്റ് വളഞ്ഞ് കണ്ണൂർ സ്ക്വാഡിന്റെ മിന്നൽ ഓപ്പറേഷൻ...


മഴ കുറഞ്ഞെങ്കിലും കളി മാറും! ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; ഈ തീയതികളിൽ കേരളത്തിൽ വൻ മഴ മുന്നറിയിപ്പ്...


മോഷണം ഭയന്ന് പാടത്ത് ഒളിപ്പിച്ചു; കർഷകൻ കുഴിച്ചിട്ട 5 ലക്ഷം രൂപ ഒരു വർഷത്തിന് ശേഷം തുറന്നപ്പോൾ ഞെട്ടൽ....

കാഴ്ച പരിമിതരായ സ്‌കൂൾ കുട്ടികളുടെ കായിക മത്സരങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകി യു എസ് ടി: ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ കേരള സംഘടിപ്പിച്ച മത്സരങ്ങൾക്ക് പിന്തുണയായി യു എസ് ടി നൽകിയത് 4 ലക്ഷത്തിലധികം രൂപ...

13 FEBRUARY 2026 05:37 PM IST
മലയാളി വാര്‍ത്ത

കാഴ്ച പരിമിതിയുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്കായി ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ കേരള (സിഎബികെ) സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിന്റെയും ഇൻക്ലൂസീവ് സ്പോർട്സ് അത്‌ലറ്റിക്സ് മത്സരങ്ങളുടെയും സുഗമമായ നടത്തിപ്പിനായി പ്രമുഖ എ ഐ, ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി സാമ്പത്തിക സഹായം നൽകി. കമ്പനിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) വിഭാഗമാണ് ഈ സാമ്പത്തിക സഹായം കൈമാറിയത്. ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ കേരളയുടെ ഈ കായിക സംരംഭങ്ങൾക്കായി യു എസ് ടി 4 ലക്ഷത്തിലധികം രൂപയാണ് കൈമാറിയത്.

കാഴ്ച പരിമിതരായ സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ക്രിക്കറ്റ് ടൂർണമെന്റും മൾട്ടി-ഡിസിപ്ലിനറി സ്പോർട്സ് മത്സരങ്ങളും വിഴിഞ്ഞത്തുള്ള കോട്ടപ്പുറം സെന്റ് മേരീസ് എച്ച്എസ് സ്കൂളിലാണ് സി എ ബി കെ വിജയകരമായി സംഘടിപ്പിച്ചത്. സംസ്ഥാനത്തുടനീളമുള്ള 125 കാഴ്ച പരിമിതരായ സ്കൂൾ വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.

സ്കൂൾ കുട്ടികളുടെ ശാരീരിക വികസനം, സാമൂഹിക ഇടപെടൽ, കായിക വിനോദങ്ങളിലൂടെ കഴിവുകൾ തിരിച്ചറിയൽ എന്നിവയ്ക്കുള്ള ഒരു വേദിയായി ഈ മത്സരങ്ങൾ മാറുകയായിരുന്നു. ഈ സംരംഭങ്ങളെ പിന്തുണയ്ക്കുക വഴി, ഏവരെയും ഉൾക്കൊള്ളുന്ന വികസനത്തിനും തുല്യ അവസരങ്ങൾ ഉറപ്പാക്കാനുമുള്ള യു എസ് ടിയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കപ്പെട്ടു.

“കാഴ്ച പരിമിതരായ സ്‌കൂൾ വിദ്യാർത്ഥികലെ പങ്കെടുപ്പിച്ചു കൊണ്ട് ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ കേരള (സി എ ബി കെ) സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിന്റെയും ഇൻക്ലൂസീവ് സ്പോർട്സ് അത്‌ലറ്റിക്സ് മത്സരങ്ങളുടെയും നടത്തിപ്പിനായി സാമ്പത്തിക പിന്തുണ നൽകാൻ കഴിഞ്ഞു എന്നത് യു എസ് ടി യുടെ സി എസ് ആർ വിഭാഗത്തിന് ഏറെ അഭിമാനം നൽകുന്നു. ഇത്തരം സംരംഭങ്ങളിലൂടെ ഏവരെയും ഉൾക്കൊള്ളുന്ന വികസനത്തിനും തുല്യ അവസരങ്ങൾ ഉറപ്പാക്കാനുമുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടാൻ കഴിയുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” യു എസ് ടി യുടെ ഇന്ത്യ സി എസ് ആർ ലീഡ് വിനീത് മോഹനൻ പറഞ്ഞു.

തിരുവനന്തപുരത്ത് സംഘടിപ്പിച്ച സ്കൂൾ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഉദ്ഘാടന വേളയിൽ വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ സെക്രട്ടറി ജനറൽ രജനീഷ് ഹെൻറി; അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കോർപ്പറേറ്റ് അഫയേഴ്‌സ് വിഭാഗം മേധാവി ഡോ. അനിൽ ബാലകൃഷ്ണൻ; വിഴിഞ്ഞം കോട്ടപ്പുറം സെന്റ് മേരീസ് എച്ച്എസ് സ്കൂൾ മാനേജർ റവ. ഡോ. നിക്കോളാസ് താർസിയസ്; വിഴിഞ്ഞം പോർട്ട് വാർഡ് കൗൺസിലർ പനിയഡിമ ജോൺ; വിഴിഞ്ഞം കോട്ടപ്പുറം സെന്റ് മേരീസ് എച്ച്എസ് സ്കൂൾ ഹെഡ്മിസ്ട്രസ് സുനി ടി; അദാനി ഫൗണ്ടേഷൻ സി എസ് ആർ മേധാവി സെബാസ്റ്റ്യൻ ബ്രിട്ടോ എ.ജി; യുഎസ് ടിയുടെ ഇന്ത്യ സിഎസ്ആർ ലീഡ് വിനീത് മോഹനൻ; യു എസ് ടി സിഎസ്ആർ അംബാസഡർ നന്ദ് സുന്ദരം; യു എസ് ടി പിആർ ആൻഡ് മാർക്കറ്റിംഗ് സീനിയർ ലീഡ് റോഷ്‌നി ദാസ് കെ തുടങ്ങിയവർ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബവഴക്കിനിടെ വനിതാ കൗണ്‍സിലര്‍ക്ക് കുത്തേറ്റു  (48 minutes ago)

തിരുവനന്തപുരത്ത് രാത്രി മഴ...! 4 ദിവസം കൊടും മഴ വമ്പൻ റഡാർ ചിത്രങ്ങൾ പുറത്ത്  (2 hours ago)

മജിസ്‌ട്രേറ്റിന് മുന്നിൽ ആയങ്കിയുടെ ലേഡി അഭിഭാഷകയുടെ ട്വിസ്റ്റ്...! ജാമ്യം വേണ്ടെന്ന്..ആയങ്കി ജയിലിൽ..! രണ്ട് ദിവസം ലോഡ്ജിൽ വമ്പൻ പ്ലാൻ..!!  (2 hours ago)

UAE-ലെ എല്ലാ പ്രവാസികളെയും സ്വാഗതം ചെയ്ത് ഭരണാധികാരി..! ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കുക യാത്രയ്ക്ക് മുൻപേ സംഭവിക്കുന്നത്  (3 hours ago)

മേഘവിസ്ഫോടനം, മഴ കുറയുന്ന ലക്ഷണമില്ല..! കൊടും മഴ...വെള്ളം പൊങ്ങി ജനങ്ങൾ വലയുന്നു..രാജ്യതലസ്ഥാനത്ത്  (3 hours ago)

പള്ളിക്ക് മുന്നിൽ രക്തം ഛർദിച്ച് കുഴഞ്ഞ് വീണ് ലഷ്‌കര്‍ കമാന്‍ഡര്‍...! വിഷപ്രയോഗം കൊലപാതകം..?!  (3 hours ago)

കോവളം തീരത്ത് അടിഞ്ഞ് കൂടി ഈ വസ്തു..! ശക്തമായ മഴയ്ക്ക് പിന്നാലെ...തിരുവനന്തപുരത്ത് മഴയോട് മഴ...! ഈ ജില്ലകളിൽ അവധി  (3 hours ago)

ഒന്നും ഉരിയാടാതെ പ്രതിപക്ഷ നേതാവ്.. ആയങ്കി കഴിഞ്ഞാൽ ലിസ്റ്റിൽ ഗോവിന്ദനും പിണറായിയും  (3 hours ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (3 hours ago)

ശാസ്തമംഗലം അജിത്തിന്റെ വാദങ്ങള്‍ പ്രോസിക്യൂഷന്‍ വിയർത്തൊലിച്ചു..T G-ക്ക് ജാമ്യം..! കോടതിയിൽ സംഭവിച്ചത് ഇത്  (3 hours ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (3 hours ago)

വിദ്യാർത്ഥികൾക്കെതിരായ വിവാദ പരാമർശം: അറസ്റ്റിലായ ടി. ജി. മോഹൻദാസിന് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചു...  (5 hours ago)

കുസാറ്റ് അംഗീകൃത ഡിസൈൻ, ഡാറ്റാ സയൻസ് കോഴ്സുകള്‍ക്ക് 100% സ്‌കോളർഷിപ്പുമായി ഇൻസൈറ്റ് എജുക്കേഷണൽ ട്രസ്റ്റ്...  (5 hours ago)

നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി, ഒരേദിവസം 14കാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം വില്ലനായ കേസിൽ 23-കാരൻ ജയിലിലേക്ക്...  (5 hours ago)

ബോട്ടുമറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends