Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

കേരളത്തിൽ പിണറായി വിജയൻ തുടർഭരണം ലക്ഷ്യമിടുന്ന സാഹചര്യത്തിൽ സി പി എമ്മിനെ തളർത്തിയ സംഭവമായി മാറിയിരിക്കുകയാണ് കസ്റ്റംസ് സമർപിച്ച സത്യവാങ്മൂലവും തുടർന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയ്‌ക്കെതിരെയുള്ള ഗുരുതരമായ ആരോപണവും

06 MARCH 2021 04:47 PM IST
മലയാളി വാര്‍ത്ത

കസ്റ്റംസ് ഉദ്യോഗസ്ഥൻ രാഷ്ട്രീയം കളിക്കുകയാണ് എന്നും അതിന്റെ ഭാഗമായി തന്നെയാണ് പിണറായി വിജയനെ കുടുക്കാൻ വേണ്ടി മാത്രമായി തിരഞ്ഞെടുപ്പ് വേളയിൽ ഹൈക്കോടതിയിൽ കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ സത്യവാങ്‌മൂലം സമർപ്പിച്ചത് എന്നും അണികളെ പറഞ്ഞു ബോധ്യപ്പെടുത്താൻ തിടുക്കപ്പെടുകയാണ് ഇടതുപക്ഷ പ്രവർത്തകർ .

കേരളത്തിൽ പിണറായി വിജയൻ തുടർഭരണം ലക്ഷ്യമിടുന്ന വേളയിൽ സി പി എമ്മിനെ തളർത്തിയ സംഭവമായി മാറിയിരിക്കുകയാണ് കസ്റ്റംസ് സമർപിച്ച സത്യവാങ്മൂലവും തുടർന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയ്‌ക്കെതിരെയുള്ള ഗുരുതരമായ ആരോപണവും .

അന്വേഷണത്തിന്റെ തുടക്കം മുതൽ തന്നെ അരയും തലയും മുറുക്കി കസ്റ്റംസ് രംഗത്ത് വരുമ്പോൾ സ്വർണ്ണ
കള്ളക്കടത്തും ഡോളർ കടത്തും നിർണ്ണായക വഴിത്തിരിവായി മാറുകയാണ് .കസ്റ്റംസ് ഉദ്യോഗസ്ഥൻ സുമിത് കുമാറിനെ വ്യക്തിപരമായി കടന്നാക്രമിക്കാനും അധിക്ഷേപിക്കാനും ഇടതുപക്ഷം ശ്രമിക്കുന്നതായി
ബോധ്യപ്പെട്ട സാഹചര്യത്തിൽ അദ്ദേഹമിട്ട എഫ് ബി പോസ്റ്റിന്റെ ആഴവും വ്യാപ്തിയും ചർച്ച ചെയ്യപ്പെടുകയാണ് .

സിപിഎമ്മിനെതിരെ കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ പരസ്യമായി രംഗത്തിറങ്ങിയത് അവരുടെ അണികളിൽ തന്നെ അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് . ഒരു രാഷ്ട്രീയ പാർട്ടി നിരന്തരമായി ഭീഷണിക്ക് ശ്രമിക്കുന്നുണ്ടെന്നും അത് വിലപ്പോകില്ലെന്നും കസ്റ്റംസ് കമ്മീഷണർ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിൽ എൽഡിഎഫിന്റെ പോസ്റ്റർ പങ്കുവെച്ചായിരുന്നു സുമിത് കുമാറിന്റെ പ്രതികരണം.

നേരത്തെയും കേന്ദ്ര ഏജൻസികളെയും അന്വേഷണ ഉദ്യോഗസ്ഥരെയും താറടിച്ചു കാണിക്കുവാൻ എൽ ഡി എഫ് നേതാക്കൾ ശ്രമിച്ചിരുന്നു എന്നത് വ്യക്തമാണ് .എൽഡിഎഫിന്റെ കസ്റ്റംസ് ഓഫീസ് പ്രതിഷേധ മാർച്ചിന്റെ പോസ്റ്റർ ഉൾപ്പെടെയുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് കസ്റ്റംസ് കമ്മീഷണറുടെ ഫേസ്ബുക്ക് പോസ്റ്റ്.

ശനിയാഴ്ച കസ്റ്റംസ് ഓഫീസുകളിലേയ്ക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റംസ് കമ്മീഷണറുടെ പ്രതികരണം വന്നിരിക്കുന്നത്.എന്നാൽ ഈ പരാമർശത്തെ കൂടുതൽ വിവാദമാക്കാൻ എൽ ഡി എഫ് കൺവീനർ വിജയരാഘവൻ ശ്രമിക്കുകയാണ് .

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ മുഖ്യമന്ത്രിയെയും എൽ.ഡി.എഫ് സർക്കാരിനെയും അപകീർത്തിപ്പെടുത്താനുള്ള രാഷ്ട്രീയ കളിയാണ് കസ്റ്റംസ് നടത്തുന്നതെന്ന് വിജയരാഘവൻ ആരോപിച്ചിരുന്നു.

ഇതിനെതിരെ ശനിയാഴ്ച തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കസ്റ്റംസ് മേഖലാ ഓഫീസുകളിലേക്ക് എൽ.ഡി.എഫ് പ്രവർത്തകർ മാർച്ച് നടത്തുമെന്നുമായിരുന്നു വിജയരാഘവൻ കഴിഞ്ഞ ദിവസം അറിയിച്ചത്.

ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും, സ്പീക്കർ ശ്രീരാമകൃഷ്ണനും മൂന്ന് മന്ത്രിമാർക്കും പങ്കുണ്ടെന്ന് കാണിച്ച് കഴിഞ്ഞ ദിവസം കസ്റ്റംസ് സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സ്വപ്നയ്ക്ക് കൂടുതൽ സുരക്ഷാ ഒരുക്കേണ്ടത് ആവശ്യമാണ് എന്നാണ് കസ്റ്റംസ് ഉന്നയിക്കുന്നത് .

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (4 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (5 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (6 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (8 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (9 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (9 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (9 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (9 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (9 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (9 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (9 hours ago)

Malayali Vartha Recommends