Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ബൈഡന്റെ അടുത്ത അടി ചൈനയ്ക്ക്..ജപ്പാനും യുഎസും ഒറ്റക്കെട്ടായി പണിതുടങ്ങി

06 MARCH 2021 04:15 PM IST
മലയാളി വാര്‍ത്ത

ലോക ക്രമത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചൈനയെ പോലെയുള്ള രാജ്യങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ ട്രംപിനെപ്പോലെ ബൈഡന് കഴിയുമോ എന്ന് അദേഹം അധികാരത്തിലേറും മുന്നേ ലോക രാജ്യങ്ങള്‍ക്കുണ്ടായിരുന്നു.. എന്നാല്‍ ട്രംപിനെ പോലെ പറച്ചില്‍ മാത്രമല്ല , പറയുന്നതിനു മുമ്പ് പ്രവര്‍ത്തിച്ചുകാണിക്കുന്ന ആളാണ് താനെന്ന് സിറിയയിലുണ്ടായ നടപടിയോടെ ലോകം കണ്ടു..

അതും സ്വന്തം അധികാരം ഉപയോഗിച്ച്... അതിന്റെ പേരില്‍ രാജ്യത്തിനകത്തുതന്നെ പ്രതിഷേധം ഉയര്‍ന്നുവെങ്കിലും, ഇത് തുടക്കമാണെന്നും ഇനിയുമുണ്ടാകും ഇതുപോലുള്ള ആക്രമങ്ങള്‍ എന്നറിയിച്ച് വിമര്‍ശകരുടെ വായടപ്പിച്ചു.

എന്തായാലും അനീതിക്കെതിരെ പോരാടുന്ന ബൈഡന്റെ അടുത്ത ലക്ഷ്യം ആര് എന്നുള്ള ചോദ്യം ചൈനയിലേയ്ക്കാണ് വിരല്‍ ചൂണ്ടപ്പെടുന്നത്, അത് എങ്ങനെയാണ് എന്ന് ചോദിച്ചാല്‍, തെക്കന്‍ ചൈനാ കടലിലെ ചൈനയുടെ ഭീഷണിക്കെതിരെ എല്ലാ മറയും നീക്കി പ്രതിരോധിക്കാനായിതന്നെ ജപ്പാന്റെ ഒരുങ്ങുമ്പോള്‍ അമേരിക്ക കൂടെയുണ്ട് എന്നുള്ള ധൈര്യമാണവര്‍ക്ക്.

അമേരിക്കയുടെ നിര്‍ദ്ദേശപ്രകാരമാണ് ജപ്പാന്‍ മേഖലയില്‍ സര്‍വ്വസന്നാഹങ്ങളൊരുക്കുന്നത്. ജപ്പാന്റെ ചെറുദ്വീപ സമൂഹത്തിന് നേരെപോലും ചൈന അധിനിവേശ ശ്രമം നടത്തുന്നതും യുഎസിന്റെയും ജപ്പാന്റെയും നീക്ക ത്തിന് ആക്കം കൂട്ടിയിരിക്കുകയാണ്. അമേരിക്കയുടേയും ജപ്പാന്റേയും പ്രതിരോധ വിദേശകാര്യ രംഗത്തെ ഉന്നത ഉദ്യോഗസ്ഥര്‍ ചൈനയ്‌ക്കെതിനെ നടപടി സ്വീകരിക്കാന്‍ സുപ്രധാന ചര്‍ച്ചകളാണ് നടത്തിയത്.

 അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധിയും ജപ്പാന്റേയും ദക്ഷിണ കൊറിയയുടേയും വിഷയത്തില്‍ പങ്കാളിത്തമുള്ള മാര്‍ക് ക്നാപ്പറും കിഴക്കന്‍ ഏഷ്യയുടെ ചുമതലയുള്ള പ്രതിരോധ വകുപ്പ് അസി. സെക്രട്ടറി മ്യാരി ബേത് മോര്‍ഗനുമാണ് ജപ്പാനുമായി ചര്‍ച്ച നടത്തിയത്. വീഡിയോ കോണ്‍ഫറന്‍സില്‍ ജപ്പാന്റെ വിദേശകാര്യവകുപ്പിലെ പ്രതിരോധ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ താരോ യമാട്ടോയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.

പെസഫിക് സമുദ്രമേഖലയില്‍ കൂടുതല്‍ മേധാവിത്വത്തിനുള്ള ഒരുക്കമാണ് ചൈന നടത്തുന്നത്. ചൈനാ കടലില്‍ വന്‍ പ്രതിരോധം തീര്‍ക്കാനാണ് ജപ്പാന്റെ ശ്രമം. അമേരിക്ക-ജപ്പാന്‍ ഉന്നത തല പ്രതിരോധവിദഗ്ധര്‍ ചൈനയുടെ വിഷയം മാത്രം മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകളാണ് നടത്തിയത്. ചൈനയുടെ കോസ്റ്റ് ഗാര്‍ഡ് സുരക്ഷാ നിയമത്തിനെതിരെ ചൈനാ കടലിലും പെസഫിക്കിലും സംയുക്ത നീക്കത്തിനാണ് അമേരിക്ക ജപ്പാന്റെ സഹായം തേടിയത്.

പെസഫിക് മേഖലയില്‍ സ്വതന്ത്ര വ്യാപാര നീക്കം സാദ്ധ്യമാകണം. കപ്പലുകള്‍ക്ക് സുഗമമായ പാത ഒരുക്കണം. പെസഫിക്കിലേയും ചൈനാ കടലിലേയും ചെറു രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കപ്പെടണം. എന്നീ വിഷയങ്ങള്‍ മുന്‍ നിര്‍ത്തിയാണ് അമേരിക്ക ക്വാഡ് സഖ്യത്തിനും രൂപം നല്‍കിയത്.

ഇതിനിടെ ചൈനാ കടലില്‍ തായ്വാനും, ജപ്പാനും വിയറ്റ്നാമിനും ഇന്തോനേഷ്യയ്ക്കും വെല്ലുവിളിയായിട്ടാണ് ചൈന തീരരക്ഷാ സേനാ നിയമം പുതുക്കിയത്. ഇതനു സരിച്ച് നാവിക സേനയ്ക്ക് തുല്യമായ പദവിയും കപ്പലുകളും ആയുധങ്ങളും സജ്ജീകരിച്ചാണ് തീരരക്ഷാ സേനയെ ബീജിംഗ് ശാക്തീകരിച്ചത്.  

   

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (9 minutes ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (17 minutes ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (31 minutes ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (9 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (9 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (9 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (10 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (10 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (10 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (11 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (11 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (13 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (13 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (13 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (13 hours ago)

Malayali Vartha Recommends