Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

06 MAY 2026 01:02 PM ISTമലയാളി വാര്‍ത്ത
ആസിഡ് ആക്രമണക്കേസുകളിൽ ഏഴുവർഷം വരെയുള്ള ശിക്ഷാവ്യവസ്ഥ അപര്യാപ്‌തമാണെന്നും വർദ്ധിപ്പിക്കണമെന്ന്സുപ്രീംകോടതി. ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം. ഇതിനായി കേന്ദ്രം ഭേദഗതി കൊണ്ടുവരണമെന്നും ഉത്തരവിട്ട് കോടതി. ആസിഡ് ആക്രമണങ്ങൾ ആശങ്കയേറ്...

വിവാദ വിധി പുറപ്പെടുവിച്ച ബോബെ ഹൈകോടതി ജഡ്ജിയ്ക്ക് ഗര്‍ഭനിരോധന ഉറകള്‍ അയച്ച്‌ യുവതിയുടെ പ്രതിഷേധം; വിധിയിലൂടെ പെണ്‍കുട്ടിക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് ദേവ്ശ്രീ ത്രിവേദി

17 February 2021

പോക്സോ കേസില്‍ വിവാദ വിധി പുറപ്പെടുവിച്ച ബോബെ ഹൈകോടതി അഡി. ജഡ്ജി പുഷ്പ വി. ഗനേഡിവാലക്ക് ഗര്‍ഭനിരോധന ഉറകള്‍ അയച്ച്‌ യുവതിയുടെ പ്രതിഷേധം. വസ്ത്രത്തിന് മുകളിലൂടെ 12 വയസ് പ്രായമുള്ള കുട്ടിയുടെ മാറിടത്തില്...

' വാക്‌സിന്‍ എല്ലായിടത്തും ലഭ്യമാകും'; ഈ വര്‍ഷം തന്നെ കൊറോണ വാക്‌സിന്‍ പൊതുവിപണിയിലെത്തുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുപ്ത

17 February 2021

ഈ വര്‍ഷം തന്നെ കൊറോണ വാക്‌സിന്‍ പൊതുവിപണിയിലെത്തുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുപ്ത. ഈ വര്‍ഷം അവസാനമോ അതിന് മുന്‍പോ തന്നെ വാക്‌സിന്‍ എല്ലായിടത്തും ലഭ്യമാകും. വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച...

സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായ് വനിതയ്ക്ക് വധശിക്ഷ; ഏഴ് പേരെ കൊലപ്പെടുത്തിയ വനിതയ്ക്കാണ് ശിക്ഷ

17 February 2021

ഏഴ് പേരെ കൊലപ്പെടുത്തിയ വനിതയ്ക്ക് വധശിക്ഷ. സ്വതന്ത്ര ഇന്ത്യയിൽ ഇതാദ്യം. ഇതിനുള്ള തയ്യാറെടുപ്പുകള്‍ ഉത്തര്‍പ്രദേശിലാണ് ആരംഭിച്ചത്. 2008 ഏപ്രിലില്‍ രാജ്യത്തെ നടുക്കിയ അംറോഹ കൂട്ടക്കൊല കേസിലെ പ്രതി ഷബ്ന...

സർവകാല റെക്കോർഡ് തകർത്ത് ബിറ്റ്കോയിൻ; ഒരു കോയിന് വില 37.43 ല​ക്ഷം രൂപ.. ഇന്ത്യയിൽ നിരോധിക്കുമോ എന്ന പേടിയിൽ നിക്ഷേപകർ...

17 February 2021

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിന്‍റെ വില കുതിച്ചുയരുകയാണ്. ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമാണ് ബിറ്റ്കോയിൻ..കമ്പ്യൂട്ടർ ഭാഷയിൽ തയ്യാറാ...

പാൻമസാല കടം നൽകിയില്ല; കടയുടമയെ വെടിവെച്ച് കൊലപ്പെടുത്തി

17 February 2021

ബിഹാറിലെ ത്രിവേണിഗഞ്ചില്‍ പാൻമസാല കടം നൽകാത്തതിനെ തുടർന്ന് കടയുടമയെ വെടിവെച്ച് കൊലപ്പെടുത്തി. വ്യാപാരസ്ഥാപനം നടത്തുന്ന മിഥിലേഷിനെയാണ് തർക്കത്തിനൊടുവിൽ കൊലപ്പെടുത്തിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം നടന്...

വെള്ളിക്കട്ടികള്‍ ഇനി വേണ്ടാ ....സൂക്ഷിക്കാൻ സ്ഥലമില്ല..ശ്രീരാമ ഭക്തരുടെ വികാരങ്ങളെ മാനിക്കുന്നു... എന്നാൽ ഞങ്ങൾ താഴ്മയോടെ അഭ്യർഥിക്കുകയാണ് , ഇനി വെള്ളിക്കട്ടികൾ സംഭാവന ചെയ്യരുത്

17 February 2021

ദയവ് ചെയ്ത വെള്ളിക്കട്ടികൾ സംഭാവനയായി അയയ്ക്കരുതെന്ന് ശ്രീരാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ്..ബാങ്ക് ലോക്കറിൽ സ്ഥലം തികയാതെ വന്നതോടെയാണ് ഇത്തരമൊരു അഭ്യർഥനയുമായി ട്രസ്റ്റ് രംഗത്തെത്തിയത് ഭക്തർ ധാരാളമാ...

സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വനിതയ്ക്ക് കഴുമരമൊരുങ്ങുന്നു, തൂക്കിക്കൊല്ലുന്നത് കുടുംബത്തിലെ ഏഴുപേരെ വെട്ടിക്കൊന്ന യുവതിയെ..കാമുകനുമായുളള ബന്ധത്തെ എതിർക്കുമെന്ന് ഭയന്ന് മാതാപിതാക്കളും സഹോദരങ്ങളും അടക്കം കുടുംബാംഗങ്ങളായ ഏഴുപേരെയാണ് ഷബ്നവും കാമുകനും ചേർന്ന് കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്

17 February 2021

സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ ആദ്യമായി ഒരു വനിതയെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നതിനുള്ള ഒരുക്കങ്ങൾ ഉത്തർപ്രദേശിൽ ആരംഭിച്ചു......രാജ്യത്തെ നടുക്കിയ അംറോഹ കൂട്ടക്കൊലയിലെ മുഖ്യ പ്രതി ഷബ്നത്തിന്റെ വധശ...

ബിസിനസ്കാരന്റെ വീട്ടിൽ വ്യാജ റെയ്ഡ്; ആറുലക്ഷം രൂപ തട്ടി എടുത്ത ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​റ​സ്​​റ്റി​ല്‍

17 February 2021

ബം​ഗ​ളൂ​രുവില ബിസിനസ്കാരന്റെ വീട്ടിൽ വ്യാജ റെയ്ഡ് നടത്തിയ ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​റ​സ്​​റ്റി​ല്‍. ആറുലക്ഷം രൂപ തട്ടി എടുത്തതിൽ ബിസിനസ്കാരൻ നൽകിയ പരാതിയിലാണ് എ​ന്‍ഫോ​ഴ്‌​സ്‌​മെന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ...

കര്‍ഷക ​പ്രക്ഷോഭം തുടരുന്ന വേളയിൽ ബി.ജെ.പിക്ക്​ വമ്പൻ തിരിച്ചടി ; പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്​ മുന്നേറ്റം

17 February 2021

കര്‍ഷക ​പ്രക്ഷോഭം തുടരുന്ന വേളയിൽ ബി.ജെ.പിക്ക്​ വമ്പൻ തിരിച്ചടി നൽകി പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പ്​ ഫലം. ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാം കോണ്‍ഗ്രസ്​ മുന്നേറുകയാണ്​. ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍...

ഗ്രേറ്റ ട്യുൻബെർഗിന്റെ ഒരു അബദ്ധം ടൂൾ കിറ്റ്ക്കാരുടെ പദ്ധതികൾ തകർന്നടിഞ്ഞു ; അന്ന് സംഭവിച്ചത്

17 February 2021

ഗ്രേറ്റ ട്യുൻബെർഗിന്റെ ഒരു അബദ്ധമായിരുന്നു ടൂൾ കിറ്റ്’ ക്കാരുടെ നാടകം പൊളിഞ്ഞ് വീഴാൻ കാരണമായത്. കേസിൽ വഴിത്തിരിവായതും ഗ്രേറ്റയുടെ ആ അബദ്ധമാണെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുകയാണ്. സ്വീഡിഷ് പരിസ്ഥിതി പ...

രാജ്യത്ത് പെട്രോള്‍ വില ആദ്യമായി നൂറ് കടന്നു.... പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും കൂടി

17 February 2021

രാജ്യത്ത് പെട്രോള്‍ വില ആദ്യമാ നൂറ് കടന്നു. രാജസ്ഥാനിലെ ഗംഗാനഗറിലാണ് പെട്രോള്‍ വില സെഞ്ചുറി കുറിച്ചത്. ബുധനാഴ്ച സംസ്ഥാനത്ത് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയത്.ഇതോടെ ഗംഗാനഗറില്‍ ഇന്ത്...

മധ്യപ്രദേശില്‍ മണല്‍ ഖനനത്തിനിടെ മണ്ണിടിഞ്ഞ് ശരീരത്തിലേക്ക് വീണ് ചികിത്സയില്‍ കഴിഞ്ഞ മൂന്ന് പേര്‍ മരണത്തിന് കീഴടങ്ങി

17 February 2021

മണല്‍ ഖനനത്തിനിടെ മണ്ണിടിഞ്ഞ് ശരീരത്തിലേക്ക് വീണ് ചികിത്സയില്‍ കഴിഞ്ഞ മൂന്ന് പേര്‍ മരണത്തിന് കീഴടങ്ങി. മധ്യപ്രദേശിലെ നിവാരിയിലാണ് സംഭവം.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴ...

ഉത്തർപ്രദേശിൽ സ്ഫോടക വസ്തുക്കളുമായി രണ്ടു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയിലായി... അറസ്റ്റിലായത് മലയാളികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ...

17 February 2021

സ്ഫോടക വസ്തുക്കളുമായി മലയാളികളായ രണ്ടു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഉത്തർപ്രദേശിൽ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി അന്‍സാദ് ബദറുദ്ദീന്‍, കോഴിക്കോട് സ്വദേശി ഫിറോസ്ഖാന്‍ എന്നിവരെയാണ് യു.പി പോലീസ് അറസ്റ്റ് ...

ബെംഗളൂരുവില്‍ ഇനി തങ്ങണമെങ്കിൽ നിബന്ധനകളേറെ... കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനാഫലം നിര്‍ബന്ധമാക്കി കര്‍ണാടക സർക്കാർ പുതിയ സർക്കുലർ ഇറക്കി...  

17 February 2021

ബെംഗളൂരുവില്‍ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതിൽ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തി. ബെംഗളൂരു കെ.ടി.നഗറിലുള്ള നഴ്‌സിങ് കോളേജാണ് കോവിഡ് ക്ലസ്റ്ററായി രൂപപ്പെട്ടത്...

കര്‍ഷക പ്രക്ഷോഭം എണ്‍പത്തിനാലാം ദിവസത്തിലേക്ക് ... നാളത്തെ രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരം... ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊലീസ് ജാഗ്രത ശക്തമാക്കി

17 February 2021

നാളത്തെ രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊലീസ് ജാഗ്രത ശക്തമാക്കി. ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം എണ്‍പത്തിനാലാം ദിവസത്തിലേക്ക് കടന്നു....

Malayali Vartha Recommends