Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

06 MAY 2026 01:02 PM ISTമലയാളി വാര്‍ത്ത
ആസിഡ് ആക്രമണക്കേസുകളിൽ ഏഴുവർഷം വരെയുള്ള ശിക്ഷാവ്യവസ്ഥ അപര്യാപ്‌തമാണെന്നും വർദ്ധിപ്പിക്കണമെന്ന്സുപ്രീംകോടതി. ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം. ഇതിനായി കേന്ദ്രം ഭേദഗതി കൊണ്ടുവരണമെന്നും ഉത്തരവിട്ട് കോടതി. ആസിഡ് ആക്രമണങ്ങൾ ആശങ്കയേറ്...

മഹാരാഷ്ട്രയ്ക്കു പിന്നാലെ, കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ബെംഗളൂരുവും.... കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

16 February 2021

മഹാരാഷ്ട്രയ്ക്കു പിന്നാലെ, കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ബെംഗളൂരുവും. കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.നഗരത...

മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ പാലത്തില്‍ നിന്ന് ബസ് കനാലിലേക്ക് മറിഞ്ഞ് 32 മരണം... മധ്യപ്രദേശ് ദുരന്തനിവാരണ സേന അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു

16 February 2021

മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ ശാരദ കനാലിലേക്ക് ബസ് മറിഞ്ഞ് 32 പേര്‍ മരിച്ചു. നിരവധി പേരെ വെള്ളത്തില്‍ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാലത്തില്‍ നിന്നും ബസ് കനാലിലേക്ക് മറിയുകയായിരുന്നു. ബസില്...

അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ഗർഭിണിയാക്കി; സ്കൂൾ പ്രിസിപ്പാളിന് ഒരുലക്ഷം രൂപ പിഴയും വധശിക്ഷയും

16 February 2021

പട്നയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സ്കൂൾ പ്രിൻസിപ്പാളിന് വധശിക്ഷ വിധിച്ചു. കേസിലെ പ്രതിയായസ്കൂൾ പ്രിൻസിപ്പാൾ അരവിന്ദ് കുമാറിനിൽ നിന്നും ഒരു ലക്ഷം രൂപ ഈടാക്കാൻ കോടതി ഉത്തരവ...

ചെപ്പോക്കില്‍ ബിജെപിക്ക് വേണ്ടി മത്സരിക്കാനൊരുങ്ങി ഖുശ്ബു

16 February 2021

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി മത്സരിക്കാനൊരുങ്ങിസിനിമ നടി ഖുശ്ബു. നാലുമാസം മുന്പാണ് ഖുശ്ബു കോൺഗ്രസ് വിട്ടത്.ചെന്നൈയിലെ ചെപ്പോക്ക്-തിരുവള്ളിക്കനി നിയമസഭാ മണ്ഡലത്തിലാണ് ഖുശ്‌ബു മത്സ...

കർഷകപ്രക്ഷോഭത്തെ പിന്തുണച്ചുള്ള ‘ടൂൾകിറ്റ്’ സമൂഹമാധ്യമ പ്രചാരണത്തിന്റെ അന്വേഷണം പാക്ക് ചാരസംഘടന ഐഎസ്ഐയിലേക്കു കൂടി വ്യാപിപ്പിച്ചു

16 February 2021

കർഷകപ്രക്ഷോഭത്തെ പിന്തുണച്ചുള്ള ‘ടൂൾകിറ്റ്’ സമൂഹമാധ്യമ പ്രചാരണത്തിന്റെ അന്വേഷണം ഇപ്പോൾ പാക്ക് ചാരസംഘടന ഐഎസ്ഐയിലേക്കു കൂടി അന്വേഷണം വ്യാപിപ്പിചിരിക്കുകയാണ് പോലീസ്. ഖലിസ്ഥാൻ ബന്ധമെന്ന വാദം ആവർത്തിക്കുകയ...

ഇന്ത്യയുടെ ശ്രമങ്ങൾ ഫലം കണ്ടു; പാംഗോങ് തടാകതീരത്തെ നിർമാണ പ്രവർത്തനങ്ങൾ ചൈന നിർത്തി

16 February 2021

കടുംപിടുത്തത്തിനും പിടിവാശികൾക്കും വിരാമമിട്ട് ചൈന വഴിക്ക് വന്നു. ഒടുവിൽ ഇന്ത്യയോട് കിട പിടിച്ച് ചൈന തനിയെ പിൻമാറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യ-ചൈന അതിർത്തിയിൽ കാര്യങ്ങൾ സമാധാനപാതയിലേക്കെന്ന് എ...

ഉത്തരാഖണ്ഡിലെ ചമോലിയിലുണ്ടായ മഞ്ഞിടിച്ചിലിലും മിന്നല്‍ പ്രളയത്തിലും മരണം 58 ആയി

16 February 2021

ഉത്തരാഖണ്ഡിലെ ചമോലിയിലുണ്ടായ മഞ്ഞിടിച്ചിലിലും മിന്നല്‍ പ്രളയത്തിലും തപോവനില്‍ എന്‍ടിപിസിയുടെ ഹൈഡ്രോപവര്‍ ടണലില്‍ കുടുങ്ങിപ്പോയ 11 പേരുടെ മൃതദേഹങ്ങള്‍ തിരച്ചിലില്‍ കണ്ടെത്തി. ദുരന്തം നടന്ന് ഒരാഴ്ചയ്ക്...

ആസാമില്‍ ബിജെപി വീഴും... ആസാമില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം അടുത്ത നിയമഭാ തെരഞ്ഞെടുപ്പില്‍ ഭരണം തിരിച്ചു പിടിച്ച് ബിജെപിയെ ഞെട്ടിക്കുമെന്ന് സൂചന

16 February 2021

ആസാമില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം അടുത്ത നിയമഭാ തെരഞ്ഞെടുപ്പില്‍ ഭരണം തിരിച്ചു പിടിച്ച് ബിജെപിയെ ഞെട്ടിക്കുമെന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പില്‍ സര്‍വാനന്ദ സോവോവലിന്റെ നേതൃത്വത്തിലുള്ള ബി...

കനയ്യ കുമാറും സിപിഐ നേതൃത്വവുമായി കടുത്ത ഭിന്നത... സിപിഐ വിട്ട് ജെഡിയുവില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തം... കനയ്യ കുമാര്‍ നിതീഷ് കുമാറിന്റെ വിശ്വസ്തനുമായി ചര്‍ച്ച നടത്തി...

16 February 2021

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷനായി എന്ന ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ സിപിഐ നേതാവ് കനയ്യ കുമാര്‍, നിതീഷ് കുമാറിന്റെ ജെഡിയുവില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ...

അഞ്ച് ദിവസത്തേക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ച മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഇന്ന് ജയില്‍ മോചിതനാകും

16 February 2021

അഞ്ച് ദിവസത്തേക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ച മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഇന്ന് ജയില്‍ മോചിതനാകും. കോടതി ഉത്തരവനുസരിച്ച് യു.പി പൊലീസിന്റെ സുരക്ഷയിലാണ് കാപ്പന്റെ വീട്ടിലേക...

പശ്ചിമ ബംഗാളില്‍ അഞ്ച് രൂപയ്ക്ക് ഭക്ഷണം നല്‍കുന്ന 'മാ' പദ്ധതിക്ക് തുടക്കം....

16 February 2021

പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അഞ്ചു രൂപയ്ക്ക് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുന്ന 'മാ' പദ്ധതിക്ക് തുടക്കമിട്ട് മമത ബാനര്‍ജി.ഒരു പാത്രം ചോറ്, പരിപ്പ്, പച്ചക്കറി വിഭവം...

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഫാസ്റ്റ്ടാഗ് നിര്‍ബന്ധം; വാഹനങ്ങളില്‍ ഫാസ്റ്റ്ടാഗ് ഘടിപ്പിക്കാത്തവര്‍ ഇനി മുതല്‍ ടോളിന്റെ ഇരട്ടിതുക നല്‌കേണ്ടി വരും

15 February 2021

രാജ്യത്തെ ടോള്‍ പ്ലാസകളില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഫാസ്റ്റ് ടാഗ് നിര്‍ബന്ധം. വാഹനങ്ങളില്‍ ഫാസ്റ്റ്ടാഗ് ഘടിപ്പിക്കാത്തവര്‍ ഇനി മുതല്‍ ടോളിന്റെ ഇരട്ടിതുക നല്‌കേണ്ടി വരും. ജനുവരി 1 മുതലായിരുന്നു ഇതിന...

കുടുംബത്തിലെ അംഗത്തെ ചുമലിലേറ്റി യുവതിയെ നടത്തിയത് കിലോമീറ്ററുകളോളം; അവിഹിതം ആരോപിച്ച് യുവതിക്ക് പ്രാകൃത ശിക്ഷ വിധിച്ചത് ഭർതൃവീട്ടുകാർ; സംഭവത്തിൽ നാലുപേർ അറസ്റ്റിൽ; ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

15 February 2021

മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ നിന്ന്​ പ്രാകൃത ​ശിക്ഷയുടേയും അപമാനിക്കലിന്റേയും കഥ പുറത്തുവന്നു. വീഡിയോ പ്രചരിച്ചതോടെയാണ്​ സംഭവം പുറത്തറിഞ്ഞത്​. ആദിവാസി സ്ത്രീ തന്‍റെ ഭര്‍ത്താവിന്‍റെ കുടുംബത്തിലെ അംഗത്ത...

നാല് പൊതു മേഖലാ ബാങ്കുകള്‍ കൂടി കേന്ദ്രം സ്വകാര്യവത്കരിക്കുന്നു

15 February 2021

വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴുക്കുമെന്നും കൂടുതല്‍ സ്വകാര്യവത്കരണം നടപ്പിലാക്കുമെന്നുമുള്ള ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ബഡ്ജറ്റ് പ്രഖ്യാപനത്തിന് പിന്ന...

ഭക്ഷണം പാചകം ചെയ്തില്ലെന്ന് ആരോപിച്ച് ഭാര്യയെ ഭര്‍ത്താവും മകനും ചേര്‍ന്ന് കൊലപ്പെടുത്തി

15 February 2021

ഭക്ഷണം പാചകം ചെയ്തില്ലെന്ന് ആരോപിച്ച് ഭാര്യയെ ഭര്‍ത്താവും വളര്‍ത്തു മകനും ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലില്‍ വലിച്ചെറിഞ്ഞു. ബസ്‌കലി ദേവി എന്ന 65 കാരിയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ...

Malayali Vartha Recommends