Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..

2500 രൂപയുടെ ഈ താലി മീല്‍സ് കഴിച്ചാൽ 1.65ലക്ഷം രൂപ വില വരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് സൗജന്യം ; ഇത്രയും വിചിത്രമായ വാദഗ്ദാനത്തിന് പിന്നിലുള്ള കാരണം ഇതാണ്

20 JANUARY 2021 01:03 PM IST
മലയാളി വാര്‍ത്ത

വയറ് നിറയെ ‌ ഭക്ഷണം കഴിക്കുക ഉടൻ നിങ്ങൾക്ക് ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് സൗജന്യം . അങ്ങ് പൂനെയിലാണ് ഇത്രയും വിചിത്രമായ വാദഗ്ദാനം നടത്തിയിരിക്കുന്നത് . പൂനെയിലെ ശിവരാജ് ഹോട്ടലാണ് ഈ അവസരം കസ്റ്റമേഴ്‌സിന് നല്‍കുന്നത്. 'ബുള്ളറ്റ് താലി കോണ്‍ടസ്റ്റ്' എന്നാല്‍ ബുള്ളറ്റ് സൗജന്യമായി സ്വന്തമാക്കാനുള്ള മത്സരത്തിന്റെ പേര്. കടുത്ത സാമ്ബത്തിക തകര്‍ച്ചയാണ് ഹോട്ടല്‍ മേഖല നേരിടുന്നത്. ഇതില്‍ നിന്ന് കരകയറാനും കസ്റ്റമേഴ്‌സിനെ ആകര്‍ഷിയ്ക്കാനുമാണ് പൂനെയിലെ ശിവരാജ് ഹോട്ടല്‍ ഉടമ ഇത്തരത്തില്‍ ഒരു മത്സരം കൊണ്ടു വന്നത്. ഇവരുടെ ഹോട്ടലിലെ ഒരു വലിയ 'നോണ്‍ വെജ് മീല്‍സ് താലി'കഴിച്ചു തീര്‍ക്കുന്നവര്‍ക്ക് 1.65ലക്ഷം രൂപ വില വരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് സൗജന്യമായി നല്‍കുമെന്നാണ് വാഗ്ദാനം.

മീല്‍സൊക്കെ നിസാരമെന്ന് കരുതുന്നുവെങ്കിലും അത്ര നിസാരമല്ല ഈ മീല്‍സ്. കാരണം നാല് കിലോയോളം വരുന്ന താലി മീല്‍സാണ് കഴിച്ച്‌ തീര്‍ക്കേണ്ടത്. ഇത് ഒരു മണിക്കൂര്‍ കൊണ്ട് കഴിച്ചു തീര്‍ക്കുന്നവരാണ് വിജയികള്‍. ഹോട്ടലിലേക്ക് കൂടുതല്‍ ആളുകളെ എത്തിയ്ക്കാനാണ് ഇത്തരമൊരു മത്സരം എന്നാണ് ഉടമ അതുല്‍ വൈകര്‍ പറയുന്നത്. റെസ്റ്റോറന്റിന്റെ പുറത്ത് അഞ്ച് ബുള്ളറ്റുകളാണ് അതുല്‍ നിരത്തി വച്ചിരിക്കുന്നത്. മട്ടന്‍, മീന്‍ തുടങ്ങി പന്ത്രണ്ടോളം നോണ്‍ വെജ് വിഭവങ്ങള്‍ അടങ്ങിയ നാല് കിലോ ഭാരം വരുന്ന താലിയാണ് മത്സരത്തിനായി പ്രത്യേകം തയ്യാറാക്കിയത്. അന്‍പത്തിയഞ്ച് ആളുകള്‍ ചേര്‍ന്നാണ് ഈ പ്രത്യേക താലി തയ്യാറാക്കുന്നതെന്നും ഉടമ പറയുന്നു. വിവിധ തരം പൊരിച്ച മീനുകള്‍, ചിക്കന്‍ തണ്ടൂരി, ഡ്രൈ മട്ടണ്‍, ഗ്രേ മട്ടണ്‍, ചിക്കന്‍ മസാല, കൊഞ്ച് ബിരിയാണി എന്നിവയാണ് താലിയിലെ ചില വിഭവങ്ങള്‍. ഏകദേശം 2500 രൂപയാണ് ഈ താലി മീല്‍സിന്റെ വില. ബുള്ളറ്റ് താലി മീല്‍സിന് നല്ല പ്രതികരണം തന്നെയാണ് ലഭിയ്ക്കുന്നത്. ദിവസേന 65 താലി വരെ വിറ്റു പോകുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത  (3 minutes ago)

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (7 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (7 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (7 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (8 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (8 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (8 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (9 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (9 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (12 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (13 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (13 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (13 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (13 hours ago)

Malayali Vartha Recommends