Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം

29 APRIL 2026 10:40 PM ISTമലയാളി വാര്‍ത്ത
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം ശരിയല്ലെന്ന് കേന്ദ്രം. പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവ് ഉള്‍പ്പെടെയാണ് വ്യാജമായി പ്രചരിപ്പിക്കുന്നത്. കേന്ദ്ര സര്ക്കാര്‍ ഇത്തരത്തില്‍ ഒരു ഉത്തരവും ഇറക്കിയിട്ടില്ല. ഉത്തരവ് വ്യാജമായി ഉണ്ടാക്കിയത്. പെട്രോളിനും ഡീസലിനും 10 രൂപയും 12.5 രൂപയും...

കൂറ്റൻ വിമാനങ്ങളുമായി വ്യോമസേന തയ്യാർ; രാജ്യത്തിന്റെ ഏതു കോണിലായാലും എത്തിയിരിക്കും; മോദിയുടെ ഒന്നൊന്നര നീക്കം; അതിനിർണായകമായ ചുവടുവെയ്പ്പുമായി രാജ്യം

08 January 2021

കോവിഡ് വാക്സിൻ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് രാജ്യം ആകാംക്ഷയോടെ. എന്നാൽ കൊവിഡ് വാക്സിൻ എത്തുന്നതോടെ എവിടെയെല്ലാം വാക്സിൻ എത്തിക്കാനാകും എന്നകാര്യം വലിയൊരു ചോദ്യചിഹ്നമാണ്. എന്നാൽ അതിനും തയ്യാറായി ന...

മുഖ്യമന്ത്രിയാകാന്‍ രാഹുലോ ? വരുന്നു രാഹുല്‍ ഗാന്ധി ....ചാണ്ടിയും ചെന്നിയും മാളത്തിലേക്ക് ...തലകുനിച്ച് ഖദര്‍വാലകള്‍

08 January 2021

ഏപ്രിലില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി വരുമോ? ഇലക്ഷന്‍ പ്രചരണത്തിന് ചുക്കാന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ച സാഹചര്യത്തില്‍ അ...

കോവിഡ് ബോധവത്കരണത്തിനായുള്ള പ്രീ കോളര്‍ ട്യൂണ്‍ ഓഡിയോയില്‍ നിന്ന് അമിതാഭ് ബച്ചന്റെ ശബ്ദം നീക്കണമെന്ന് ഹര്‍ജി

07 January 2021

കോവിഡ് ബോധവത്കരണത്തിനായുള്ള പ്രീ കോളര്‍ ട്യൂണ്‍ ഓഡിയോയില്‍ നിന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ശബ്ദം നീക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. കൊറോണ വൈറസിനെതിരെ ഇത്തരം ബോധവത്കരണത്തിനു...

കാമുകിയെ നേരിട്ട് കണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കാനെത്തി...ഇരുപത്തി രണ്ടുകാരനായ യുവാവിനെ കാമുകിയുടെ മുന്നിലിട്ട് കുത്തികൊലപ്പെടുത്തി; സംഭവത്തിൽ കാമുകിയുടെ ബന്ധുക്കളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

07 January 2021

ഇരുപത്തി രണ്ടുകാരനായ യുവാവിനെ കാമുകിയുടെ മുന്നിലിട്ട് കുത്തികൊലപ്പെടുത്തി കാമരാജപുരം സ്വദേശി ജയറാമിന്റെ മകന്‍ ഹരിഹരന്‍ ആണ് കരൂരില്‍വെച്ച്‌ ദാരുണമായി കൊല്ലപ്പെട്ടത്. അതേസമയം, സംഭവം ദുരഭിമാനക്കൊലയാണെന്ന...

2021 ലെ ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് പ്രവേശന പരീക്ഷ ജൂലൈ മൂന്നിന്; പരീക്ഷാ നടത്തിപ്പ് ചുമതല ഖരഗ്പുര്‍ ഐഐടിക്ക്; കോവിഡ് പ്രത്യേക സാഹചര്യം പരിഗണിച്ച് പ്രവേശനത്തിനുള്ള അടിസ്ഥാന മാനദണ്ഡങ്ങളിൽ ഇളവ് നൽകി കേന്ദ്രസർക്കാർ

07 January 2021

2021 ലെ ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് പ്രവേശന പരീക്ഷ ജൂലൈ മൂന്നിന്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്റിയാലാണ് ഇക്കാര്യം അറിയിച്ചത്. ഖരഗ്പുര്‍ ഐഐടിക്കാണ് പരീക്ഷാ നടത്തിപ്പിന്റെ ചുമതല. രാജ്യത്തെ 23 ഇന്ത്യന്...

വൈകിയ സമയത്ത് കൊല്ലപ്പെട്ട സ്ത്രീ പുറത്തുപോയില്ലായിരുന്നെങ്കില്‍ ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു; 50 വയസുള്ള സ്ത്രീ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശനവുമായി ദേശീയ വനിതാ കമ്മീഷനംഗം; പ്രസ്താവന വിവാദമാകുന്നു

07 January 2021

ഉത്തര്‍പ്രദേശിലെ ബദൗനില്‍ 50 വയസുള്ള സ്ത്രീ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷനംഗം തന്നെ സ്ത്രീവിരുദ്ധ പരാമര്‍ശനവുമായി രംഗത്തെത്തിയത് വിവാദമാകുന്നു. വൈകിയ സമയത്ത് കൊല...

കോവിഡ് മുന്‍കരുതൽ കോളര്‍ ട്യൂണില്‍ നിന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ശബ്ദംനീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

07 January 2021

കോവിഡിനെതിരായ മുന്‍കരുതലുകള്‍ക്കായി ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ശബ്ദം കോളര്‍ ട്യൂണില്‍ നിന്ന് നീക്കംചെയ്യാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ...

കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രണയത്തിലായി... രണ്ടാഴ്ചയായി യുവതി സംസാരികാതിരുന്നതോടെ സംഭവിച്ചത്!ഒടുക്കം പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ എന്ന് പറഞ്ഞ് കൊണ്ട് വിളിച്ചുവരുത്തിയ ശേഷം പട്ടാപ്പകല്‍ കാമുകിയുടെ മുന്നില്‍ വച്ച്‌ 22കാരനെ വീട്ടുകാര്‍ വെട്ടിക്കൊന്നു; അമ്പരന്ന് നാട്ടുകാർ....

07 January 2021

പട്ടാപ്പകല്‍ 22കാരനെ കാമുകിയുടെ ബന്ധുക്കള്‍ വെട്ടിക്കൊന്നു. യുവാവ് താഴ്ന്ന ജാതിയില്‍പ്പെട്ടയാളാണ് എന്നതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കളെ പൊലീസ...

നിയമവിരുദ്ധമായ പ്രതിഷേധങ്ങളിലൂടെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനാവില്ല; വാഷിങ്ടണിലെ ക്യാപിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തെ അപലപിച്ച്‌ പ്രധാന മന്ത്രി നരേന്ദ്ര മോദി

07 January 2021

വാഷിങ്ടണിലെ ക്യാപിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തെ അപലപിച്ച്‌ പ്രധാന മന്ത്രി നരേന്ദ്ര മോദി. വാഷിംഗ്ടണിലുണ്ടായ അക്രമ സംഭവങ്ങളുടെ വാര്‍ത്തകള്‍ തന്നെ വേദനിപ്പിച്ചുവെന്നും നിയമവിരുദ്ധമായ പ്...

അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണം.... അഞ്ച് പേര്‍ കൊല്ലപ്പെട്ടു... അഞ്ച് പേര്‍ക്ക് പരിക്ക്

07 January 2021

അഫ്ഗാനിസ്ഥാനിലെ ഹെല്‍മണ്ട് പ്രവിശ്യയില്‍ വ്യോമാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പ്രവിശ്യാ തലസ്ഥാനമായ ലഷ്‌കര്‍ഗാഹില്‍ ബുധനാഴ്ച രാത്രിയായിരുന്നു വ്യോമാക്രമണമുണ്ടായത...

കശ്മീര്‍ താഴ് വരയില്‍ കനത്ത മഞ്ഞുവീഴ്ച.... പലയിടത്തും ഗതാഗതസംവിധാനം തടസ്സപ്പെട്ടു, വൈദ്യുതി വിതരണം താറുമാറില്‍, വീടുകള്‍ മഞ്ഞുമൂടിയ നിലയില്‍....

07 January 2021

മൂന്ന് ദിവസമായി തുടരുന്ന വ്യാപകമായ കനത്ത മഞ്ഞുവീഴ്ചയില്‍ പലയിടത്തും ഗതാഗതസംവിധാനം തടസ്സപ്പെടുകയും വൈദ്യുതിവിതരണം താറുമാറാവുകയും ചെയ്തു. കൂടാതെ പതിറ്റാണ്ടുകള്‍ക്കിടെ ആദ്യമായി ഇന്ധനവിതരണത്തില്‍ റേഷന്‍ ഏ...

ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണനയില്‍.... ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക

07 January 2021

ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. സിബിഐയുടെ അപേക്ഷയിന്‍ കോടതി കേസ് നാല് തവണയാണ് മാറ്റിവെച്ചത്. വിശദമായ വാദം കേള്‍ക്ക...

കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഡല്‍ഹിയുടെ നാല് അതിര്‍ത്തികളില്‍ കര്‍ഷകര്‍ ഇന്ന് ട്രാക്ടര്‍ റാലി നടത്തും

07 January 2021

കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഡല്‍ഹിയുടെ നാല് അതിര്‍ത്തികളില്‍ കര്‍ഷകര്‍ ഇന്ന് ട്രാക്ടര്‍ റാലി നടത്തും. റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന കൂറ്റന്‍ ട്രാക്ടര്‍ റാലിക്ക് മുന്നോട...

തീ​യേ​റ്റ​റു​ക​ളി​ലെ മു​ഴു​വ​ന്‍ സീ​റ്റു​ക​ളി​ലും കാ​ണി​ക​ളെ പ്രവേശിപ്പിക്കാനുള്ള ​തമി​ഴ്‌​നാ​ട് സ​ര്‍​ക്കാ​രിന്റെ തീ​രു​മാ​ന​ത്തി​നെ​തി​രെ കേ​ന്ദ്രം; കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത്ര​മ​ന്ത്രാ​ല​യം

06 January 2021

തീ​യേ​റ്റ​റു​ക​ളി​ലെ മു​ഴു​വ​ന്‍ സീ​റ്റു​ക​ളി​ലും കാ​ണി​ക​ളെ അ​നു​വ​ദി​ക്കാ​നു​ള്ള ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ കേ​ന്ദ്രം. തീ​രു​മാ​നം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര...

പ്രണയബന്ധം എതിര്‍ത്ത പിതാവിനെ മകള്‍ തീ കൊളുത്തി; പെൺകുട്ടിയുടെ പരാക്രമം കുടുംബത്തിലെ മറ്റുള്ളവരുടെ പിന്തുണയോടെ; പൊള്ളലേറ്റ 55 കാരന്റെ നില ഗുരുതരമായി തുടരുന്നു

06 January 2021

പ്രണയബന്ധം എതിര്‍ത്ത പിതാവിനെ മകള്‍ തീ കൊളുത്തി. ഉത്തര്‍പ്രദേശിലെ വസീരഗഞ്ചിലാണ് സംഭവം. സാരമായി പൊള്ളലേറ്റ 55 കാരന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.കുടുംബത്തിലെ മറ്റുള്ളവരെ പിന്തുണയോടെയാ...

Malayali Vartha Recommends