NATIONAL
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം
രാജ്യത്തെ ജനങ്ങളെ ലബോറട്ടറിയിലെ എലികളാക്കി മാറ്റരുത്; കോവിഡ് വാക്സിന്‍ വിതരണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഝാര്‍ഖണ്ഡ് ആരോഗ്യമന്ത്രി ബന്ന ഗുപ്ത
10 January 2021
രാജ്യത്ത് 16ന് ആരംഭിക്കുന്ന കോവിഡ് വാക്സിന്‍ വിതരണത്തിനെതിരെ ഝാര്‍ഖണ്ഡ് ആരോഗ്യമന്ത്രി ബന്ന ഗുപ്ത. ഏതൊരു വാക്സിനും പ്രയോഗത്തില്‍ കൊണ്ടുവരുന്നതിന് മുമ്ബ് അതിന്‍റെ ആധികാരികത, പ്രസക്തി, പ്രയോജനം എന്നിവ കേ...
തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ സുവേന്ദു അധികാരിയുടെ ഓഫിസ് തകര്‍ത്തു; ആക്രമണത്തിന് പിന്നിൽ തൃണമൂല്‍ പ്രവര്‍ത്തകരെന്ന് ബിജെപി; ബിജെപി പ്രവര്‍ത്തകര്‍ നുണ പറയുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്
10 January 2021
തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ സുവേന്ദു അധികാരിയുടെ ഓഫിസ് തകര്‍ത്തതായി പരാതി. ശനിയാഴ്ച രാത്രി നന്ദിഗ്രാമിലെ ഓഫിസ് തൃണമൂല്‍ പ്രവര്‍ത്തകര്‍ തകര്‍ക്കുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു. സംഭവത...
കാട്ടുകോഴികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; കാണ്‍പൂര്‍ മൃഗശാലയിലെ എല്ലാ പക്ഷികളെയും കൊന്നൊടുക്കാന്‍ തീരുമാനിച്ച് അധികൃതർ; മൃഗശാലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു
10 January 2021
രാജ്യത്തെ പ്രശസ്തമായ കാണ്‍പൂര്‍ മൃഗശാലയിലെ എല്ലാ പക്ഷികളെയും കൊന്നൊടുക്കാന്‍ തീരുമാനിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കിന് പക്ഷികളുടെ ജീവന്‍ അപകടത്തിലാക്കിയ പക്ഷിപ്പനി മൃഗശാലയിലും സ്ഥി...
ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പങ്കെടുക്കാനിരുന്ന പരിപാടിയുടെ വേദി സമരക്കാര്‍ അടിച്ചുതകര്‍ത്തു; പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു; പ്രദേശത്ത് വൻ പോലീസ് സുരക്ഷ
10 January 2021
കാര്‍ഷിക നിയമങ്ങളുടെ പ്രയോജനങ്ങളെ കുറിച്ച് കര്‍ഷകരുമായി സംവദിക്കാനും ഗ്രാമസന്ദര്‍ശനം നടത്താനുമായി ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പങ്കെടുക്കാനിരുന്ന പരിപാടിയുടെ വേദി സമരക്കാര്‍ അടിച്ചുതകര്‍...
അതിര്‍ത്തി കടന്ന് ലഡാക്കിലെ ഇന്ത്യന്‍ പ്രദേശത്ത് എത്തിയ ചൈനീസ് സൈനികനെ ഉടന്‍ തിരിച്ചയയ്ക്കണമെന്നു ചൈന
10 January 2021
അതിര്‍ത്തി കടന്ന് ലഡാക്കിലെ ഇന്ത്യന്‍ പ്രദേശത്ത് എത്തിയ ചൈനീസ് സൈനികനെ ഉടന്‍ തിരിച്ചയയ്ക്കണമെന്നു ചൈന. ഇരുട്ടുകാരണം വഴിതെറ്റിയാണു സൈനികന്‍ ഇന്ത്യന്‍ പ്രദേശത്ത് എത്തിയതെന്നും ചൈനയിലേക്ക് തിരികെ അയയ്ക്ക...
ഭാര്യയുടെയും അഞ്ചു മക്കളുടെയും വിശപ്പടക്കാൻ നിവൃത്തിയില്ല... നാലുമാസം പ്രായമായ കുഞ്ഞിനെ സുഹൃത്തിനു വിറ്റ അച്ഛൻ മനോവിഷമം താങ്ങാനാകാതെ ആത്മഹത്യ ചെയ്തു...
10 January 2021
കടുത്ത ദാരിദ്ര്യത്തെ തുടര്‍ന്ന്കുടുംബം പോറ്റാൻ നിവൃത്തിയില്ലാതെ വന്നപ്പോൾ നാലുമാസം പ്രായമായ കുഞ്ഞിനെ അച്ഛൻ സുഹൃത്തിനു വിറ്റു ..40കാരനായ സാമനാഥ് ഖില്ലയാണ് ആത്മഹത്യ ചെയ്തത്. മാധിലി പോലീസ് സ്‌റ്റേഷന്‍ പര...
കൊവിഡ് വാക്‌സിന്റെ ഉപയോഗം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ മുന്നൊരുക്കങ്ങള്‍ നടത്തി രാജ്യം... പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം നാളെ ...
10 January 2021
കൊവിഡ് വാക്‌സിന്റെ ഉപയോഗം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ മുന്നൊരുക്കങ്ങള്‍ നടത്തി രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം നാളെ വാക്‌സിന്‍ ഉപയോഗവുമായി ബന്ധപ്പെ...
ജനുവരി 16 മുതൽ രാജ്യത്ത് കൊവിഡ് വാക്സീൻ കുത്തിവയ്പ്പ് തുടങ്ങും ;കേരളത്തിന് മുൻഗണന
10 January 2021
അടുത്ത ശനിയാഴ്ച, അതായത് ജനുവരി 16 മുതൽ രാജ്യത്ത് കൊവിഡ് വാക്സീൻ കുത്തിവയ്പ്പ് തുടങ്ങാനിരിക്കുകയാണ്. ലോകത്തെ തന്നെ ഏറ്റവും ബൃഹത്തായ വാക്സീൻ വിതരണ പദ്ധതി നടക്കാൻ പോകുന്നു. ലോകം തന്നെ ഇന്ത്യയെ ഉറ്റുനോക്ക...
ജക്കാര്‍ത്തയിലെ കടലില്‍ തകര്‍ന്നുവീണ ഇന്തോനേഷ്യന്‍ ബോയിങ്737 വിമാനത്തിലെ യാത്രക്കാര്‍ക്കായി തിരച്ചില്‍ തുടരുന്നു.... പറന്നുയര്‍ന്ന് നാലുമിനിറ്റ് കഴിഞ്ഞപ്പോള്‍ റഡാറുമായുള്ള ബന്ധം നഷ്ടമായി, അഞ്ച് യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് തിരച്ചില്‍
10 January 2021
ജക്കാര്‍ത്തയിലെ കടലില്‍ തകര്‍ന്നുവീണ ഇന്തോനേഷ്യന്‍ ബോയിങ്737 വിമാനത്തിലെ യാത്രക്കാര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഏഴ് കുട്ടികളും 12 ജീവനക്കാരും അടക്കം 62 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.ജക്കാര്‍ത്ത...
പക്ഷിപ്പനി..... ഡല്‍ഹിയില്‍ മുന്‍കരുതല്‍ നടപടിയായി മൂന്ന് വിനോദ പാര്‍ക്കുകളും ദില്ലിയിലെ പ്രശസ്തമായ സഞ്ജയ് തടാകവും അധികൃതര്‍ ശനിയാഴ്ച അടച്ചു
10 January 2021
ഡല്‍ഹിയില്‍ നിരവധി പക്ഷികളെ ചത്ത നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയായി മൂന്ന് വിനോദ പാര്‍ക്കുകളും ദില്ലിയിലെ പ്രശസ്തമായ സഞ്ജയ് തടാകവും അധികൃതര്‍ ശനിയാഴ്ച അടച്ചു. ഹൗസ് ഖാസ് പാര്‍ക്...
മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയുണ്ടായ തീപിടിത്തത്തില്‍ പത്ത് പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ചു.... ഏഴ് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി, ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം
10 January 2021
മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയുണ്ടായ തീപിടിത്തത്തില്‍ പത്ത് പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ചു. ഏഴ് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. ഒരു ദിവസം മുതല്‍ മൂന്ന് മാസം...
കൊവാക്‌സിന്റെ മൂന്നാഘട്ട ട്രയലില്‍ പങ്കെടുത്ത ഭോപ്പാല്‍ സ്വദേശി മരണപ്പെട്ട സംഭവം; വിശദീകരണവുമായി ഭാരത് ബയോടെക്
09 January 2021
കൊവാക്‌സിന്റെ മൂന്നാഘട്ട ട്രയലില്‍ പങ്കെടുത്ത ഭോപ്പാല്‍ സ്വദേശി മരണപ്പെട്ടതിന് കാരണം വാക്സിനേഷന്‍ അല്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ഭാരത് ബയോടെക്. വിഷം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് ശ്വാ...
കര്‍ഷക സമരത്തെ പിന്തുണച്ച് രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി കോണ്‍ഗ്രസ്; അടുത്ത വെള്ളിയാഴ്ച രാജ്ഭവനുകള്‍ ഉപരോധിക്കും; രാജ്യവ്യാപകമായി സമൂഹ മാധ്യമങ്ങളിലൂടെയും പ്രചാരണം
09 January 2021
കര്‍ഷക സമരത്തെ പിന്തുണച്ച് രാജ്യവ്യാപക പ്രക്ഷോഭം നടത്താന്‍ കോണ്‍ഗ്രസ്. അടുത്ത വെള്ളിയാഴ്ച രാജ്യമാകെ പ്രക്ഷോഭം സംഘടിപ്പിക്കും. കിസാന്‍ അധികാര്‍ ദിവസമായി ആചരിക്കുന്ന അന്ന് രാജ്ഭവനുകള്‍ ഉപരോധിക്കും. സമൂ...
എടപ്പാടി കെ. പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിച്ച് എ.ഐ.എ.ഡി.എം.കെ; തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിന് പളനിസ്വാമിക്കും ഒ.പന്നീര്‍ സെല്‍വത്തിനും അധികാരം നല്‍കി എ.ഐ.എ.ഡി.എം.കെ ജനറല്‍ കൗണ്‍സിൽ
09 January 2021
എടപ്പാടി കെ. പളനിസ്വാമിയെ തമിഴ്നാട് തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിച്ച് എ.ഐ.എ.ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ പ്രമേയം പാസാക്കി. വരുന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍ തമിഴ്നാട്ടില്‍ തെര...
ആശ്വാസവാർത്ത ..കൊവിഡ് വാക്സിൻ വിതരണം 16 മുതൽ... മോദിയുടെ തൊപ്പിയിലെ പൊൻ തൂവൽ ..രാജ്യവ്യാപക പ്രചാരണത്തിന് ഒരുങ്ങി ബി ജെ പി, ബൂത്ത് തലം മുതൽ പരിപാടികൾ നടത്തും
09 January 2021
അവസാനം കാത്തിരിപ്പിന് വിരാമമായി. രാജ്യത്തു കോവിഡ് വാക്‌സിൻ ജനുവരി 16 മുതൽ വിതരണത്തിന് സജ്ജമാകുംആദ്യ ഘട്ടത്തില്‍ 30 കോടി പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. കൊവിഡ് മുന്‍നിര പോരാളികള്‍ക്കും ആരോഗ്യപ്രവര്‍ത്...
പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...
വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്























