Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം

29 APRIL 2026 10:40 PM ISTമലയാളി വാര്‍ത്ത
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം ശരിയല്ലെന്ന് കേന്ദ്രം. പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവ് ഉള്‍പ്പെടെയാണ് വ്യാജമായി പ്രചരിപ്പിക്കുന്നത്. കേന്ദ്ര സര്ക്കാര്‍ ഇത്തരത്തില്‍ ഒരു ഉത്തരവും ഇറക്കിയിട്ടില്ല. ഉത്തരവ് വ്യാജമായി ഉണ്ടാക്കിയത്. പെട്രോളിനും ഡീസലിനും 10 രൂപയും 12.5 രൂപയും...

കോവിഡ് വാക്‌സിന്‍ വിതരണം ജനുവരി 13 മുതല്‍ നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

05 January 2021

ഇന്ത്യ നിര്‍മ്മിച്ച കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ കോവിഡ് വാക്‌സിനുകളുടെ വിതരണം ജനുവരി 13 മുതല്‍ നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. വാക്‌സിന്‍ വിതരണത്തിന് വേണ്ട എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായ...

കോവിഡ്​ വാക്​സിന്‍ എത്തിച്ചത്​ സൈക്കിളിൽ....അകമ്പടിയായി പൊലീസുകാരും!; ഉത്തര്‍പ്രദേശി​ല്‍ വാക്​സിന്‍ വിതരണത്തിന്​ മുമ്പ് ​ തന്നെ മുന്നൊരുക്കങ്ങളില്‍ പിഴവ്; ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

05 January 2021

ഉത്തര്‍പ്രദേശി​ല്‍ വാക്​സിന്‍ വിതരണത്തിന്​ മുമ്പ് ​ തന്നെ മുന്നൊരുക്കങ്ങളില്‍ പിഴവ്​. ​ഡ്രൈ റണിനായി വാരണാസിയില്‍ വാക്​സിനെത്തിച്ചത്​ സൈക്കിളില്‍. വാക്​സിന്‍ വിതരണത്തിന്​ മുമ്പ്​ നടത്തുന്ന പരീക്ഷണമാണ്​...

ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി

05 January 2021

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി. വീഡിയോ കോണ്‍ഫറന്‍സിങ് വഴി ബിനീഷിനെ ഇന്ന് ബെംഗളൂരു സെഷന്‍...

താജ്മഹല്‍ പരിസരത്ത് ശിവചാലിസ മന്ത്രം ചൊല്ലുകയും കാവിക്കൊടി വീശുകയും ചെയ്ത നാല് ഹിന്ദുത്വവാദികളെ അറസ്റ്റ് ചെയ്തു

05 January 2021

താജ്മഹല്‍ പരിസരത്ത് ശിവചാലിസ മന്ത്രം ചൊല്ലുകയും കാവിക്കൊടി വീശുകയും ചെയ്ത നാല് ഹിന്ദുത്വവാദികളെ അറസ്റ്റ് ചെയ്തു. ഹിന്ദു ജാഗ്രണ്‍ മഞ്ച് എന്ന യുവജനസംഘടനയിലെ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത...

ഭർത്താവ് ദിവസവും വീട്ടിൽ എത്തുന്നത് വളരെ വൈകി! ഭാര്യ കലിപ്പ് തീർത്തത് ഭര്‍ത്താവിന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച്‌... ഗുരുതരമായി പൊള്ളലേറ്റ യുവാവ് ആശുപത്രിയിൽ

05 January 2021

വീട്ടില്‍ വൈകിയെത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവിന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച്‌ ഭാര്യ. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് നിസ്സാരമായ വഴക്ക് ദാരുണമായ സംഭവത്തില്‍ അവസാനിച്ചത്. മുഖ...

കൊവിഡ് കാലത്ത് ഇന്ത്യയില്‍ ബദല്‍ മാര്‍ഗത്തിലൂടെ ഭീകരവാദ റിക്രൂട്ട്മെന്റ് നടന്നതായി ഇന്റലിജന്‍സ് ബ്യൂറോ

05 January 2021

കൊവിഡ് കാലത്ത് ഇന്ത്യയില്‍ ബദല്‍ മാര്‍ഗത്തിലൂടെ ഭീകരവാദ റിക്രൂട്ട്മെന്റ് നടന്നതായി ഇന്റലിജന്‍സ് ബ്യൂറോ കണ്ടെത്തി. റോക്കറ്റ് ചാറ്റ് മെസഞ്ചര്‍, ഡിസ്‌കോര്‍ഡ് ഗെയിമിംഗ് എന്നീ മൊബൈല്‍ ആപ്പുകള്‍ വഴിയാണ് ഐ.എ...

രണ്ടാം ഭാര്യയുടെ കാമുകനെ കയ്യോടെ പൊക്കിയത് രാത്രി മതിൽ ചാടി എത്തിയപ്പോൾ.... അ​യ​ല്‍​വാ​സി​യായ യുവാവിന്റെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ചെ​ടു​ത്ത് ക്രൂരമായ കൊലപാതകം; ഭര്‍ത്താവിനെ തിരക്കിയിറങ്ങിയ ഭാര്യ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത്....

05 January 2021

ഭാ​ര്യ​യു​മാ​യി അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് അ​യ​ല്‍​വാ​സി​യു​ടെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ചെ​ടു​ത്തു കൊ​ല​പ്പെ​ടു​ത്തി. ബി​ഹാ​റി​ലെ ഗോ​പാ​ല്‍​ഗ​ഞ്ജ് ജി​ല്ല​യി​ല്‍ ഞാ​യ​റാ​ഴ്ച​...

രാജ്യത്ത് ഇപ്പോഴും തുടരുന്ന കര്‍ഷക സമരത്തിന് പിന്തുണയുമായി കേരളത്തിലെ കര്‍ഷകരും; ആയിരം പേര്‍ സമരത്തില്‍ പങ്കെടുക്കുവാൻ ഡൽഹിയിലേക്ക് ; കര്‍ഷകര്‍ കേന്ദ്രസര്‍ക്കാരുമായി നടത്തിയ ഏഴാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു

05 January 2021

രാജ്യത്ത് ഇപ്പോഴും തുടരുന്ന കര്‍ഷക സമരത്തിന് പിന്തുണയുമായി കേരളത്തിലെ കര്‍ഷകരും. ഡല്‍ഹിയിലേയ്ക്ക് പോകാനായി ഒരുങ്ങുകയാണ് ഇവർ . ആയിരം പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് കേരള കര്‍ഷക സംഘം അറിയിക്കുകയുണ്ടാ...

ലഹരി കേസുമായി ബന്ധപ്പെട്ട് നടി ശ്വേത അറസ്റ്റില്‍; മുംബൈയില്‍ നടത്തിയ റെയ്ഡിനിടെ നടിയെ കസ്റ്റഡിയിലെടുത്തു ; എന്‍.സി.ബി ഉദ്യോഗസ്ഥരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

05 January 2021

ലഹരി കേസുമായി ബന്ധപ്പെട്ട് നടി ശ്വേത അറസ്റ്റില്‍. ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തെലുങ്ക് നടി ശ്വേത കുമാരിയെ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) അറസ്റ്റ് ചെയ്തത...

ജസ്റ്റ് പേ സേവനത്തിൽ സുരക്ഷാ വീഴ്ച;3.5 കോടിയാളുകളുടെ കാർഡ് വിവരങ്ങളും വ്യക്തി വിവരങ്ങളും ചോർന്നു

05 January 2021

ഇകൊമേഴ്സ് വെബ്സൈറ്റായ ആമസോണിന്റെയും ഓൺലൈൻ ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ സ്വിഗ്ഗിയുടെയും ഉൾപ്പടെ വിവിധ കമ്പനികൾക്ക് പണമിടപാട് സേവനം നൽകുന്ന ജസ്റ്റ് പേ (Justpay) സേവനത്തിൽ സുരക്ഷാ വീഴ്ച. 3.5 കോടിയാളുകളുടെ ...

ചൈന ആപ്പ് നിരോധനമൊക്കെ മുറയ്ക്ക് നടന്നു.. അതേസമയം റെയിൽ പദ്ധതി നിർമ്മാണ കരാറിൽ ചൈനയേയും ഭാഗമാക്കി ഇന്ത്യ

05 January 2021

ചൈന ആപ്പുകൾ ഇന്ത്യ നിരോധിച്ചെങ്കിലും ഡല്‍ഹി, മീററ്റ് റാപിഡ് റെയില്‍ പദ്ധതി നിര്‍മാണ കരാറിന്റെ ഭാഗമായി ചൈനീസ് കമ്പനിയെയും കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തി . റീജിയണല്‍ റാപ്പിഡ് റെയില്‍ ട്രാന്‍സിറ്റ് സ...

സ്വര്‍ണ ഇടപാടിൽ ഞെട്ടിപ്പിച്ച് മോദി; സ്വർണം വാങ്ങുന്നവരുടെയും വില്‍ക്കുന്നവരുടെയും ശ്രദ്ധയ്ക്ക്.... ഇനി എല്ലാ രേഖകകളും ഇഡിക്ക് മുൻപിൽ, പുതിയ സര്‍ക്കുലര്‍ പുറത്ത്....

05 January 2021

ജൂവലറികളില്‍ നിലവിലുള്ള ആഭരണശേഖരത്തിന്റെയും ഇടപാടുകളുടെയും കൃത്യമായ രേഖകള്‍ ഇനി ഇ ഡിയ്ക്ക് മുന്നില്‍ ഹാജരാക്കണം. ഇടപാടുകള്‍ നടക്കുമ്പോള്‍ ഉപഭോക്താക്കളുടെ പാന്‍, ആധാര്‍ നമ്പര്‍ പോലുള്ള കെ.വൈ.സി. രേഖകള്...

മോദിയുടെ സ്വപ്ന പദ്ധതിക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി..രാജ്യ തലസ്ഥാനത്ത് ഉയരും 20,000 കോടി രൂപയുടെ പാര്‍ലമെന്റ് മന്ദിരം

05 January 2021

കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത പദ്ധതിക്കുള്ള തടസം നീക്കി സുപ്രീം കോടതി. ഡല്‍ഹിയില്‍ ബഹുനില കെട്ടിടങ്ങള്‍ പണിയാനുള്ള സ്റ്റേ മൂലമാണ് പദ്ധതി തടസപ്പെട്ടത്. കോടതി പദ്ധതിക്ക് അനുമതി നല്‍കി. പാരിസ്...

രാജ്യത്തെ ജൂവലറിവ്യവസായത്തെ മുഴുവൻ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിലാക്കി കേന്ദ്രസർക്കാർ; പുതിയ ഉത്തരവിറക്കി ധനമന്ത്രാലയം; കൃത്യമായ രേഖകളില്ലാതെ സ്വർണമോ സ്വർണ ഇടപാടുമായി ബന്ധപ്പെട്ട പണമോ പിടിക്കപ്പെട്ടാൽ കർശന നടപടി

05 January 2021

ഇനി കള്ളത്തരങ്ങൾ പൊളിച്ചടുക്കിയിട്ടേ വിശ്രമമുള്ളൂ. കേന്ദ്രം കട്ടക്ക് ഇറങ്ങി. കള്ളപ്പണക്കാർ ക്കും ഹവാല ഇടപാടുകാർക്കും നെഞ്ചിടിപ്പിന്റെ ദിനങ്ങൾ. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ കീഴിൽ എത്തുന്നതോടെ കള...

മംഗളുരു ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും... ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി

05 January 2021

മംഗളുരു ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ഉദ്ഘാടനം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കര്‍ണാടക ഗവര്‍ണര്‍ വാജഭായ...

Malayali Vartha Recommends