Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം

29 APRIL 2026 10:40 PM ISTമലയാളി വാര്‍ത്ത
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം ശരിയല്ലെന്ന് കേന്ദ്രം. പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവ് ഉള്‍പ്പെടെയാണ് വ്യാജമായി പ്രചരിപ്പിക്കുന്നത്. കേന്ദ്ര സര്ക്കാര്‍ ഇത്തരത്തില്‍ ഒരു ഉത്തരവും ഇറക്കിയിട്ടില്ല. ഉത്തരവ് വ്യാജമായി ഉണ്ടാക്കിയത്. പെട്രോളിനും ഡീസലിനും 10 രൂപയും 12.5 രൂപയും...

രണ്ട് മാസം മുന്‍പ് തോന്നിയ കടുത്ത വയറുവേദന! ആശുപത്രിയില്‍ എത്തിച്ചപ്പോൾ പരിശോധനയിൽ കണ്ടെത്തിയത് ഡോക്ടറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; കൂട്ടബലാത്സംഗത്തിനിരയായ 17കാരി പ്രസവത്തിനിടെ മരിച്ചു.. പെൺകുട്ടിയെ നിരന്തരമായി കാണാനെത്തിയ ആ രണ്ടുപേർക്കെതിരെ പോലീസിൽ പരാതിയുമായി പെൺകുട്ടിയുടെ കുടുംബം...

05 January 2021

കൂട്ടബലാത്സംഗത്തിനിരയായ പതിനേഴുകാരി പ്രസവത്തിനിടെ മരിച്ചു. തമിഴ്‌നാട്ടിലെ തേനി ജില്ലയിലാണ് സംഭവം. പെണ്‍കുട്ടി മുത്തച്ഛനും മുത്തശ്ശിയ്ക്കുമൊപ്പം തേനി ജില്ലയിലെ നാഗലാപുരം ഗ്രാമത്തിലാണ് താമസിച്ചത്. രണ്ട...

കര്‍ഷക പ്രക്ഷോഭം തുടരുന്നു... കേന്ദ്രസര്‍ക്കാരുമായുള്ള ഏഴാവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരം കൂടുതല്‍ ശക്തമാക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം... കേന്ദ്ര സര്‍ക്കാരുമായുള്ള അടുത്ത ചര്‍ച്ച വെള്ളിയാഴ്ച നടക്കും

05 January 2021

കേന്ദ്രസര്‍ക്കാരുമായുള്ള ഏഴാവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരം കൂടുതല്‍ ശക്തമാക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം. നാളെ മുതല്‍ ഈ മാസം 20 വരെ രാജ്യത്തുടനീളം പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ വ...

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു

04 January 2021

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. ഡ്രൈവര്‍ക്ക് പരിക്കേറ്റു. തിരുനെല്ലി തൂത്തുക്കുടി ദേശീയപാതയില്‍ വച്ചായിരുന്നു അപകടം. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയതി...

റോബര്‍ട്ട് വാധ്രയുടെ ഓഫീസില്‍ ഇ.ഡി.; മൊഴി രേഖപ്പെടുത്തി; 12 മില്യണ്‍ പൗണ്ടിന്റെ വസ്തുവുമായി ബന്ധപ്പെട്ട കേസില്‍ റോബര്‍ട്ട് വാധ്രയ്ക്കെതിരെ അന്വേഷണം; രാഷ്ട്രീയ വൈര്യമെന്ന് ആരോപണം; 69.55 ഹെക്ടര്‍ ഭൂമി വാങ്ങിയത് 5.15 കോടി രൂപയ്ക്ക്

04 January 2021

കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയുടെ ഓഫിസില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി. റോബര്‍ട്ട് വാധ്രയുടെ മൊഴി രേഖപ്പെടുത്താനാണ് ഉദ്യോഗസ്ഥരെത്തിയത്. അനധികൃത വസ്തു ഇ...

ഭ​ര്‍​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തിയ ശേഷം ഭാര്യ ആത്‌മഹത്യക്ക് ശ്രമിച്ചു; അതിന് മുന്നേ ചെയ്തത് ഞെട്ടിക്കുന്നത്; ഫേ​സ്ബു​ക്കി​ലൂ​ടെ ഭാര്യയുടെ കുറ്റസമ്മതം; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

04 January 2021

ഭ​ര്‍​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തിയ ശേഷം ഭാര്യയുടെ ഞെട്ടിക്കുന്ന നീക്കം. കൊലപാതക കാര്യം ഫേ​സ്ബു​ക്കി​ലൂ​ടെ പു​റം​ലോ​ക​ത്തെ അ​റി​യി​ച്ചു .അവിടെയും തീർന്നില്ല എല്ലാം കഴിഞ്ഞ ശേഷം യു​വ​തി ജീ​വ​നൊ​ടു​ക്കാ​...

കോവിഡ് വാക്‌സിൻ എത്തിയില്ല; അതിനു മുന്നേ തട്ടിപ്പ് തുടങ്ങി ; സൂക്ഷിച്ചില്ലെങ്കിൽ അക്കൗണ്ട് കാലിയാകും

04 January 2021

കോവിഡ് വാക്സിന്‍ എത്തുന്നതിന് മുന്നേ അതിന്റെ മറവിൽ തട്ടിപ്പുകൾ സജീവമാകാൻ തുടങ്ങി. കോവിഡ് വാക്സിന്‍ എടുക്കാന്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള തട്ടിപ്പ് സംഘങ്ങളുടെ കോളുകള്‍ വർധിക്കുകയാണ് . ഫോണി...

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് ... നഗരത്തിന്റെ പല ഭാഗത്തും തങ്ങിനില്‍ക്കുന്ന മൂടല്‍മഞ്ഞില്‍ ദൃശ്യത വളരെ കുറഞ്ഞു

04 January 2021

ഡല്‍ഹിയില്‍  കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. നഗരത്തിന്റെ പല ഭാഗത്തും തങ്ങിനില്‍ക്കുന്ന മൂടല്‍മഞ്ഞില്‍ ദൃശ്യത വളരെ കുറഞ്ഞിട്ടുണ്ട്. കാലാവസ്ഥാ വിഭാഗത്തിന്റെ കണക്കനുസരിച്ച് കുറഞ്ഞ താപനില 10ഡിഗ്രി സെല്‍ഷ...

ചില ആളുകള്‍ അവരുടെ ദുഷിച്ച ചിന്താഗതി കൊണ്ട് എല്ലാത്തിലും രാഷ്ട്രീയം മാത്രമാണ് കാണുന്നത്; സൗരവ് ഗാംഗുലി എത്രയും വേഗം സുഖം പ്രാപിച്ച്‌ വരട്ടെയെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്; വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന പ്രസിഡന്‍റ് ദിലീപ് ഘോഷ്

04 January 2021

രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ സൗരവ് ഗാംഗുലിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന സിപിഎം നേതാവിന്റെ പ്രസ്താവന വിവാദത്തിലായിരിക്കുകയാണ്. ഈ പ്രസ്താവനയ്ക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് ദിലീപ് ഘോഷ് രംഗ...

ചില ആളുകള്‍ ഗാംഗുലിയെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ആഗ്രഹിച്ചു; അദ്ദേഹം ഒരു രാഷ്ട്രീയ ഘടകം അല്ല; ഒരു സ്പോര്‍ട്സ് ഐക്കണ്‍ ആയി വേണം അദ്ദേഹം അറിയപ്പെടേണ്ടത്; വിവാദ പ്രസ്താവനയുമായി സിപിഎം നേതാവ്

04 January 2021

സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം സംഭവിച്ചു അദ്ദേഹം ഇപ്പോൾ ആശുപത്രിയിലാണ്. അതിനിടെ വിവാദങ്ങൾ കനക്കുകയാണ്. രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ സൗരവ് ഗാംഗുലിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന ആരോപണവുമായി സിപിഎം...

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലേയ്ക്ക് മാര്‍ച്ച് നടത്തിയ ഹരിയാണയില്‍ നിന്നുള്ള കര്‍ഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍

04 January 2021

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലേയ്ക്ക് മാര്‍ച്ച് നടത്തിയ ഹരിയാണയില്‍ നിന്നുള്ള കര്‍ഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍. ഡല്‍ഹിയിലേയ്ക്ക് മാര്‍ച്ച് ചെയ്യുകയായിരുന്ന...

ഗുജറാത്ത് തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കാനൊരുങ്ങി​ ആം ആദ്മി പാര്‍ട്ടി

03 January 2021

വരാനിരിക്കുന്ന ഗുജറാത്ത് തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന്​ ആം ആദ്മി പാര്‍ട്ടി. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന മുനിസിപ്പാലിറ്റികള്‍, മുനിസിപ്...

കോവിഷീല്‍ഡ് സര്‍ക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങള്‍ക്ക് 1000 രൂപയ്ക്കും ലഭ്യമാക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട്

03 January 2021

സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്‍ സര്‍ക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങള്‍ക്ക് 1,000 രൂപയ്ക്കും ലഭ്യമാക്കുമെന്ന് സ്ഥാപന മേധാവി അദാര്‍ പൂനവാല. അഞ്ച് കോടി ഡോസ് വാക്‌സിന...

മൂന്നാം ഘട്ട പരീക്ഷണം നടത്താത്ത വാക്സിന്‍ 110 ശതമാനം സുരക്ഷിതമെന്ന് എങ്ങനെ പറയാൻ സാധിക്കും?; വാക്‌സിൻ ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് മുമ്പ് മോദിയും മന്ത്രിമാരും എടുക്കട്ടെയെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ

03 January 2021

അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ കൊവാക്സിനെ വാക്സിനെതിരെ മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. മൂന്നാം ഘട്ട പരീക്ഷണം നടക്കാത്ത വാക്സിന്‍ 110 ശതമാനം സുരക്ഷിതമാണെന്ന്...

കത്തി കാണിച്ച്‌ പീഡപ്പിക്കാന്‍ ശ്രമിച്ച 26കാരനെ 19കാരി കുത്തികൊന്നു

03 January 2021

തമിഴ്‌നാട്ടില്‍ കത്തി കാണിച്ച്‌ പീഡപ്പിക്കാന്‍ ശ്രമിച്ച 26കാരനെ 19കാരി കുത്തികൊന്നു. തിരുവള്ളൂര്‍ ജില്ലയിലെ ഷോളവാരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഷോളവാരത്ത് ബന്ധുവീട്ടില്‍ വന്നതായിരുന്...

831 കോടി രൂപയുടെ നികുതി വെട്ടിപ്പ്; ഗുഡ്ക ഫാക്ടറിയില്‍ റെയ്ഡിന എത്തിയ ഉദ്യോഗസ്ഥര്‍ ഞെട്ടി; ഫ്ക്ടറി പ്രവര്‍ത്തിച്ചത് യാതൊരുവിധ രജിസ്ട്രേഷനുമില്ലാതെ; 4.14 കോടി രൂപ വിലവരുന്ന പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു; ഫാക്ടറി ഉടമ അറസ്റ്റിലായി

03 January 2021

രാജ്യത്തെ ഏറ്റവും വലിയ നികുതി വെട്ടിപ്പ് ഒന്ന് നടത്തിരിക്കുന്ന യാതൊരുവിധ രജിസ്ട്രേഷനുമില്ലാത്ത ഡല്‍ഹിയിലെ ഗുഡ്ക ഫാക്ടറിയില്‍. 831 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ഈ ഗുഡ്കാ ഫാക്ടറിയില്‍ നടന്നിരിക്കുന്ന...

Malayali Vartha Recommends