NATIONAL
പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി
ഭിന്നശേഷിക്കാരെ ജീവിതപങ്കാളികളായി സ്വീകരിക്കുന്നവര്‍ക്ക് രണ്ടരലക്ഷം രൂപ പാരിതോഷികം; വൈകല്യമുള്ള വ്യക്തികളുടെ സാമൂഹിക സുരക്ഷയും ശാക്തീകരണവും ഉറപ്പുവരുത്താൻ പുത്തൻ ആശയവുമായി ഒഡിഷ സര്‍കാര്‍
03 January 2021
ഭിന്നശേഷിക്കാരെ ജീവിതപങ്കാളികളായി സ്വീകരിക്കുന്നവര്‍ക്ക് രണ്ടരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ. വൈകല്യമുള്ള വ്യക്തികളും സാധാരണക്കാരും തമ്മിലുള്ള വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമ...
ഉത്തര്‍പ്രദേശിൽ മാധ്യമപ്രവര്‍ത്തകൻ കാറിനുള്ളില്‍ മരിച്ച നിലയില്‍
03 January 2021
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മാധ്യമപ്രവര്‍ത്തകനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയാതായി റിപ്പോർട്ട്. ആശു യാദവ് എന്ന മാധ്യമപ്രവര്‍ത്തകനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വാസംമുട്ടി മരിച്ചനിലയില്...
കോവിഡ് ഫലം നെഗറ്റിവ് ആയി; സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് വിദഗ്ധ സംഘം
03 January 2021
ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് വിദഗ്ധ സംഘം. ഇതിനിടെ നടത്തിയ കൊവിഡ് ടെസ്റ്റിലും നെഗറ്റീവ് ഫലമാണ് പുറത്തു വന്നത്. അദ്ദേഹത്തെ ആഞ്ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. ശന...
താഴ്ന്ന ജാതിയില്‍പ്പെട്ട നീരജുമായുള്ള വിവാഹത്തിന് പെണ്‍കുട്ടിയുടെ കുടുംബം എതിര്‍ത്തു... വകവയ്ക്കാതെ വിവാഹിതരായി, ഒടുവില്‍ ചര്‍ച്ചയ്ക്കെന്ന പേരില്‍ നീരജിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തി
03 January 2021
താഴ്ന്ന ജാതിയില്‍പ്പെട്ട നീരജുമായുള്ള വിവാഹത്തിന് പെണ്‍കുട്ടിയുടെ കുടുംബംഎതിര്‍ത്തു... വകവയ്ക്കാതെ വിവാഹിതരായി, ഒടുവില്‍ ചര്‍ച്ചയ്ക്കെന്ന പേരില്‍ നീരജിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തി. താഴ്ന്ന ജാതിയി...
ഇന്ത്യയിലും കോവിഡ് വാക്സിൻ യാഥ്യാർഥ്യമായി ;മഹാമാരിയെ നേരിടാൻ രണ്ട് വാക്സിനുകൾക്ക് അനുമതി
03 January 2021
കൊവിഡ് മഹാമാരിയെ നേരിടാൻ രണ്ട് വാക്സിനുകൾക്ക് അനുമതി നൽകാൻ തീരുമാനിച്ച് ഡിജിസിഐ. ഓക്സ്ഫഡ് സർവകലാശാലയും വിദേശമരുന്ന് കമ്പനിയായ ആസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച്, പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദി...
പിഴ 200ല്‍ നിന്ന് 2000ത്തിലേക്ക്... പുകവലിക്കാനും പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനുമുള്ള പ്രായപരിധി ഉയര്‍ത്തി നിയമനിര്‍മാണം നടത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
03 January 2021
പുകവലിക്കാനും പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനുമുള്ള പ്രായപരിധി ഉയര്‍ത്തി നിയമനിര്‍മാണം നടത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിലവിലെ പ്രായപരിധിയായ 18ല്‍ നിന്ന് 21ലേക്ക് ഉയര്‍ത്താനാണ് നീക്കം. പുകയില ...
അധികാരത്തിലെത്തിയാല്‍ ജയലളിതയുടെ മരണത്തില്‍ പുനരന്വേഷണം നടത്തുമെന്ന പ്രഖ്യാപനവുമായി സ്റ്റാലിന്‍
02 January 2021
അധികാരത്തില്‍ എത്തിയാല്‍ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ പുനരന്വേഷണം നടത്തുമെന്ന് ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ പ്രഖ്യാപിച്ചു. ഡി.എം.കെയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനവും ഇതായി...
ഇന്ത്യ-യുകെ വിമാന സർവീസ് ജനുവരി 8 മുതൽ
02 January 2021
ജനിതകമാറ്റം വന്ന കോവിഡ് വൈറസിന്റെ അതി വേഗ വ്യാപനം സ്ഥിരീകരിച്ചതിനെ തുടർന്ന് നിർത്തിവെച്ച യുകെയിൽ നിന്നുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ഇന്ത്യയിൽ നിന്നും തിരിച്ചുമുള്ള വിമാന സർവീസുകളാണ് ജനുവരി എട...
ആദ്യ ഘട്ടത്തില്‍ മൂന്ന് കോടി പേര്‍ മാത്രം; ബാക്കിയുള്ളവര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കണോ എന്ന് ജൂലൈയില്‍ തീരുമാനിക്കും; നിലപാട് മാറ്റി വ്യക്ത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രിയുടെ ട്വിറ്റര്‍; കിംവദന്തികള്‍ പരത്താന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശം
02 January 2021
കോവിഡ് വാക്‌സില്‍ ആദ്യ ഘട്ടത്തില്‍ ആര്‍ക്കൊക്കെ ലഭിക്കും? ഈ ചോദ്യത്തിന് കൃത്യമായ ഒരു മറുപടി നല്‍കിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. രാജ്യത്ത് സൗജന്യ കൊവിഡ് വാക്‌സിന്‍ ആദ്യഘട്ടത്തിലെ മ...
പ്രധാനമന്ത്രിക്ക് കത്തെഴുതി വെച്ചശേഷം കർഷകൻ ആത്മഹത്യ ചെയ്തു; 87000 രൂപ വൈദ്യുതി കുടിശ്ശിക ഉണ്ടായതിനെ തുടർന്നാണ് മുനേന്ദ്ര ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ, തന്റെ ശരീരത്തിലെ എല്ലാ അവയവങ്ങളും വിറ്റ് കുടിശ്ശിക തിരിച്ചടയ്ക്കണമെന്ന് പ്രധാനമന്ത്രിയോട് കർഷകൻ
02 January 2021
പ്രധാനമന്ത്രിക്ക് കത്തെഴുതി വെച്ചശേഷം കർഷകൻ ആത്മഹത്യ ചെയ്തു.... കർഷകന്റെ ഈ പ്രവർത്തിയിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് രാജ്യം. വൈദ്യുതി വിതരണ കമ്പനി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് കർഷകൻ ആത്മഹത്യ ചെയ്യുകയ...
ബിസിസിഐ പ്രസിഡന്‍റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി ആശുപത്രിയില്‍
02 January 2021
ബിസിസിഐ പ്രസിഡന്‍റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി ആശുപത്രിയില്‍ എന്ന് റിപ്പോര്‍ട്ടുകള്‍. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് മാധ്യ...
കോവിഡ് വാക്സീൻ രാജ്യത്താകെ സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി...
02 January 2021
കോവിഡ്–19നെ പ്രതിരോധിക്കുന്ന വാക്സീൻ രാജ്യത്താകെ സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ. ഡൽഹിയിൽ മാധ്യമങ്ങളോടു സംസാരിക്കവെയാണ് ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡൽഹിയിൽ മാത്രമാ...
മധ്യപ്രദേശില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു; തന്‍റെ ശരീര ഭാഗങ്ങള്‍ വിറ്റ് വൈദ്യുതി കുടിശ്ശിക തിരിച്ചടക്കാന്‍ മൃതദേഹം സര്‍ക്കാറിന് കൈമാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ഒരു കുറിപ്പ്
02 January 2021
വൈദ്യുതി വിതരണ കമ്പനി തന്നെ ഉപദ്രവിക്കുകയാണെന്ന് കാണിച്ച് മധ്യപ്രദേശില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. മധ്യപ്രദേശ് ഛത്തര്‍പുര്‍ ഗ്രാമത്തിലെ 35 കാരനായ മുനേന്ദ്ര രജപുത് ആണ് ആത്മഹത്യ ചെയ്തത്...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ബൂട്ടാ സിങ് അന്തരിച്ചു
02 January 2021
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ബൂട്ടാ സിങ് അന്തരിച്ചു. 86 വയസായിരുന്നു. അകാലിദളിലായിരുന്ന ബൂട്ടാ സിങ് 1960-ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.1962-ലാണ് മൂന്നാം ലോക്സഭയിലേക്ക് സാധ്...
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ മുന്‍മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ റബ്രി ദേവി രംഗത്ത്
02 January 2021
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ മുന്‍മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ റബ്രി ദേവി രംഗത്ത്.നിതീഷ് കുമാറിന്റെ തീരുമാനങ്ങള്‍ ഇനി സ്വന്തം സര്‍ക്കാറിനകത്ത് പോലും നടപ്പാകില്ലെന്ന് റബ്രി ദേവി പറഞ...
പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...
വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്





















