NATIONAL
കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം
ഇന്ത്യ-പാക് യുദ്ധത്തിന്റെ വാര്‍ഷിക ദിനത്തില്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ സുവര്‍ണ വിജയ വിളക്ക് തെളിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു
17 December 2020
ഇന്ത്യ-പാക് യുദ്ധത്തിന്റെ വാര്‍ഷിക ദിനത്തില്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ സുവര്‍ണ വിജയ വിളക്ക് തെളിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. 1971-ലെ ബംഗ്ലാദേ...
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സിക്ക് പുരോഹിതന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി
17 December 2020
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സിക്ക് പുരോഹിതന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. ഹരിയാനയിലെ കര്‍ണാല്‍ സ്വദേശി സാന്റ് ബാബാ രാംസിംഗ് (65) ആണ് മരിച്ചത്. ഡല്‍ഹി-സോണിപത് അതിര്‍ത്തിയില്‍ കുണ്ട...
കര്‍ഷക പ്രതിഷേധം ഒരു ദേശീയ പ്രശ്നമായി മാറാന്‍ സാധ്യത; കര്‍ഷക പ്രക്ഷോഭം പരിഹരിക്കാന്‍ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതി
16 December 2020
രാജ്യത്ത് കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെ പരിഹരിക്കാന്‍ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതി. രാജ്യത്തെ എല്ലാ കര്‍ഷക സംഘടനകളിലെയും അംഗങ...
കഴുതയുടെ ചാണകവും ആസിഡും ഉപയോഗിച്ച് വ്യാജ കറി മസാലകള്‍; ഹിന്ദു യുവ വാഹിനി സംഘടനയിലെ നേതാവായ അനൂപ് വര്‍ഷ്‌നി പിടിയിൽ, കറി മസാലകളുടെ 27 സാമ്ബിളുകള്‍ പൊലീസ് പരിശോധനയ്ക്കായി അയച്ചു
16 December 2020
കഴുതയുടെ ചാണകവും ആസിഡും ഉപയോഗിച്ച് വ്യാജ കറി മസാലകള്‍. ഇത്തരത്തിൽ നിര്‍മിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഹാഥ്‌രസിലാണ് സംഭവം നടന്നത്. യു.പി മുഖ്യമന്ത്രി ആദിത്യനാഥ് യോഗി 2002ല്‍ സ്ഥാപി...
മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട ബാലന് തെരിവില്‍ കൂട്ടായി ഉള്ളത് നായ
16 December 2020
മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട അങ്കിത് എന്ന ബാലന്‍ ജീവിക്കുന്നത് തെരുവില്‍. കൂട്ടിന് ഡാനി എന്ന തെരുവ് നായയും. പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ എടുത്ത ഒരു പുതപ്പിനുള്ളില്‍ അങ്കിതും നായയും കിടന്നുറങ...
യൂണിഫോമിനെ കുറിച്ചല്ല ദേശസുരക്ഷയെക്കുറിച്ചാണ് രാഷ്ട്രീയ നേതൃത്വം ചര്‍ച്ച ചെയ്യേണ്ടത്; പാര്‍ലമെന്റിന്റെ പ്രതിരോധ സ്ഥിരംസമിതിയില്‍ നിന്നും രാഹുല്‍ ഗാന്ധി ഇറങ്ങിപ്പോയി
16 December 2020
പാര്‍ലമെന്റിന്റെ പ്രതിരോധ സ്ഥിരംസമിതിയില്‍ സായുധ സേനയുടെ യൂനിഫോമിനെക്കുറിച്ച് ദീര്‍ഘചര്‍ച്ച നടത്തി സമയം പാഴാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കം യോഗത്തില്‍ നിന്ന് ...
കേരള ജനതയ്ക്ക് അഭിനന്ദനം അറിയിച്ച് സീതാറാം യെച്ചൂരി
16 December 2020
സംസ്ഥാന സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരമാണ് കേരളത്തിലെ ഇടതുമുന്നണിയുടെ വിജയമെന്നും കേരള ജനതയെ അഭിനന്ദിക്കുന്നതായും സിപിഎം ജനറല്‍ സെക്രട്ടരി സീതാറാം യെച്ചൂരി.സര്‍ക്കാരിനെതിരായ അപവാ...
ഇത് ജനങ്ങൾ നൽകിയ വിജയം ;നമ്മളൊന്നായി തുടരണമെന്ന ജനങ്ങളുടെ ദൃഢനിശ്ചയമെന്ന് മുഖ്യമന്തി...
16 December 2020
തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായത് ജനങ്ങളുടെ വിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . നമ്മളൊന്നായി തുടരണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരുടെയും വിജയമാണ്. കേരളത്തെയും നേട്ടങ്ങളെയും ഇല്ലാതാക്കാൻ ശ്രമിക...
ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തില്‍ പൊലീസ് വിന്യാസം ശക്തമാക്കുന്നു... അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരുടെ വരവ് തടയുക ലക്ഷ്യം
16 December 2020
ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തില്‍ പൊലീസ് വിന്യാസം ശക്തമാക്കുന്നു. ഡല്‍ഹിയിലേക്കുള്ള കൂടുതല്‍ അതിര്‍ത്തികള്‍ അടക്കാനാണ് നീക്കം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരുടെ വരവ് തടയുകയാണ് ലക്ഷ്യം.നഗരത്തി...
ഇന്ത്യ-പാക് യുദ്ധത്തിന്റെ 50 ാം വാര്‍ഷികത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി
16 December 2020
ഇന്ത്യ-പാക് യുദ്ധത്തിന്റെ 50 ാം വാര്‍ഷികത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ യുദ്ധ സ്മാരകത്തില്‍ നടന്ന ചടങ്ങിലാണ് രാജ്യസേവകര്‍ക്ക് ആദരവ് അറിയ...
ജമ്മു കശ്മീരില്‍ വെടി നിര്‍ത്തല്‍ ലംഘനത്തിന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം
16 December 2020
ജമ്മു കശ്മീരില്‍ വെടി നിര്‍ത്തല്‍ ലംഘനത്തിന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം. വെടി നിര്‍ത്തല്‍ ലംഘിച്ച പാക് സൈനിക നടപടിക്കെതിരെ ശക്തമായ പ്രത്യാക്രമണം നടത്തിയ ഇന്ത്യന്‍ സേന രണ്ട് പാക് സൈനികരെ...
വസതിയിലേക്ക് ഡിന്നറിന് ക്ഷണിച്ച് ശീതളപാനീയത്തില്‍ ലഹരി മരുന്ന് കലര്‍ത്തി നല്‍കി സുഹൃത്തിനെ മയക്കിടത്തി; റഷ്യക്കാരിയായ ഭാര്യയെ ബലാല്‍സംഗം ചെയ്ത സൈനിക ഉദ്യോഗസ്ഥന്‍ പിടിയില്‍
16 December 2020
ശീതളപാനീയത്തില്‍ ലഹരി മരുന്ന് കലര്‍ത്തി നല്‍കി സുഹൃത്തിനെ മയക്കിടത്തി റഷ്യക്കാരിയായ ഭാര്യയെ ബലാല്‍സംഗം ചെയ്തു. സംഭവത്തിൽ സൈനിക ഉദ്യോഗസ്ഥന്‍ പിടിയില്‍. കരസേനയിലെ കേണല്‍ ആയ നീരജ് ഗെഹലോട്ടിനെയാണ് കാണ്‍പു...
16 വർഷത്തിന് മുൻപ് വിവാഹം... മൂന്ന് വര്‍ഷം മുൻപ് ഭർത്താവിന് മറ്റു സ്ത്രീകളോടുമായി ഇഷ്ടം... ഭാര്യ കയ്യോടെ പൊക്കിയപ്പോൾ സുഹൃത്തുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ 40കാരിയെ നിര്‍ബന്ധിച്ച് ഭര്‍ത്താവ്; പിന്നാലെ സംഭവിച്ചത്...
16 December 2020
ഭാര്യമാരെ കൈമാറ്റം ചെയ്യുന്ന രീതി പിന്തുടര്‍ന്ന് സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നുവെന്ന പരാതിയുമായി 40കാരി. ഇത് ആവശ്യപ്പട്ട് ഭര്‍ത്താവ് തന്നെ മാനസികവും ശാര...
ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നു; ഭർത്താവിനെതിരെ പരാതിയുമായി യുവതി രംഗത്ത്
15 December 2020
ഭര്‍ത്താവും, കുടുംബവും ചേര്‍ന്ന് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുവെന്ന് പരാതിയുമായി 40 കാരി രംഗത്ത് എത്തിയിരിക്കുന്നു. അഹമ്മദാബാദിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. ഭര്‍ത്താവിന് പല സ്ത്രീകളുമായ...
കൊവിഡ് വാക്‌സിന്‍ വിതരണത്തിന് പിന്നാലെ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല; സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മുന്നൊരുക്കങ്ങള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
15 December 2020
കൊവിഡ് വാക്‌സിന്‍ വിതരണത്തിന് പിന്നാലെ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് വാക്‌സിന്‍ വിതരണം തുടങ്ങിക്കഴിഞ്ഞ രാജ്യങ്ങളില്‍ പ്രതികൂല സംഭ...
ഗുരുതരമായ അനാസ്ഥ..എര്‍ത്ത് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളി മരിച്ചു..കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ല..ഒരു കുടുംബം അനാഥമായി..
നിന്റെ തന്തയാരെടാന്ന് അലറി റെജി; 'ഏട്ടൻ എന്നെ കല്യാണം കഴിക്കാൻ സമ്മതിക്കുന്നില്ല സാറേ'; അമ്മയെ ഭിത്തിയിലെടുത്തെറിഞ്ഞു കൊന്നു; ചേട്ടനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; രണ്ടു ദിവസങ്ങൾക്കു ശേഷം മൃതദേഹങ്ങൾ വീടിനു സമീപത്തെ വിറകുപുരയിലെത്തിച്ച് വല ഉപയോഗിച്ചു മൂടിയിട്ടു; വീടു വൃത്തിയാക്കി തുണികൾ കത്തിച്ചു; കൊല വിവരിച്ച് പ്രതി സജി
'നിങ്ങൾ എന്നെ തിരയുന്നതെല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു'; പോലീസ് തന്നെ തിരയുന്നത് മാറി നിന്ന് കണ്ട് രസിച്ച് സജി; പിടിയിലാകുന്നതിനു മണിക്കൂറുകൾക്ക് മുന്നേ സംഭവിച്ചത് മറ്റൊന്ന്; പ്രതി ഒളിച്ചിരുന്ന സ്ഥലം കണ്ട് ഞെട്ടി പോലീസ്
രണ്ടര വർഷം മുഖ്യമന്ത്രിപദം എന്ന് ഉറപ്പ് പാലിച്ചില്ലെങ്കിൽ യുഡിഎഫ് രൂപീകരിക്കുന്ന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് രമേശ് ചെന്നിത്തല..ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫ് ജയിക്കുകയാണെങ്കിൽ ചെന്നിത്തലക്ക് നറുക്കുവിഴാനാണ് സാധ്യത..
കേരളം ഇരുട്ടിലാവില്ല..കഠിനമായ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകി സംസ്ഥാനത്ത് വേനല്‍മഴ..വരും ദിവസങ്ങളില്‍ മഴ വടക്കന്‍ കേരളത്തിലേക്കും മഴ കൂടുതല്‍ ശക്തമാകും..
കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്തിലും ദുരൂഹത



















