Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

നാവികസേനയുടെ പുതിയ മേധാവിയായി ചുമതലയേറ്റ് അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠി

30 APRIL 2024 12:43 PM ISTമലയാളി വാര്‍ത്ത
നാവികസേനയുടെ പുതിയ മേധാവിയായി ചുമതലയേറ്റ് അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠി. മലയാളിയായ അഡ്മിറല്‍ ആര്‍ ഹരികുമാര്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. നിലവില്‍ നാവികസേന ഉപമേധാവിയാണ് അദ്ദേഹം.1964 മെയ് 15 നാണ് ദിനേശ് ത്രിപാഠിയുടെ ജനനം. രേവ സൈനിക് സ്‌കൂളിലേയും നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെയും പൂര്‍വ്വ വിദ്യാര...

വീല്‍ചെയര്‍ ബുക്ക്ചെയ്ത വയോധികയ്ക്ക് അത് അനുവദിക്കാതെ തടഞ്ഞുനിര്‍ത്തി ശകാരിച്ച പൈലറ്റിനെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഡ്യൂട്ടിലിസ്റ്റില്‍ നിന്നും നീക്കംചെയ്തു

15 January 2020

വീല്‍ചെയര്‍ ബുക്ക്ചെയ്ത എഴുപത്തിയഞ്ചുകാരിക്ക് അത് അനുവദിക്കാതെ തടഞ്ഞുനിര്‍ത്തി ശകാരിച്ചതിന്റെ പേരില്‍ പൈലറ്റിനെ ജോലിയില്‍നിന്നു മാറ്റിനിര്‍ത്തി ഇന്‍ഡിഗോ എയര്‍െലെന്‍സ്. സംഭവത്തെക്കുറിച്ച് വയോധികയുടെ മക...

ദ​യ വേണ്ട; നി​ര്‍​ഭ​യ കേ​സ് പ്ര​തി​ക​ളു​ടെ ദ​യാ​ഹ​ര്‍​ജി ത​ള്ള​ണ​മെ​ന്ന് ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍

15 January 2020

നി​ര്‍​ഭ​യ കേ​സ് പ്ര​തി​ക​ളു​ടെ ദ​യാ​ഹ​ര്‍​ജി ത​ള്ള​ണ​മെ​ന്ന് ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍. ല​ഫ്റ്റ​ന​ന്റ് ഗ​വ​ര്‍​ണ​ര്‍​ക്കാ​ണ് ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍ ശി​പാ​ര്‍​ശ ന​ല്‍​കി​യ​ത്. പ്ര​തി​ക​ളി​ലൊ​രാ​ളാ​യ മു...

ജല്ലിക്കെട്ട് മത്സരത്തിനിടെ 31 പേര്‍ക്ക് പരിക്ക്; ആറ് പേരുടെ നില ഗുരുതരം

15 January 2020

തമിഴ് നാട്ടിലെ ആവണിയാപുരത്ത് മാട്ടുപ്പൊങ്കല്‍ മഹോത്സവത്തോടനുബന്ധിച്ച്‌ നടന്ന ജല്ലിക്കെട്ട് മത്സരത്തിനിടെ 31 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ രാജാജി ഹോസ്...

തൂക്ക് കയർ ഒഴിഞ്ഞുതന്നെ; രാജ്യത്തെ ഒന്നടങ്കം നടുക്കിയ നിര്‍ഭയ കൂട്ട ബലാത്സംഗക്കേസില്‍ വധശിക്ഷ വിധിക്കപ്പെട്ടവരെ ഈ മാസം 22ന് തൂക്കിലേറ്റില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു; പ്രതികള്‍ ദയാഹര്‍ജി നല്‍കിയ സാഹചര്യത്തിലാണ് നടപടി

15 January 2020

രാജ്യത്തെ ഒന്നടങ്കം നടുക്കിയ നിര്‍ഭയ കൂട്ട ബലാത്സംഗക്കേസില്‍ വധശിക്ഷ വിധിക്കപ്പെട്ടവരെ ഈ മാസം 22ന് തൂക്കിലേറ്റില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രതികള്‍ ദയാഹര്‍ജി നല്‍കിയ സാഹചര്യത്ത...

ഉത്തര്‍ പ്രദേശിലെ ആശുപത്രിയില്‍ നവജാത ശിശുവിനെ തെരുവു നായ കടിച്ച് കൊന്നു

15 January 2020

ഉത്തര്‍ പ്രദേശിലെ സ്വകാര്യ ആശുപത്രിയായ ആകാശ് ഗംഗയില്‍ ജനിച്ച ശിശുവിന് ദാരുണാന്ത്യം. ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ കടന്ന തെരുവുനായ നവജാത ശിശുവിനെ കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച രാവ...

നിര്‍ഭയ കേസ് പ്രതികള്‍ ജയിലില്‍ ജോലി ചെയ്ത് നേടിയത് 1.37 ലക്ഷം രൂപ, ജയില്‍നിയമങ്ങള്‍ തെറ്റിച്ചത് 23 തവണ!

15 January 2020

തിഹാര്‍ ജയില്‍ അധികൃതര്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം തിഹാറിലെ ജയില്‍വാസത്തിനിടെ നിര്‍ഭയ കേസിലെ പ്രതികള്‍ 23-തവണ ജയില്‍നിയമം ലംഘിച്ചെന്നും ജയിലില്‍ ജോലി ചെയ്ത് പ്രതികള്‍ നേടിയത് 1.37ലക്ഷം രൂപയാണെന്നും...

കേരളത്തിനൊപ്പം ; ബിഹാറിന് പിന്നാലെ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് തെലങ്കാനയും; ജനങ്ങളെ സമ്മര്‍ദത്തിലാക്കുന്നത് എന്തിനെന്ന് മന്ത്രി

15 January 2020

കേരളത്തിന് പിന്നാലെ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന പ്രഖ്യാപനവുമായി തെലങ്കാനയും. സംസ്ഥാന ആഭ്യന്തര മന്ത്രി മുഹമ്മദ് മഹ്മൂദ് അലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങള്‍ എന്...

ദുബായിൽ നിന്നെത്തിയ പൽചക്രം മംഗളൂരുവിലെത്തിയപ്പോൾ കട്ടി സ്വർണമായി മാറി

15 January 2020

രാജ്യാന്തര വിമാനത്താവളത്തിൽ കാർഗോയിൽ കടത്താൻ ശ്രമിച്ച പലചക്രത്തിന്റെ രൂപത്തിലാക്കിയ 5 കിലോ സ്വർണം റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടിസ്വർണം കടത്താൻ ശ്രമിച്ചവർ ബെംഗളൂരുവിൽ വെച്ചാണ് പിടിയിലായത് . ഉഡുപ്പി...

കശ്മീരില്‍ സമൂഹ മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണം തുടരുമെങ്കിലും ഇന്റര്‍നെറ്റ് ഇന്നുമുതല്‍ ലഭ്യമാകും

15 January 2020

ജമ്മു കശ്മീരില്‍ നിര്‍ത്തലാക്കിയ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇന്നു മുതല്‍ ഭാഗികമായി പുനഃസ്ഥാപിക്കും. എന്നാല്‍ സമൂഹ മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണം തുടരും. സര്‍ക്കാര്‍ വെബ്സൈറ്റുകള്‍, മറ്റു സേവനങ്ങള്‍ കൈകാ...

ദില്ലി കൂട്ടബലാൽസംഗ കേസിൽ 22 നു വധശിക്ഷ നടപ്പിലാക്കാനുള്ള തീരുമാനം വൈകുവാൻ സാധ്യത . മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സിംഗ് ഹര്‍ജി നല്‍കിയതിനാലാണ് ഇത്; ദില്ലി ഹൈക്കോടതി മുകേഷ് സിംഗിന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കും

15 January 2020

ദില്ലി കൂട്ടബലാൽസംഗ കേസിൽ 22 നു വധശിക്ഷ നടപ്പിലാക്കാനുള്ള തീരുമാനം വൈകുവാൻ സാധ്യത . മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സിംഗ് ഹര്‍ജി നല്‍കിയതിനാലാണ് ഇത് . ദില്ലി ഹൈക്കോടതി മുകേഷ...

രാജ്യത്തെ ടോൾ ബൂത്തുകളിൽ ഇന്ന് മുതൽ സമ്പൂർണ ഫാസ്ടാഗ് സംവിധാനം ; പുതിയ സംവിധാനം ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി; ഫാസ്ടാഗ് ഏറ്റവും കൂടുതൽ വിതരണം ചെയ്തത് പേടിഎം വഴി; തിരക്കിട്ടു നടപ്പിലാക്കുന്നത് തിരിച്ചടിയാകുമോ എന്ന് ആശങ്ക

15 January 2020

രാജ്യത്തെ ടോൾ ബൂത്തുകളിൽ സമ്പൂർണ ഫാസ്ടാഗ് സംവിധാനം നടപ്പാക്കിത്തുടങ്ങി. തിരക്കിട്ട് ഫാസ്ടാഗ് നടപ്പാക്കുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്ക നിലനിൽക്കെ യാത്രക്കാരെ ബുദ്ധിമുട്ടിക്കില്ലെന്ന ഉറപ്പു മാത്രമാണ് ...

ജെ എൻ യു ക്യാമ്പസ്സിൽ നരനായാട്ടു നടത്തിയ അക്രമികൾ ഒളിവിലെന്ന് പോലീസ് ; അക്രമിസംഘത്തിലെ പെൺകുട്ടിയെ തിരിച്ചറിഞ്ഞു; ജെ എൻ യു സമര നേതാവ് ഐഷി ഘോഷിനെ ചോദ്യം ചെയ്തു;അക്രമം ആസൂത്രണം ചെയ്തതെന്ന് കരുതുന്ന വാട്‌സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കാൻ കോടതിയുടെ നിർദ്ദേശം

15 January 2020

കഴിഞ്ഞ ദിവസം ജെഎന്‍യു കാമ്പസില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരേ മുഖംമൂടി ആക്രമണം നടത്തിയ കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേര്‍ ഒളിവിലാണെന്ന് ഡല്‍ഹി പോലീസ്. കോമള്‍ ശര്‍മ്മ, രോഹിത് ഷ...

നിര്‍ഭയ കേസ്: ദയാഹര്‍ജിക്ക് പിന്നാലെ മരണ വാറണ്ടിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി;വധശിക്ഷ ജനുവരി 22 ന് ; തിഹാർ ജയിലിൽ ഡമ്മി പരീക്ഷണം നടത്തി; തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി ; വധ ശിക്ഷ വിധിച്ചത് പട്യാല കോടതി

15 January 2020

ദില്ലി നിർഭയ കൂട്ടബലാൽസംഗ കേസിലെ മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സിംഗ് ഹര്‍ജി നല്‍കി. മുകേഷ് സിംഗിന്‍റെ ഹര്‍ജി ഇന്ന് ദില്ലി ഹൈക്കോടതി പരിഗണിക്കും. കേസിൽ ദയാഹര്‍ജി നൽകാൻ നിയമ...

ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം ലഭിക്കുമോ? ഹര്‍ജി ഇന്ന് വീണ്ടും ദില്ലി തീസ്ഹസാരി കോടതി പരിഗണിക്കും; പ്രതിഷേധിക്കുക എന്നത് മൗലികാവകാശമെന്നു കോടതി; പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം ;ജുമാ മസ്ജിദ് പാകിസ്താനിലല്ലെന്നു കോടതി

15 January 2020

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്‍റെ ജാമ്യഹര്‍ജി ദില്ലി തീസ്ഹസാരി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ ഹർജിപരിഗണിക്കവേ ദില്ലി പൊലീസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രതിഷേധിക്കുക എന്നത...

ഓപ്പറേഷന്‍ തിയേറ്ററില്‍ കയറി തെരുവുനായ നവജാത ശിശുവിനെ വലിച്ചിഴച്ച് കൊണ്ടുപോയി കടിച്ചുകൊന്നു

14 January 2020

സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ കയറി തെരുവുനായ നവജാത ശിശുവിനെ വലിച്ചിഴച്ചുകൊണ്ടുപോയി കടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ ചൊവ്വാഴ്ച ആകാശ് ഗംഗ ആശുയപത്രിയിലാണ് സംഭവം. കുട്ടിയുടെ അമ...

Malayali Vartha Recommends