Widgets Magazine
21
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മദ്യനയ കേസില്‍ മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി വിധി ഇന്ന്...

21 MAY 2024 04:26 AM ISTമലയാളി വാര്‍ത്ത
മദ്യനയ കേസില്‍ മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി വിധി ഇന്ന്... ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.വൈകുന്നേരം അഞ്ച് മണിക്കാണ് വിധി പ്രസ്താവിക്കുക. സിബിഐയും ഇഡിയും രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിസോദിയയെ അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷ...

ആഭ്യന്തര വകുപ്പിന്‍റെ വെറുപ്പിന്‍റെ അജണ്ടയെ എതിര്‍ക്കുന്നവരെയെല്ലാം അര്‍ബന്‍ നക്സലുകളായി ചിത്രീകരിക്കുന്നു; കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

25 January 2020

കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭീമാ കൊറേഗാവ് കേസിന്‍റെ അന്വേഷണം എന്‍ഐഎക്ക് വിട്ട സംഭവത്തിലാണ് രാഹുൽ ഗാന്ധി പ്രതികരണവുമായി എത്തിയിരിക്കുന്നത് . ആഭ്യന്തര വകുപ്പിന്‍...

ജമ്മു കാശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു...

25 January 2020

ജമ്മു കാശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. ശനിയാഴ്ച മുതല്‍ പോസ്റ്റ്‌പേഡ്, പ്രീപേഡ് 2ജി കണക്ഷനുകള്‍ ലഭ്യമാക്കുമെന്ന് ജമ്മു കാഷ്മീര്‍ ഭരണകൂടം അറിയിച്ചു. കാഷ്മീരില്‍ ഇന്റര്‍നെറ്...

നിര്‍ഭയ കേസ് പ്രതിക്ക് ജയിലില്‍ വെച്ച്‌ വിഷം നല്‍കി; സ്ലോ പോയിസണ്‍ ഏറ്റ പ്രതി ജയില്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു; വധശിക്ഷ കാത്തുകഴിയുന്ന പ്രതി വിനയ് ശര്‍മ്മയ്ക്ക് തിഹാര്‍ ജയിലില്‍ വെച്ച്‌ വിഷം നല്‍കിയതായി ആരോപണം

25 January 2020

രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസില്‍ വധശിക്ഷ കാത്തുകഴിയുന്ന പ്രതി വിനയ് ശര്‍മ്മയ്ക്ക് തിഹാര്‍ ജയിലില്‍ വെച്ച്‌ വിഷം നല്‍കിയതായി ആരോപണം. സ്ലോ പോയിസണ്‍ ഏറ്റ വിനയ് ശര്‍മ്മ ജയില്‍...

സ്വര്‍ണത്തിന് ഇ വേ ബില്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തിൽ കേന്ദ്രം; പ്രഖ്യാപനം അടുത്ത കേന്ദ്ര ബജറ്റിൽ ഉണ്ടായേക്കുമെന്ന് സൂചന

25 January 2020

ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ സ്വർണ്ണത്തിന് ഇ വേ ബിൽ ഏർപ്പെടുത്താന്‍ നീക്കമുള്ളതായി റിപ്പോർട്ടുകൾ. വൻകിട കോർപ്പറേറ്റുകള്‍ ഇ വേ ബില്ലിന് അനുകൂലമായി കേന്ദ്രത്തെ സമീപിച്ചതായാണ് സൂചന....

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; ശ്രീനഗറില്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് പോസ്റ്റിനു നേരെ ഭീകരരുടെ ആക്രമണം; ഒരു ജവാന് ഗുരുതരമായി പരിക്കേറ്റു

25 January 2020

ശ്രീനഗറില്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് പോസ്റ്റിനു നേരെ ഭീകരരുടെ ആക്രമണം. ഗ്രനേഡ് ആക്രമണത്തില്‍ ഒരു ജവാന് ഗുരുതരമായി പരിക്കേറ്റു. ഇരു കാലുകളിലും വലതു കണ്ണിനും ഗുരുതരമായി പരിക്കേറ്റ ജവാനെ ശൗര്യ...

ജമ്മു കാശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍...

25 January 2020

ജമ്മുകശ്മീരിലെ ത്രാലില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ജെയ്ഷെ മുഹമ്മദ് ഭീകരരുമായാണ് സുരക്ഷാസേന ഏറ്റുമുട്ടുന്നത്. സൈന്യത്തിന്റെ ഹിറ്റ് ലിസ്റ്റിലുള്ള ജെയ്ഷെ കമാന്‍ഡര്‍ ഖാസി യാസിറുള്‍പ്പ...

ഒഡീഷയിലെ ഭൂവനേശ്വര്‍ വിമാനത്താവളത്തില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് ഒരാള്‍ക്ക് ദാരുണാന്ത്യം... കെട്ടിടത്തിന്റെ നിര്‍മാണം പുരോഗമിക്കവേയാണ് അപകടം നടന്നത്

25 January 2020

ഒഡീഷയിലെ ഭൂവനേശ്വര്‍ വിമാനത്താവളത്തില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് ഒരാള്‍ക്ക് ദാരുണാന്ത്യം. ഒരാളെ ഗുരതരമായ പരിക്കുകളോടെ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച...

പ്രമുഖ ഹിന്ദി ടെലിവിഷന്‍ നടി ജീവനൊടുക്കി... മുംബൈയിലെ വീട്ടിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്

25 January 2020

ടെലിവിഷന്‍ നടി സേജല്‍ ശര്‍മ ജീവനൊടുക്കി. മുംബൈയിലെ വീട്ടില്‍ വെള്ളിയാഴ്ചയാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു. അസ്വാഭാവിക മരണം എന്ന നിലയില്‍ പോലീസ് മരണകാരണം അന്...

വീട്ടമ്മയെ പറ്റിച്ച് രണ്ടു ലക്ഷം വില വരുന്ന സ്വര്‍ണാഭരണങ്ങളുമായി സൗഹൃദം നടിച്ചെത്തിയ യുവതി കടന്നു...

24 January 2020

ബംഗളൂരുവില്‍ വീട്ടമ്മയെ പറ്റിച്ച് രണ്ടംഗസംഘം രണ്ടുലക്ഷത്തോളം വില വരുന്ന സ്വര്‍ണാഭരണങ്ങളുമായി കടന്നുകളഞ്ഞതായി പരാതി. ബംഗളൂരു കെആര്‍ പുരത്തു താമസിക്കുന്ന 53കാരി രാജമ്മയാണ് തട്ടിപ്പിനിരയായത്. സൗഹൃദം നടിച...

ജെഎന്‍യുവില്‍ ഫീസ് വര്‍ധനവിനെതിരെ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

24 January 2020

ജെഎന്‍യുവിലെ ഫീസ് വര്‍ധനയ്‌ക്കെതിരെ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ദില്ലി ഹൈക്കോടതി. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവരാണ് ഫീസ വര്‍ധനയ്‌ക്കെതിരെ കോടതിയെ സമീപ...

രാജ്യത്തെ മികച്ച മുഖ്യമന്ത്രി; രണ്ടാമതും രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി ജനം തിരഞ്ഞെടുത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ

24 January 2020

രണ്ടാമതും രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി ജനം തിരഞ്ഞെടുത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ. ഏഴ് ബിജെപി മുഖ്യമന്ത്രിമാര്‍ക്കിടയില്‍ മുമ്പിലെത്തിയത് ആദിത്യനാഥ് മാത്രമാണ്. ഇന്ത്യാ ടുഡേ ഗ...

പോലീസ് ഉദ്യോഗസ്ഥന്‍, വിഷപ്പാമ്പുകള്‍ നിറഞ്ഞ കിണറ്റില്‍ വീണ നായക്കുട്ടികളെ രക്ഷിച്ചു!

24 January 2020

ഉത്തര്‍പ്രദേശിലെ അംറോഹയില്‍ വിഷപ്പാമ്പുകള്‍ നിറഞ്ഞ കിണറ്റില്‍ വീണ നായ്ക്കുട്ടികള്‍ക്ക് രക്ഷകനായി പോലീസ് ഉദ്യോഗസ്ഥന്‍. മൂന്ന് നായ്ക്കുട്ടികളാണ് കിണറ്റില്‍ വീണത്. സംഭവം ആളുകള്‍ കണ്ടിരുന്നുവെങ്കിലും പാമ...

ആ ലക്ഷ്യത്തില്‍ പ്രധാനമന്ത്രിയും; പൌരത്വ നിയമത്തിലും ദേശീയ പൌരത്വ രജിസ്റ്റററിനെതിരെ ബിജെപിക്കുള്ളിലും വിമത ശബ്ദമുയരുന്നു; ഇതോടെ രാജിവെച്ച് പുറത്തുവന്നിട്ടുള്ളത് ബിജെപിയുടെ 80ഓളം ന്യനപക്ഷ സെല്‍ നേതാക്കൾ

24 January 2020

പൌരത്വ നിയമത്തിലും ദേശീയ പൌരത്വ രജിസ്റ്റററിനെതിരെ ബിജെപിക്കുള്ളിലും വിമത ശബ്ദമുയരുന്നു. ബിജെപിയുടെ 80ഓളം ന്യനപക്ഷ സെല്‍ നേതാക്കളാണ് ഇതോടെ രാജിവെച്ച് പുറത്തുവന്നിട്ടുള്ളത്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്...

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ആശയത്തെ മോദി സര്‍ക്കാര്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്; പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും നേരെ രൂക്ഷ വിമര്‍ശനവുമായി ദി എക്കണോമിസ്റ്റ് മാസിക

24 January 2020

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും നേരെ രൂക്ഷ വിമര്‍ശനവുമായി ദി എക്കണോമിസ്റ്റ് മാസിക. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ആശയത്തെ മോദി സര്‍ക്കാര്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നാണ് മാസിക...

മംഗളുരുവില്‍ ബോംബ് വച്ചയാള്‍ ഹിന്ദുവായത് ബി.ജെ.പിയെ സംബന്ധിച്ച്‌ മോശം വാര്‍ത്ത; കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍

24 January 2020

മംഗളുരു എയര്‍പോര്‍ട്ടില്‍ ബോംബ് വച്ച പ്രതിയെ പിടികൂടിയ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസും ജനതാദളും രംഗത്ത്. മംഗളുരുവില്‍ ബോംബ് വച്ചയാള്‍ ഹിന്ദുവായത് ബി.ജെ.പിയെ സംബന്ധിച്ച്‌ മോശം വാര്‍ത്തയാണെന്ന് ക...

Malayali Vartha Recommends