NATIONAL
ബീഹാറിലെ കതിഹാർ ജില്ലയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 13 പേർക്ക് ദാരുണാന്ത്യം...
മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി
21 August 2020
മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ജഡ്ജി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്തതിനെ കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ...
അമിത ജോലി ഭാരം: കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ജീവനൊടുക്കി
21 August 2020
കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ അമിത ജോലി ഭാരത്തെ തുടര്‍ന്ന് ജീവനൊടുക്കി. മൈസൂരിലാണ് ഇത്തരത്തിലൊരു സംഭവമുണ്ടായത്. ഡോ. എസ്.ആര്. നാഗേന്ദ്ര (43) ആണ് മരിച്ചത്. അ...
രഞ്ജൻ ഗൊഗോയിക്കെതിരേ അന്വേഷണം വേണം....! ; അപേക്ഷകന്റെ ഹർജി സുപ്രീംകോടതി തള്ളി
21 August 2020
സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ജഡ്ജി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്തതിനെ കുറ...
‘പൂര്‍ണ്ണമായും സ്വര്‍ണ്ണത്തില്‍ തീര്‍ത്ത നാണയങ്ങള്‍’ ... സ്വന്തമായി റിസര്‍വ് ബാങ്കും കറന്‍സിയും പ്രഖ്യാപിച്ച വിവാദ സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ സ്വന്തം കറന്‍സിയുടെ വിശദാംശങ്ങള്‍ പറയുന്നത് ഇങ്ങനെ
21 August 2020
സ്വന്തമായി റിസര്‍വ് ബാങ്കും കറന്‍സിയും പ്രഖ്യാപിച്ച വിവാദ സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ ഇപ്പോള്‍ കറന്‍സിയുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ട് രംഗത്തെത്തിയിരിക്കുകയാണ്. ഓഗസ്റ്റ് 22ന് കറന്‍സി പുറത്തി...
ജലവൈദ്യുത നിലയത്തില്‍ വന്‍ തീപിടുത്തം... 10 പേരെ രക്ഷപ്പെടുത്തി, ഒമ്പത് പേര്‍ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവര്‍ത്തനം തുടരുന്നു
21 August 2020
ജലവൈദ്യുത നിലയത്തില്‍ വന്‍ തീപിടുത്തം. കെട്ടിടത്തിനുള്ളില്‍ ഒമ്പത് പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതുവരെ 10 പേരെ രക്ഷപ്പെടുത്തിയതായും അധികൃതര്‍ അറിയിക്കുന്നു... തെലങ്കാന-ആന്ധ്ര അതിര്‍...
റഷ്യയുടെ സ്പുട്നിക് 5 വാക്സിനെ പറ്റി കൂടുതൽ വിവരങ്ങൾ തേടി ലോകാരോഗ്യസംഘടന
21 August 2020
കൊറോണ വാക്സിനെ കുറിച്ച് റഷ്യയോട് കൂടുതൽ വിവരങ്ങൾ തേടി ലോകാരോഗ്യസംഘടന. നിലവിൽ റഷ്യയുടെ സ്പുട്നിക് 5 വാക്സിനെ പറ്റി ഒരു വിലയിരുത്തലിലേക്ക് കടക്കാൻ ആകില്ലെന്നും, തുടർ ചർച്ചകൾ അനിവാര്യം എന്നും ലോകാരോഗ്യസം...
ഭീതിപ്പെടുത്തുന്ന മഴക്കെടുതി: കേരളമടക്കമുള്ള പത്തു സംസ്ഥാനങ്ങളിലായി 876 പേർ മരിച്ചു; 12 സംസ്ഥാനങ്ങളിൽ സ്ഥിതി രൂക്ഷം
21 August 2020
കേരളമടക്കമുള്ള പത്തു സംസ്ഥാനങ്ങളിലായി മഴക്കെടുതിയിൽ 876 പേർ ഇതുവരെ മരിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് പശ്ചിമബംഗാളിലാണ്. ഇവിടെ 255 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക...
ദീര്‍ഘകാലം പ്രണയത്തിലായതോടെ വിവാഹാഭ്യര്‍ത്ഥന... നിരസിച്ചതോടെ കടുത്ത പകയായി... ഒരുമിച്ചുള്ള കാർ യാത്രയ്ക്കിടെ യുവതിയുടെ കഴുത്തറുത്ത് ക്രൂര കൊലപാതകം; ഡോക്ടറുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്...
21 August 2020
വനിത ഡോക്ടര്‍ ആഗ്രയില്‍ ക്രൂരമായി കൊല്ലപ്പെട്ടു. ഡോക്ടറുടെ കാമുകനെന്ന് അവകാശപ്പെട്ടയാള്‍ അറസ്റ്റിലായി. ഇയാളും ഡോക്ടറാണ്. യുവതി വിഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് പെണ്‍കുട്ടിയുടെ വ...
ഗൃഹനാഥന്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കേ മരിച്ചു.... മനംനൊന്ത് ഭാര്യയും മക്കളും ആറ്റില്‍ചാടി ആത്മഹത്യ ചെയ്തു
21 August 2020
ഗൃഹനാഥന്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കേ മരിച്ചു.... മനംനൊന്ത് ഭാര്യയും മക്കളും ആറ്റില്‍ചാടി ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലാണ് ദാരുണ സംഭവമുണ്ടായത്. വെസ്റ്റ് ഗോദാവരി ജില്ലയിലാണ് നാടിനെ നടുക്കിയ മര...
തെലങ്കാനയിലെ ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റിൽ വൻ തീപിടിത്തം; ഒൻപത് പേർ അകത്തു കുടുങ്ങിയതായി റിപ്പോർട്ട്
21 August 2020
തെലങ്കാനയിലെ ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റിൽ വൻ തീപിടിത്തം. പ്ലാന്റിനുള്ളിലെ പവർ ഹൗസിലാണു തീപിടിത്തമുണ്ടായത്. ഒൻപത് പേർ അകത്തു കുടുങ്ങിയതായാണു റിപ്പോർട്ടുക...
ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ രണ്ടു പേര്‍ കാണ്‍പുര്‍ കോടതിയില്‍ കീഴടങ്ങി
21 August 2020
ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ രണ്ടു പേര്‍ കാണ്‍പുര്‍ കോടതിയില്‍ കീഴടങ്ങി. കൊടും കുറ്റവാളികളായ വികാസ് ദുബെയുടെ അനുയായകളായ വിഷ്ണുപാല്‍ സിംഗ് യാദവ്, ശിവം ...
ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ പാല്‍ സംസ്‌കരണ പ്ലാന്റില്‍ അമോണിയ വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് നിരവധി പേരെ ആശുപത്രിയില്‍
21 August 2020
ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ പാല്‍ സംസ്‌കരണ പ്ലാന്റില്‍ അമോണിയ വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് നിരവധി പേരെ ആശുപത്രിയില്‍ . ഇന്നലെ വൈകുന്നേരം ചിറ്റൂരിലെ ബന്ദപള്ളിയിലായിരുന്നു സംഭവം നടന്നത്. പതിനഞ്ചോളം പേ...
കര്‍ണാടകയിലും തമിഴ്‌നാട്ടിലും കോവിഡ് വൈറസ് ബാധ ഉയരുന്നു.... കര്‍ണാടകയില്‍ ഇന്നലെ ഒറ്റ ദിവസം കൊണ്ട് 7385 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 102മരണം
21 August 2020
കര്‍ണാടകയില്‍ ഇന്നലെ ഒറ്റ ദിവസം കൊണ്ട് 7385 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 6231 പേര്‍ രോഗമുക്തി നേടി. 102 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ 256975 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 82149 പേര...
മഹാരാഷ്ട്രയില്‍ ഇന്നലെ 14,492 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.... 24 മണിക്കൂറിനിടെ 326 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്... 12,243 പേര്‍ ഇന്നലെ രോഗമുക്തി നേടി
21 August 2020
മഹാരാഷ്ട്രയില്‍ ഇന്നലെ 14,492 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 326 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 12,243 പേര്‍ ഇന്നലെ രോഗമുക്തി നേടി.സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം...
ഇന്ത്യന്‍ ക്രിക്കറ്റിനായി നിങ്ങള്‍ ചെയ്ത എല്ലാത്തിനും ഹൃദയം നിറഞ്ഞ നന്ദി; ധോണിക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി
20 August 2020
വിരമിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ്ങ് ധോണിക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ ക്രിക്കറ്റിന് ഇതുവരെ നല്‍കിയ സംഭാവനകള്െക്കല്ലാം മോദി ധോണിയോട് നന്ദി പറഞ്ഞ...
നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന് പറഞ്ഞു; അമ്മയേയും കളിയാക്കി..
താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..
പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ..? സഭക്കെതിരായ പ്രസ്താവനകൾ.. അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന..
ഇറാൻ-യുഎസ് ചർച്ച പരാജയം..യുഎസ് പ്രതിനിധി സംഘം നിരാശരായി മടങ്ങി..യുദ്ധകാഹളം മുഴക്കി ട്രംപ്.. ഹോർമുസിൽ നിന്ന് തുടങ്ങും..അടുത്തത് എന്ത് നടപടിയെടുക്കും..?






















