Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

മോദിയുടെ മാജിക് വീണ്ടും ... മുള്‍മുനയില്‍ മുഖ്യന്‍ കാലിനടിയിലെ മണ്ണും സ്വാഹ ലൈഫില്‍ കയ്യിട്ടവരെ പൂട്ടാന്‍ മോദി നേരിട്ടിറങ്ങി

22 AUGUST 2020 08:48 AM IST
മലയാളി വാര്‍ത്ത

More Stories...

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു , ഭൗതികശരീരംതിങ്കളാഴ്ച രാവിലെ 11 മണിക്ക് പൊതുദർശനത്തിന് വെക്കും. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കുമെന്ന് മകൻ ആനന്ദ് ഭോസ്‌ലെ അറിയിച്ചു.

കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

ബീഹാറിലെ കതിഹാർ ജില്ലയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 13 പേർക്ക് ദാരുണാന്ത്യം...‌

സങ്കടക്കാഴ്ചയായി... നിയന്ത്രണം നഷ്ടപ്പെട്ട ഫ്‌ലൈ ആഷ് ടാങ്കർ ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് മുതിർന്ന അഭിഭാഷകന് ദാരുണാന്ത്യം

ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി

തൊട്ടതൊക്കെയും പൊന്നാക്കുക എന്ന് കേട്ടിട്ടുണ്ടെങ്കിലും തൊട്ടതു മുഴുവന്‍ പുലിവാല് പിടിക്കുന്ന അവസ്ഥ ഈ മുഖ്യന് മാത്രമേ ഉള്ളു.ലൈഫ് മിഷന്‍ പദ്ധിതിയില്‍ കേവലം 8 കൊടിയുടേതല്ല 20 കൊടിയുടെയെങ്കിലും അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍ .മറ്റാര്‍ക്കും നേരിടേണ്ടി വരാത്ത ഗതികേടിലേക്കാണ് പിണറായി സഖാവ് എത്തിനില്‍ക്കുന്നത് .മഹാമാരിയായ കോവിഡ് കേരളത്തെ വിഴുങ്ങുന്ന അവസ്ഥ വരെ എത്തിനില്‍ക്കുന്ന സാഹചര്യത്തിലും അങ്ങയെ പ്രതിപക്ഷം വിശ്വാസത്തില്‍ എടുക്കാത്തത് കേരളത്തിലെ ജനങ്ങളുടെ തീരതലവേദനയായി മാറിയിരിക്കുകയാണ് .കേന്ദ്ര സര്‍ക്കാര്‍ നിബന്ധനകള്‍ മറികടന്നു കൊണ്ട് യു എ ഇയുമായി നടത്തിയ ഉടമ്പടിയെ പറ്റിയുള്ള സമഗ്രമായ അന്വേഷണമാണ് ഇനി നടക്കാന്‍ പോകുന്നത് .റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടതുമുതല്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ തിടുക്കത്തിലുള്ള നടത്തിപ്പ് വരെ ചോദ്യം ചെയ്യപ്പെടേണ്ട അവസ്ഥയിലേക്ക് മാറിക്കഴിഞ്ഞിരിക്കുകയാണ് .ഈ പദ്ധിതിയില്‍ ഇടനിലക്കാരായി നിന്ന് പണം അടിച്ചുമാറ്റിയ സ്വപ്നയുടെയും ശിവശങ്കറിന്റെയും പങ്ക് സര്‍ക്കാരിന് വ്യക്തമായി അറിയാമായിരുന്നു എന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക് .സംസ്ഥാന മന്ത്രിസഭയില്‍ അഴിമതിയുടെ തുടരാരോപണങ്ങളാണ് ഓരോ മാത്രിമാരെയും തേടി എത്തുന്നത് .

ലൈഫ് മിഷന്‍ പദ്ധിതി നടപ്പിലാക്കാനും എല്ലാ തടസ്സങ്ങളും നീക്കി കാര്യങ്ങള്‍ തങ്ങളുടെ വരുതിക്കെത്തിക്കാനുമായി മന്ത്രി മൊയ്തീന്‍ നടത്തിയ ഇടപെടലുകളും വന്‍ തോതില്‍ ചര്‍ച്ച ആയിരിക്കുകയാണ് .കേരളത്തിലെ ലൈഫ് മിഷന്‍ ഭവനപദ്ധതിക്കു യുഎഇ റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞു . വിദേശകാര്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിരിക്കുകയാണ് . 2018 ലെ പ്രളയ സമയത്ത് കേരളത്തിനു യുഎഇ നേരിട്ടു സഹായം പ്രഖ്യാപിച്ചപ്പോള്‍ സ്വീകരിക്കാന്‍ കേന്ദ്രം അന്ന് അനുവദിച്ചിരുന്നില്ല. ഈ നിബന്ധന കേന്ദ്രം മാറ്റാതിരിക്കെ, സംസ്ഥാന സര്‍ക്കാര്‍ എങ്ങനെയാണ് യുഎഇയുമായി കരാര്‍ ഒപ്പിട്ടതെന്നാണ് അന്വേഷിക്കുന്നത്.രാജ്യവിരുദ്ധമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത് എന്നാണ് പ്രഥമ വിലയിരുത്തല്‍

ഏതു വിദേശ രാജ്യത്തു നിന്നും സംസ്ഥാന സര്‍ക്കാരിനു സഹായം സ്വീകരിക്കണമെങ്കില്‍ കേന്ദ്രത്തിന്റെ മുന്‍കൂര്‍ അനുമതി വേണം. വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങള്‍ അനുവദിക്കാതെ സ്വീകരിക്കാനാവില്ല. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം സ്വീകരിക്കേണ്ട എന്നാണ് കേന്ദ്രനിലപാട്. നരേന്ദ്ര മോദി അധികാരത്തിലെത്തുന്നതിനു മുന്‍പുള്ള സര്‍ക്കാരുകളും ഇതേ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഇതിനെ രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള തരം താഴ്ന്ന പ്രവണതകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത് .

ദുരിതാശ്വാസ സഹായം എന്ന നിലയ്ക്ക് ഭവന പദ്ധതിക്കു വിദേശത്തു നിന്നു പണം വാങ്ങണമെങ്കില്‍ ദേശീയ ദുരന്ത നിവാരണ നിധിയെയും അറിയിക്കണം. ഒരു സംസ്ഥാനത്ത് നടപ്പാക്കുന്ന ഏതെങ്കിലും പദ്ധതിക്ക് വിദേശ സഹായം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് കേന്ദ്രബജറ്റിലും പരാമര്‍ശിക്കാറുണ്ട്.2019 ജൂലൈ 11നാണ് റെഡ് ക്രസന്റുമായി കേരളസര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലായിരുന്നു ചടങ്ങ്.

എമിറേറ്റ്‌സ് റെഡ് ക്രസന്റ് ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫഹദ് അബ്ദുല്‍ റഹ്മാന്‍ ബിന്‍ സുല്‍ത്താനും ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസുമാണ് കരാറില്‍ ഒപ്പുവച്ചത്.ഇതാണ് ഇപ്പോള്‍ കേന്ദ്ര നയങ്ങള്‍ക്ക് വിരുദ്ധമായ പ്രവണതായി കണക്കാക്കപ്പെടുന്നത് .കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ ഇതിനോടകം തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദേശ സഹായത്തിന്റെ വിവരങ്ങള്‍ റവന്യു ഇന്റലിജന്‍സും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്. എന്നാല്‍ അന്വേഷണത്തില്‍ തങ്ങള്‍ക്ക് ഒരാശങ്കയും എല്ലാ എന്ന ശുപാപ്തി വിശ്വാസ പ്രകടനമാണ് കോടിയേരി നടത്തിയിരിക്കുന്നത് .

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (51 minutes ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (2 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (2 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (3 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (3 hours ago)

അവസാന ഓഡിയോ സന്ദേശം..  (3 hours ago)

COURT പൊരിഞ്ഞ അടി  (4 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (4 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (4 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (4 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (4 hours ago)

കന്നി രാശി: വിഷുഫലം 2026  (5 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (5 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (5 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (5 hours ago)

Malayali Vartha Recommends