Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ഞങ്ങളുടെ ഉദ്യോഗസ്ഥരെല്ലാം അവരുടേതായ ജോലി മാത്രമാണ് ചെയ്യുന്നത്; രാഷ്ട്രീയ പോരിനിടെ മറുപടിയുമായി ഫേസ്ബുക്ക്

21 AUGUST 2020 10:37 PM IST
മലയാളി വാര്‍ത്ത

More Stories...

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു , ഭൗതികശരീരംതിങ്കളാഴ്ച രാവിലെ 11 മണിക്ക് പൊതുദർശനത്തിന് വെക്കും. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കുമെന്ന് മകൻ ആനന്ദ് ഭോസ്‌ലെ അറിയിച്ചു.

കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

ബീഹാറിലെ കതിഹാർ ജില്ലയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 13 പേർക്ക് ദാരുണാന്ത്യം...‌

സങ്കടക്കാഴ്ചയായി... നിയന്ത്രണം നഷ്ടപ്പെട്ട ഫ്‌ലൈ ആഷ് ടാങ്കർ ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് മുതിർന്ന അഭിഭാഷകന് ദാരുണാന്ത്യം

ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി

ബി.ജെ.പി നേതാക്കളുടെ വിദ്വേഷപരമായ പോസ്റ്റുകള്‍ നീക്കം ചെയ്യാതെ പക്ഷപാതം കാണിക്കുന്നുവെന്ന വിവാദത്തില്‍ പ്രതികരണവുമായി ഫേസ്ബുക്ക് രംഗത്ത്. തുറന്നതും സുതാര്യവും പക്ഷപാതമില്ലാത്തതുമായ സ്ഥാപനമാണ് ഞങ്ങളുടേതെന്നാണ് ഫേസ്ബുക്കിന്റെ പ്രതികരണം. ' കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി, നയങ്ങള്‍ നടപ്പാക്കുന്നതില്‍ ഞങ്ങള്‍ പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നതായി ആരോപണം ഉയരുന്നു. ഞങ്ങള്‍ ഈ ആരോപണങ്ങള്‍ വളരെ ഗൗരവമായി കാണുന്നു. യാതൊരു തരത്തിലുള്ള തരത്തിലുള്ള വര്‍ഗീയതയും വിദ്വേഷവും ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഫേസ്ബുക്കിന്റെ നയങ്ങള്‍ വികസിപ്പിക്കുന്നതിനും അത് നടപ്പാക്കുന്നതിലും വ്യക്തത വരുത്താന്‍ ഞങ്ങള്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നു. ' ഫേസ്ബുക്ക് ഇന്ത്യയുടെ വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ അജിത് മോഹന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

വിവാദങ്ങള്‍ക്കിടെ ഫേസ്ബുക്കിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെയും ഫേസ്ബുക്ക് പ്രതികരിച്ചു. ഞങ്ങളുടെ ഉദ്യോഗസ്ഥരെല്ലാം അവരുടേതായ ജോലി മാത്രമാണ് ചെയ്യുന്നതെന്നും ഞങ്ങളുടെ നയങ്ങളെ നിക്ഷ്പക്ഷമായ രീതിയില്‍ തന്നെയാണ് മറ്റുള്ളവരിലേക്ക് എത്തിക്കുന്നതെന്നും അജിത് മോഹന്‍ വ്യക്തമാക്കി. ഫേസ്ബുക്ക് ആര്‍.എസ്.എസിനും ബി.ജെ.പിയ്ക്കും വിദ്വേഷ പ്രചാരണത്തിന് അവസരം നല്‍കിയെന്നായിരുന്നു ആരോപണം. വിദ്വേഷ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഫേസ്ബുക്ക് നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച്‌ വന്‍ രാഷ്ട്രീയവിവാദമാണുണ്ടായത്. ഇതിനിടെ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബി.ജെ.പിയാണ് സാമൂഹ്യമാദ്ധ്യമങ്ങള്‍ നിയന്ത്രിക്കുന്നതെന്നാരോപിച്ച്‌ രംഗത്തെത്തിയിരുന്നു.

ബി.ജെ.പി നേതാക്കളുടെ വിദ്വേഷവും വര്‍ഗീയതയും നിറഞ്ഞ പോസ്റ്റുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്യുന്നില്ലെന്ന് അമേരിക്കന്‍ മാദ്ധ്യമമായ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തരുന്നു. ഇതിനിടെയാണ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷനായ ശശി തരൂര്‍ ഫേസ്ബുക്കിനോട് സെപ്റ്റംബര്‍ രണ്ടിന് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ തരൂരിന്റെ നീക്കത്തെ ബി.ജെപി എതിര്‍ത്തിരുന്നു. ഇതിനെ ചൊല്ലി പോര് മുറുകുന്നതിനിടെയാണ് പ്രതികരണവുമായി ഫേസ്ബുക്ക് രംഗത്തെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (59 minutes ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (2 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (3 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (3 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (3 hours ago)

അവസാന ഓഡിയോ സന്ദേശം..  (3 hours ago)

COURT പൊരിഞ്ഞ അടി  (4 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (4 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (4 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (4 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (5 hours ago)

കന്നി രാശി: വിഷുഫലം 2026  (5 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (5 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (5 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (6 hours ago)

Malayali Vartha Recommends