NATIONAL
രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍
തൃണമൂൽ കോൺഗ്രസിൽ പൊട്ടിത്തെറി ; ദേശീയ പൗരത്വ രജിസ്റ്ററിനെതിരായ മമത ബാനർജിയുടെ നിലപാടുകളിൽ പ്രതിഷേധിച്ച് അസം തൃണമൂൽ കോൺഗ്രസ് പ്രസിഡന്‍റ് ദ്വിപൻ പതക്കും മറ്റു രണ്ട് നേതാക്കളും രാജിവച്ചു
03 August 2018
അസമിലെ പൗരത്വ രെജിസ്റ്ററുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ പരാമർശം ഏറെ ചർച്ച ആയിരുന്നു. ഇതിൽ കോൺഗ്രസിനും കടുത്ത എതിർപ്പ് ഉണ്ട്. ഇതിനു പിന്നാലെയാണ് അസമിലെ തൃണമൂൽ കോൺഗ്രസിന്...
അസം പൗരത്വ പട്ടിക വിവാദത്തില്‍ സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്
03 August 2018
അസം പൗരത്വ പട്ടിക വിവാദത്തില്‍ സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. രാജ്യസഭയിലാണ് രാജ്‌നാഥ് സിങ് സര്‍ക്കാറിനെ പ്രതിരോധിച്ച് രംഗത്തെത്തിയത്. പൗരത്വ പ്രശ്‌നത്തില്‍ ആര്‍ക്കെത...
തെരഞ്ഞെടുപ്പിൽ യന്ത്രം വേണ്ട ; ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനു പകരം ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ കക്ഷികൾ
03 August 2018
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനു പകരം ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ കക്ഷികൾ. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാൻ 17 പ്രതിപക്ഷ കക്ഷികൾ...
ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം എട്ട് മാസം ഗര്‍ഭിണിയായ ഭാര്യയയെ കൂട്ടമാനഭംഗത്തിനിരയാക്കി
03 August 2018
കൊടുംക്രൂരത തന്നെ. മനുഷ്യന്‍ മൃഗമായാല്‍ കഷ്ടം തന്നെ. മഹാരാഷ്ട്രയിലെ സംഗ്ലിയിലാണ് സംഭവമുണ്ടായത്. 20കാരിയായ യുവതിയും ഭര്‍ത്താവും പുറത്ത് പോയപ്പോഴായിരുന്നു പീഡനത്തിനിരയായത്. ഹോട്ടല്‍ ജോലിക്കാരനായ യുവാവ് ...
കേന്ദ്രസര്‍ക്കാര്‍ ഒടുവില്‍ കൊളീജിയത്തിന് മുന്നില്‍ മുട്ടുമടക്കി; കെ.എം ജോസഫ് സുപ്രീംകോടതി ജസ്റ്റിസായേക്കും
03 August 2018
ഒടുവില്‍ സര്‍ക്കാര്‍ മുട്ടുമടക്കി. ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം ജോസഫിന്റെ സുപ്രീംകോടതി നിയമനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി സൂചന. കൊളീജിയം ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. നിയ...
രാജ്യത്തെ എല്ലാ കോടതികളിലും മാനേജര്‍മാരെ നിയമിക്കണമെന്ന് സുപ്രീംകോടതി
03 August 2018
രാജ്യത്തെ എല്ലാ കോടതികളിലും എം.ബി.എ. ബിരുദമുള്ളവരെ കോടതി മാനേജര്‍മാരായി നിയമിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. രാജ്യത്തെ കോടതികളുടെ പ്രവര്‍ത്തനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ദീപക് മ...
ജമ്മു കശ്മീരിലെ സോപൂര്‍ ജില്ലയിലെ ദ്രുസു ഗ്രാമത്തില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ രണ്ടു ഭീകരവാദികളെ സുരക്ഷാസേന വധിച്ചു
03 August 2018
ജമ്മു കശ്മീരിലെ സോപൂര്‍ ജില്ലയിലെ ദ്രുസു ഗ്രാമത്തില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ രണ്ടു ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന ഇന്റലിജന്‍സ്...
മറാത്ത സംവരണ പ്രശ്‌നത്തിന് പരിഹാരമാകാത്തതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭകരിലൊരാള്‍ കൂടി ആത്മഹത്യ ചെയ്തു
03 August 2018
മറാത്ത സംവരണ പ്രശ്‌നത്തിന് പരിഹാരമാകാത്തതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭകരിലൊരാള്‍ കൂടി ആത്മഹത്യ ചെയ്തു. ഉമേഷ് അത്മരാം എന്ന ഇരുപത്തിയൊന്നുകാരനാണ് ഔറംഗാബാദിലെ വീട്ടില്‍ തൂങ്ങി മരിച്ചത്. മറാത്ത സംവരണവുമായി ...
വിവാഹേതര ബന്ധത്തില്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന 497 ാം വകുപ്പ് പ്രഥമദൃഷ്ട്യാ തുല്യതയ്ക്കുള്ള മൗലികാവകാശം നിഷേധിക്കുന്നതാണെന്ന് സുപ്രീംകോടതി
03 August 2018
വിവാഹേതര ബന്ധത്തില്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന 497 ാം വകുപ്പ് പ്രഥമദൃഷ്ട്യാ തുല്യതയ്ക്കുള്ള മൗലികാവകാശം നിഷേധിക്കുന്നതാണെന്ന് സുപ്രീംകോടതിവിവാഹേതര ബന്ധത്തില്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന...
ചെലവ് കാശ് നല്‍കിയില്ല : ആദ്യഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ചു
03 August 2018
ഇനി ആ സുഖം തേടേണ്ട. തനിക്കും മക്കള്‍ക്കും ചെലവു കാശ് നല്‍കാത്തതില്‍ ഭര്‍ത്താവിനെതിരെ യുവതിയുടെ പ്രതികാരം. രണ്ടാം ഭാര്യക്കൊപ്പം കഴിയുകയായിരുന്ന യുവാവിന്റെ ജനനേന്ദ്രിയം ആദ്യ ഭാര്യ ഛേദിച്ചു.ഉത്തര്‍ പ്രദേ...
ദേശീയ പരൗത്വ രജിസ്റ്റര്‍: അസമില്‍ തൃണമുല്‍ സംഘത്തെ എയര്‍പോര്‍ട്ടില്‍ തടഞ്ഞു; അടിയന്തരാവസ്ഥയ്ക്ക് തുല്യമെന്ന് പാര്‍ട്ടി
03 August 2018
മോഡിയുടെ ഉദ്ദേശ്യം വര്‍ഗീയ കലാപമെന്ന് തൃണമൂല്‍. ദേശീയ പൗരത്വ രജിസ്റ്ററിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി അസമില്‍ എത്തിയ തൃണമുല്‍ കോണ്‍ഗ്രസ് സംഘത്തെ എയര്‍പോര്‍ട്ടില്‍ തടഞ്ഞു. സില്‍ചാര്‍ എയര്‍പോര്‍ട്ടിലാ...
തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനു പകരം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷപാര്‍ട്ടികളെ ഒരുമിപ്പിച്ച് മമത ബാനര്‍ജി
03 August 2018
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനു പകരം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷപാര്‍ട്ടികള്‍. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയ...
ഗൗരി ലങ്കേഷ് വധക്കേസ്; കൊലയാളികള്‍ ഉപയോഗിച്ചതായി കരുതുന്ന രണ്ടു ഇരുചക്രവാഹനങ്ങള്‍ പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തു
03 August 2018
ഗൗരി ലങ്കേഷിന്റെ വധക്കേസില്‍ ഏറെ നിര്‍ണായകമായേക്കാവുന്ന സുപ്രധാന തെളിവ് പൊലീസ് കണ്ടത്തി. കൊലയാളികള്‍ ഉപയോഗിച്ചതെന്നു കരുതുന്ന രണ്ടു ബൈക്കുകളാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. കേസില്‍ പിടിയിലായ എച...
30 വര്‍ഷം ഇന്ത്യാ രാജ്യത്തിനുവേണ്ടി സേവനമനുഷ്ടിച്ച സൈനികനുപോലും ഇന്ത്യന്‍ പൗരത്വമില്ല
03 August 2018
അസമിലെ ദേശീയ പൗരത്വ രജിസ്റ്ററുമായി (എന്‍.ആര്‍.സി) ബന്ധപ്പെട്ട് വിവാദങ്ങള്‍ ആളിക്കത്തുകയാണ്. 30 വര്‍ഷം രാജ്യത്തിനുവേണ്ടി സേവനമനുഷ്ടിച്ച സൈനികനും ഇതിലുണ്ടെന്ന കാര്യമാണ് ഞെട്ടിക്കുന്നത്. മുഹമ്മദ് ഹഖ് മാത...
ഭര്‍താവിന്റെവീട്ടുകാര്‍ നോക്കിനില്‍ക്കുമ്പോള്‍ യുവതി തൂങ്ങിമരിച്ചു; ഭാര്യയുടെ മരണ വിഡിയോ പകര്‍ത്തി രസിച്ച് ഭര്‍ത്താവും കുടുംബവും
03 August 2018
മഥുരയിലാണ് മനുഷ്യത്വരഹിതമായ സംഭവം നടക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ നോക്കിനില്‍ക്കെ യുവതി ആത്മഹത്യ ചെയ്തു. കണ്‍മുന്നില്‍ മരുമകള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നത് കണ്ടിട്ടും ഭര്‍ത്താവിന്റെ വീട്...
സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!
കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...
വോട്ട് ചോദിച്ചെത്തിയ കടകംപള്ളി സുരേന്ദ്രനോട് വീട്ടമ്മയുടെ 'ആ ചോദ്യം'; സഖാവിന്റെ മറുപടി ഇങ്ങനെ; പര്യടനത്തിനിടെ സംഭവിച്ചത്...!!!
കഴക്കൂട്ടത്ത് മത്സരം യുഡിഎഫും ബിജെപിയും തമ്മിൽ; കഴക്കൂട്ടത്ത് പുലി ഇറങ്ങി; കടകംപള്ളി സുരേന്ദ്രനെ അയ്യപ്പൻ്റെ പുലി പിടിക്കുമെന്ന് കോൺഗ്രസ് സ്ഥാനാർഥി ശരത് ചന്ദ്ര പ്രസാദ്
വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...
ക്രിക്കറ്റ് കളിച്ച് ഔട്ട് ആയി കഴക്കൂട്ടം നിയമസഭ മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ; ഡീൽ ആരോപണത്തിലും ശബരിമല സ്വർണ്ണ കേസിലും അദ്ദേഹത്തിന്റെ പ്രതികരണം




















