Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം

29 APRIL 2026 10:40 PM ISTമലയാളി വാര്‍ത്ത
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം ശരിയല്ലെന്ന് കേന്ദ്രം. പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവ് ഉള്‍പ്പെടെയാണ് വ്യാജമായി പ്രചരിപ്പിക്കുന്നത്. കേന്ദ്ര സര്ക്കാര്‍ ഇത്തരത്തില്‍ ഒരു ഉത്തരവും ഇറക്കിയിട്ടില്ല. ഉത്തരവ് വ്യാജമായി ഉണ്ടാക്കിയത്. പെട്രോളിനും ഡീസലിനും 10 രൂപയും 12.5 രൂപയും...

പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാധ്യത രൂക്ഷം; ഇസ്രായേലിലേക്കുള്ള വിമാന സർവീസ് റദ്ദാക്കിയ കാലവധി നീട്ടി എയർ ഇന്ത്യ

10 August 2024

ഇസ്രായേലിലേക്കുള്ള വിമാന സർവീസ് റദ്ദാക്കിയ  കാലവധി  നീട്ടി എയർ ഇന്ത്യ. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാധ്യതയുടെ സാഹചര്യത്തിലാണ്  എയർ ഇന്ത്യ ഇത്തരത്തിലൊരു തീരുമാനെടുത്തിരിക്കുന്നത്.   ഇനിയൊരു അറിയിപ്പ്...

ഹസീന സർക്കാർ രാജിവച്ചതിനു പിന്നാലെയുണ്ടായ, അക്രമങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത് 232 പേരെന്ന് റിപ്പോർട്ട്... 23 ദിവസത്തിനിടെ ബംഗ്ലദേശ് കലാപത്തിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 560 ആയി...

10 August 2024

ബംഗ്ലദേശിൽ കലാപം തുടർന്ന് കൊണ്ടേ ഇരിക്കുകയാണ് . ഇന്ത്യയും അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ബംഗ്ലദേശിൽ ഷെയ്ഖ് ഹസീന സർക്കാർ രാജിവച്ചതിനു പിന്നാലെയുണ്ടായ അക്രമങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത് 232 പേരെന്ന് റിപ്...

ഗുഡ്‌മോണിങ്ങിന് പകരം ജയ് ഹിന്ദ്... അധ്യാപകരെ അഭിവാദ്യം ചെയ്യാന്‍ നിര്‍ദേശം നല്‍കി ഹരിയാന സര്‍ക്കാര്‍

10 August 2024

ഗുഡ്‌മോണിങ്ങിന് പകരം ജയ് ഹിന്ദ്... അധ്യാപകരെ അഭിവാദ്യം ചെയ്യാന്‍ നിര്‍ദേശം നല്‍കി ഹരിയാന സര്‍ക്കാര്‍. വിദ്യാര്‍ഥികളില്‍ ദേശസ്‌നേഹം വളര്‍ത്തുന്നതിന്റെ ഭാഗമായി ഗുഡ്‌മോണിങ്ങിന് പകരം ജയ് ഹിന്ദ് ഉപയോഗിച്ച്...

സ്വാതന്ത്ര്യദിനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ഐഎസ് ഭീകരൻ റിസ്‌വാൻ അബ്ദുൽ ഹാജി അലിയെ ഡൽഹി പൊലീസിന്റെ സ്പെഷൽ സെൽ വ്യാഴാഴ്ച അറസ്റ്റ് ചെയ്തു...

09 August 2024

സ്വാതന്ത്ര്യദിനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ഐഎസ് ഭീകരൻ റിസ്‌വാൻ അബ്ദുൽ ഹാജി അലിയെ ഡൽഹി പൊലീസിന്റെ സ്പെഷൽ സെൽ വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ഇയാളെ കണ്ടുപിടിക്കാൻ സഹായിക്കുന്നവർക്ക് 3 ലക്ഷം രൂപയാണ് ദേ...

ശബരിമലയിലെ മേല്‍ശാന്തി നിയമനത്തില്‍ ഇടപെടലുമായി സുപ്രീം കോടതി..

09 August 2024

  ശബരിമലയിലെ മേല്‍ശാന്തി നിയമനത്തില്‍ ഇടപെടലുമായി സുപ്രീം കോടതി. ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും സംസ്ഥാനസര്‍ക്കാരിനും നോട്ടീസ് നല്‍കി സുപ്രീംകോടതി . ശബരിമല മേല്‍ശ...

സിക്കിമില്‍ ഭൂചലനമുണ്ടായി; റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി

09 August 2024

സിക്കിമില്‍ ഭൂചലനമുണ്ടായി. ഇന്ന് രാവിലെ 6.57 ഓടെയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി. സിക്കിമിലെ സോറെഗാണ് പ്രഭവ കേന്ദ്രം. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്...

ഡല്‍ഹി മദ്യനയക്കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

09 August 2024

ഡല്‍ഹി മദ്യനയക്കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് 17 മാസത്തിന് ശേഷമാണ് സിസോദിയയ്ക്ക് ജാമ്യം ലഭിക്കുന്നത്. വ്...

അഭിനന്ദനവുമായി മോദി....ജാവലില്‍ ത്രോയില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ താരം നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി ...

09 August 2024

അഭിനന്ദനവുമായി മോദി....ജാവലില്‍ ത്രോയില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ താരം നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി ... പാരീസ് ഒളിംപിക്സില്‍ വെള്ളി മെഡലാണ് നീരജ് നേടിയത്. നിലവിലെ സ്വര്‍ണ മെഡല്‍ ജേതാവായ നീ...

ബംഗ്ലാദേശിൽ കാര്യങ്ങൾ കൈവിട്ടു പോവുകയാണ്.. ഷെയ്ഖ് ഹസീനയ്ക്കും സംഘത്തിനും വസ്ത്രങ്ങൾ, പോലും കയ്യിൽ കരുതാൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ട്...രാജ്യം വിടാൻ നൽകിയത് വെറും 45 മിനിറ്റ്...

08 August 2024

ബംഗ്ലാദേശിൽ കാര്യങ്ങൾ കൈവിട്ടു പോവുകയാണ് . കലാപത്തിൽ നിന്ന് രക്ഷപ്പെട്ട് രാജ്യംവിട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും സംഘത്തിനും വസ്ത്രങ്ങൾ പോലും കയ്യിൽ കരുതാൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്...

അതിദാരുണമായ ഒരു അപകടമാണ് സംഭവിച്ചിരിക്കുന്നത്... നായ ദേഹത്തേക്ക് വീണ് മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം... സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്...

08 August 2024

മുംബൈയിൽ അതിദാരുണമായ ഒരു അപകടമാണ് സംഭവിച്ചിരിക്കുന്നത്. അമ്മയ്‌ക്കൊപ്പം നടന്നു പോകവെ നായ ദേഹത്തേക്ക് വീണ് മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം. അമ്മയ്‌ക്കൊപ്പം റോഡരികിലൂടെ നടന്നു പോവുമ്പോള്‍ സമീപത്തെ കെട...

മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു... അന്ത്യം ഇന്ന് രാവിലെ കൊല്‍ക്കത്തയില്‍, ശ്വാസ കോശ സംബന്ധമായരോഗത്തിന് ചികിതസയിലായിരുന്നു

08 August 2024

മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. രാവിലെ ഒമ്പതരയോടെ കൊല്‍ക്കത്തയിലെ സ്വവസതിയിലായിരുന്നു അന്ത്യം.ശ്വാസകോശ സംബന്ധവും വാര്‍ധക്യസഹജവുമായ അസുഖ...

മധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ വാനും ബൈക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

08 August 2024

മധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ വാനും ബൈക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. സിന്നിവാസ് ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നതെന്ന് കോട്വാലി പോലീസ് സ്റ്റേഷന്‍ ഇന്‍...

അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടയിൽ രാജ്യം വിട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ ; അതിർത്തിയിൽ സംഘർഷ സാധ്യത ..അതീവ ജാഗ്രത നിർദ്ദേശം .. പശ്ചിമ ബംഗാൾ, ത്രിപുര, മേഖാല, മിസോറാം, അസം അടക്കം അഞ്ച് സംസ്ഥാനങ്ങളാണ് ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്നത്

07 August 2024

അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടയിൽ രാജ്യം വിട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന 24 മണിക്കൂറിലേറെയായി, ഇപ്പോഴും ഡൽഹിക്ക് സമീപമുള്ള സുരക്ഷിത ഭവനത്തിൽ കഴിയുകയാണ്. അഭയം നൽകുമെന്ന് പ്രതീക്ഷിച്ച യു കെയ...

ഹസീനയ്ക്ക് രാജ്യം വിടാൻ വെറും 45 മിനിറ്റ്;...സഹായിച്ചത് ഇന്ത്യ..ഒരൊറ്റ വിളിയിൽ സുരക്ഷയൊരുക്കി മോദി... ചെറിയൊരു ഹെലികോപ്റ്ററിലാണ് ഇന്ത്യയിലെത്തിയത്...ഇന്ത്യയിലേക്ക് പറക്കുമ്പോള്‍ ഇന്ത്യ റഫാല്‍ വിമാനങ്ങളും റഡാറുകളും ഉപയോഗിച്ച് സുരക്ഷയൊരുക്കി...

07 August 2024

ബംഗ്ലദേശിൽ നടക്കുന്ന കലാപമാണ് ലോക ശ്രദ്ധ നേടുന്നത്. ചരിത്രം ഇങ്ങനെ കീഴ്മേൽ മറിയുമെന്നു ഷെയ്ഖ് ഹസീന കരുതിയിരിക്കുമോ? ഒരിക്കൽ ബംഗ്ലദേശിനെ സൈനിക ഭരണത്തിൽനിന്നു രക്ഷിക്കാൻ സഹായിച്ച ഹസീന സ്വന്തം രാജ്യത്തുന...

ബിജെപി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

06 August 2024

മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപ പ്രധാനമന്ത്രിയുമായ എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 96കാരനായ അദ്ദേഹത്തെ ഡല്‍ഹി അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഒരു മാസത്തിനിടെ ഇത്...

Malayali Vartha Recommends