Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം

29 APRIL 2026 10:40 PM ISTമലയാളി വാര്‍ത്ത
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം ശരിയല്ലെന്ന് കേന്ദ്രം. പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവ് ഉള്‍പ്പെടെയാണ് വ്യാജമായി പ്രചരിപ്പിക്കുന്നത്. കേന്ദ്ര സര്ക്കാര്‍ ഇത്തരത്തില്‍ ഒരു ഉത്തരവും ഇറക്കിയിട്ടില്ല. ഉത്തരവ് വ്യാജമായി ഉണ്ടാക്കിയത്. പെട്രോളിനും ഡീസലിനും 10 രൂപയും 12.5 രൂപയും...

ഓടുന്ന കാറിന്‍റെ ബോണറ്റില്‍ രാജകീയമായി ഇരുന്ന്, റീല്‍സ് ഷൂട്ട് ചെയ്യുകയായിരുന്ന സ്പൈഡർമാനെ ഓടുവില്‍ ദില്ലി പോലീസ് ഓടിച്ച് പിടിച്ചു...ഗതാഗത നിയമലംഘനങ്ങൾക്കും 26,000 രൂപ പിഴയും ചുമത്തി...

25 July 2024

വൈറലാകണം. അതിന് സ്പൈഡന്‍മാനാകാനും റെഡി. വെറും സ്പൈഡർമാനല്ല. ഓടുന്ന കാറിന്‍റെ ബോണറ്റില്‍ രാജകീയമായി ഇരുന്ന് റീല്‍സ് ഷൂട്ട് ചെയ്യുകയായിരുന്ന സ്പൈഡർമാനെ ഓടുവില്‍ ദില്ലി പോലീസ് ഓടിച്ച് പിടിച്ചു. കാർ ഓടിച്...

രാഷ്ട്രപതി ഭവന് അകത്ത് പേരുമാറ്റം.... ദർബാർ ഹാളിനും അശോക് ഹാളിനും മാറ്റി രാഷ്ട്രപതി ദ്രൗപതി മുർമു ഉത്തരവിറക്കി....

25 July 2024

രാഷ്ട്രപതി ഭവന് അകത്ത് പേരുമാറ്റം. രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിക്ക് അകത്ത് രണ്ട് ഹാളുകളുടെ പേരാണ് മാറ്റിയത്. രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന് ഗണതന്ത്ര മണ്ഡപ് എന്നാണ് പുതിയ പേര് നൽകിയത്. അശോക് ഹാളിന് അശ...

എംപിമാര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ സ്റ്റഡി ക്ലാസ് ! ലോക്‌സഭയില്‍ പോയിന്റ് പോയിന്റായി കാര്യങ്ങള്‍ പറഞ്ഞ് ഭരണപക്ഷത്തെ അടിച്ചിരുത്തണമെന്ന്...തെരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാല്‍ ബജറ്റില്‍ ബീഹാറിനെ പരിഗണിച്ചത് വിമര്‍ശിക്കരുതെന്ന് മുന്നറിയിപ്പ്

25 July 2024

  ലോക്‌സഭയില്‍ എന്തൊക്കെ പറയണം ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ ഏതൊക്കെ. എംപിമാര്‍ക്ക് ക്ലാസെടുത്ത രാഹുലിന്റെ നീക്കം ചര്‍ച്ചയായി. ആവേശം കേറി എന്തും വിളിച്ച് പറയാന്‍ നില്‍ക്കരുത് ഊന്നല്‍ നല്‍കേണ്ട വിഷയങ്ങള...

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ ആളായിരുന്നു രഞ്ജിത്ത് ഇസ്രയേല്‍.... മണ്ണിടിഞ്ഞ ഭാഗത്തെ തിരച്ചിലിന് ആദ്യം മുതലെ രഞ്ജിത്ത് ഉണ്ടായിരുന്നു...

25 July 2024

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ ആളായിരുന്നു രഞ്ജിത്ത് ഇസ്രയേല്‍. മണ്ണിടിഞ്ഞ ഭാഗത്തെ തിരച്ചിലിന് ആദ്യം മുതലെ രഞ്ജ...

ഐഎന്‍എസ് ബ്രഹ്മപുത്രയിലെ തീപിടിത്തത്തിനിടെ അപകടത്തില്‍പ്പെട്ട നാവികന്റെ മൃതദേഹം കണ്ടെത്തി....

25 July 2024

ഐഎന്‍എസ് ബ്രഹ്മപുത്രയിലെ തീപിടിത്തത്തിനിടെ അപകടത്തില്‍പ്പെട്ട നാവികന്റെ മൃതദേഹം കണ്ടെത്തി. മുങ്ങല്‍ വിദഗ്ധരുടെ സംഘമാണ് മൂന്ന് ദിവസത്തിനുശേഷം സിതേന്ദ്രസിങ്ങിന്റെ മൃതദേഹം കണ്ടെത്തിയത്ഞായറാഴ്ചയാണു മുംബൈ ...

തെരച്ചിലില്‍ വെല്ലുവിളിയായി ഷിരൂരില്‍ കനത്ത മഴ തുടരുന്നു...ലോറി കണ്ടെത്തിയ ഗംഗാവലി പുഴയില്‍ നീരൊഴുക്ക് ശക്തം,ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ തലകീഴായി കിടക്കുന്ന ലോറിയുടെ കാബിനില്‍ അര്‍ജുനുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങള്‍ക്കാകും പ്രഥമ പരിഗണന

25 July 2024

തെരച്ചിലില്‍ വെല്ലുവിളിയായി ഷിരൂരില്‍ കനത്ത മഴ തുടരുന്നു...ലോറി കണ്ടെത്തിയ ഗംഗാവലി പുഴയില്‍ നീരൊഴുക്ക് ശക്തം, ഇന്നലെ രാത്രിയും പ്രദേശത്ത് ഇടവിട്ട് കനത്ത മഴ പെയ്തിരുന്നു. ഉത്തര കന്നഡ ജില്ലയില്‍ കാലാവസ്...

കടുത്ത വയറുവേദനയെ തുടര്‍ന്ന ചികിത്സയ്‌ക്കെത്തിയ കര്‍ഷകന്റെ മുതുകില്‍ നിന്ന് 16 ഇഞ്ച് നീളമുള്ള പടവലം നീക്കം ചെയ്തു

24 July 2024

കടുത്ത വയറുവേദനയെ തുടര്‍ന്ന ചികിത്സയ്‌ക്കെത്തിയ കര്‍ഷകന്റെ മുതുകില്‍ നിന്ന് 16 ഇഞ്ച് നീളമുള്ള പടവലം നീക്കം ചെയ്തു. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയിലാണ് സംഭവം. ഛത്തര്‍പൂര്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര...

നവജാത ശിശുവിന് 13 കൈവിരലുകളും 12 കാല്‍ വിരലുകളും... ഇത്തരമൊരു ആണ്‍കുഞ്ഞ് പിറന്നത് ദൈവാനുഗ്രഹമാണെന്ന് അമ്മ

24 July 2024

കര്‍ണാടകയില്‍ 13 കൈവിരലുകളും 12 കാല്‍ വിരലുകളുമായി കുഞ്ഞ് ജനിച്ചു. ബാഗല്‍ക്കോട്ട് ജില്ലയിലാണ് അസാധാരണ സംഭവം. 35കാരിയായ ഭാരതിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന്റെ വലതുകൈയില്‍ ആറ് വിരലുകളും ഇടത് കൈയ...

നാല് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 34കാരന്‍ അറസ്റ്റില്‍

24 July 2024

ബെംഗളൂരുവില്‍ നാല് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധുവായ 34കാരനെ അറസ്റ്റ് ചെയ്തു. ബെംഗളൂരു പൊലീസാണ് ചൊവ്വാഴ്ച 34കാരനെ അറസ്റ്റ് ചെയ്തത്. ഐസ്‌ക്രീം വാങ്ങി നല്‍കാമെന്ന് പ്രലോഭിപ്പിച...

ബെംഗളൂരുവില്‍ 22 കാരിയായ യുവതിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി

24 July 2024

ബെംഗളൂരുവിലെ കോറമംഗലയില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന 22 കാരിയായ യുവതിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാര്‍ സ്വദേശി കൃതി കുമാരിയുടെ മൃതദേഹമാണ് താമസസ്ഥലത്ത് കണ്ടെത്തിയത്. ഒരു സ്വകാര്യ...

അന്താരാഷ്ട്ര അതിര്‍ത്തി കടന്നെന്നാരോപിച്ച് ഒമ്പത് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു

24 July 2024

അന്താരാഷ്ട്ര അതിര്‍ത്തി കടന്നെന്നാരോപിച്ച് ഒമ്പത് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് അന്താരാഷ്ട്ര അതിര്‍ത്തി കടന്നെന്നാരോപിച്ച് രാമേശ്വരത്ത് നിന്നുള്ള ഒമ്പത് മത്സ്...

ഗുജറാത്തില്‍ കനത്ത മഴയെ തുടര്‍ന്ന് മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് മൂന്ന് മരണം...

24 July 2024

ഗുജറാത്തില്‍ കനത്ത മഴയെ തുടര്‍ന്ന് മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് മൂന്ന് മരണം.... 65 വയസുള്ള സ്ത്രീയും ഇവരുടെ രണ്ട് പേരക്കുട്ടികളുമാണ് മരിച്ചത്. ദ്വാരക ജില്ലയിലെ ദേവ്ഭൂമിക്കടുത്ത് ജാം ഖംബാലിയ ടൗണി...

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെതിരെ അതിശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം...

24 July 2024

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെതിരെ അതിശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. പാര്‍ലമെന്റിന് അകത്തും പുറത്തും ഇന്ന് പ്രതിഷേധം നടന്നു.ബീഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി കൊടുത്ത ബജറ്റില്‍ സാമ്പത്ത...

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി ഇന്ന് കര്‍ഷക സംഘടന നേതാക്കള്‍ കൂടിക്കാഴ്ച നടത്തും....

24 July 2024

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി ഇന്ന് കര്‍ഷക സംഘടന നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. ഏഴ് കര്‍ഷക സംഘടന നേതാക്കളായിരിക്കും ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കുക. പാര്‍ലമെന്റില്‍ വെച്...

അങ്കോള മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടി തിരച്ചില്‍ ആരംഭിച്ചു...മണ്ണ് നീക്കാനായി ബൂംലെങ്ത്ത് യന്ത്രമെത്തിക്കും, 60 അടി ആഴത്തില്‍ പുഴയിലെ ചെളി നീക്കിയാകും ഇന്നത്തെ പരിശോധന

24 July 2024

അങ്കോള മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടി തിരച്ചില്‍ ആരംഭിച്ചു. മണ്ണ് നീക്കാനായി ബൂംലെങ്ത്ത് യന്ത്രമെത്തിക്കും. ഗംഗാവാലിപ്പുഴയില്‍ നിന്ന് സോണാര്‍ സിഗ്‌നല്‍ ലഭിച്ച ഇടത്താണ് പരിശോധന നടത്തുന്നത്. റ...

Malayali Vartha Recommends