NATIONAL
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം
മൂന്നാം എൻഡിഎ സർക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും
22 July 2024
മൂന്നാം എൻഡിഎ സർക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാമൂഴത്തിലെ ആദ്യ ബജറ്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം. ചൊവ...
റീല്‍സ് ചെയ്യുന്നതിന് ഡി.എസ്.എല്‍.ആര്‍ ക്യാമറ വേണം... ക്യാമറ വാങ്ങാന്‍ വീട്ടുജോലിക്കാരി ചെയ്തത്?
22 July 2024
റീല്‍സ് ചെയ്യുന്നതിന് ഡി.എസ്.എല്‍.ആര്‍ ക്യാമറ വാങ്ങാനായി സ്വര്‍ണമുള്‍പ്പെടെ ലക്ഷക്കണക്കിനു രൂപയുടെ ആഭരണം മോഷ്ടിച്ച വീട്ടുജോലിക്കാരി അറസ്റ്റില്‍. ഡല്‍ഹി ദ്വാരകയിലാണ് സംഭവം. സ്വന്തം യൂട്യൂബ് ചാനലിനായി വ...
ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളിയായ അർജ്ജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമാക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി; രക്ഷാപ്രവർത്തനത്തിൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി; വിഷയത്തിൽ കർണാടക ഹൈക്കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് സുപ്രീംകോടതി നിർദേശം
22 July 2024
ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളിയായ അർജ്ജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമാക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി നിർണായക തീരുമാനം എടുത്തിരിക്കുകയാണ്. രക്ഷാപ്രവർത്തനത്...
24കാരനായ യുവാവിന് ഒന്നര മാസത്തിനിടെ പാമ്പ് കടിയേറ്റത് ഏഴുതവണ
22 July 2024
24കാരനായ യുവാവിന് ഒന്നര മാസത്തിനിടെ പാമ്പ് കടിയേറ്റത് ഏഴുതവണ. ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയിലെ സൗര ഗ്രാമത്തില്‍ നിന്നുള്ള വികാസ് ദ്വിവേദിയാണ് ഒന്നര മാസത്തിനിടെ തന്നെ ഏഴുതവണ പാമ്പ് കടിച്ചുവെന്നുപറ...
പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് ഭീഷണി; കേരളത്തിൽ നിന്നുള്ള എംപിമാരായ വി.ശിവദാസനും എ.എ.റഹീമിനും ആണ് ഫോൺകോളിലൂടെ ഭീഷണി ലഭിച്ചത്; ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിക്ക് ഫോർ ജസ്റ്റിസിന്റെ പേരിലാണ് സന്ദേശം
22 July 2024
പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് ഭീഷണി. എംപിമാർക്ക് ഭീഷണി സന്ദേശം. കേരളത്തിൽ നിന്നുള്ള എംപിമാരായ വി.ശിവദാസനും എ.എ.റഹീമിനും ആണ് ഫോൺകോളിലൂടെ ഭീഷണി ലഭിച്ചത്. ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിക്ക് ഫോർ ജസ്റ്റ...
40 ദിവസത്തിനിടെ യുവാവിന് പാമ്പ് കടിയേറ്റത് ഏഴു തവണ...യുവാവിന്റെ തോന്നലാണെന്നും വിദഗ്ദ്ധ സമിതി വിലയിരുത്തുന്നു....പാമ്പുകളോട് അമിതഭയം തോന്നുന്ന ഒഫിഡിയോഫോബിയയാണ് യുവിവാനെന്നും സമിതി...
22 July 2024
ഉത്തര്‍ പ്രദേശില്‍ 24-കാരനായ യുവാവിന് 40 ദിവസത്തിനിടെ ഏഴ് തവണ പാമ്പുകടിയേറ്റെന്ന ആരോപണത്തില്‍ വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് പുറത്ത്. യുവാവിന് ഒരു തവണ മാത്രമാണ് പാമ്പ് കടിയേറ്റതെന്നും അതിന് ശേഷമുള്ള...
അര്‍ജുന് വേണ്ടിയുള്ള തെരച്ചിലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് സൈന്യം.... റോഡിലെ റഡാര്‍ പരിശോധനയില്‍ രണ്ടിടങ്ങളില്‍ കൂടി സിഗ്‌നല്‍ ലഭിച്ചതായി സൂചന
22 July 2024
അര്‍ജുന് വേണ്ടിയുള്ള തെരച്ചിലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് സൈന്യം. റോഡിലെ റഡാര്‍ പരിശോധനയില്‍ രണ്ടിടങ്ങളില്‍ കൂടി സിഗ്‌നല്‍ ലഭിച്ചതായി സൂചന. സിഗ്‌നല്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ സ്ഥലങ്ങളില...
ജനങ്ങളുടെ ആവശ്യങ്ങളുടെ പൂര്‍ത്തികരണത്തിന് ഒന്നിച്ച് നീങ്ങണം.... ബജറ്റ് സമ്മേളനം സര്‍ഗാത്മകമായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി
22 July 2024
ജനങ്ങളുടെ ആവശ്യങ്ങളുടെ പൂര്‍ത്തികരണത്തിന് ഒന്നിച്ച് നീങ്ങണം.... ബജറ്റ് സമ്മേളനം സര്‍ഗാത്മകമായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോ...
കനത്തമഴ തുടരുന്നതിനിടെ മൈസൂരുവില്‍ മതിലിടിഞ്ഞ് വീണ് യുവതിയ്ക്ക് ദാരുണാന്ത്യം
22 July 2024
കനത്തമഴ തുടരുന്നതിനിടെ മൈസൂരുവില്‍ മതിലിടിഞ്ഞ് വീണ് യുവതിയ്ക്ക് ദാരുണാന്ത്യം. കഗ്ഗുണ്ടി വില്ലേജ് സ്വദേശി ശിവരാജിന്റെ ഭാര്യ ഹേമലതയാണ് (22) മരിച്ചത്.ഒന്നര വയസ്സുള്ള കുഞ്ഞിനോടൊപ്പം നടന്നുപോകവെയാണ് അപകടം ...
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തിങ്കളാഴ്ച തുടങ്ങും.... പ്രതിപക്ഷപാര്‍ട്ടികളുടെ സഹകരണം അഭ്യര്‍ഥിച്ച് കേന്ദ്രസര്‍ക്കാര്‍
22 July 2024
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തിങ്കളാഴ്ച തുടങ്ങും. ഞായറാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ സഹകരണം അഭ്യര്‍ഥിച്ച് കേന്ദ്രസര്‍ക്കാര്‍. സഹകരിക്കുന്നതിന് തടസ്സമില്ലെന്നും സുപ്രധാ...
കര്‍ണാടകയിലെ ഷിരൂര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ട് എഴു ദിവസം.... അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍
22 July 2024
കര്‍ണാടകയിലെ ഷിരൂര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ട് എഴു ദിവസം. സൈന്യത്തിന്റെ മേല്‍നോട്ടത്തിലാണ് രക്ഷാദൗത്യം ഇന്ന് നടത്തുക. ...
അയല്‍വാസിയുടെ വളര്‍ത്തുനായ്ക്കള്‍ നിര്‍ത്താതെ കുരയ്ക്കുന്നത് ശല്യമാകുന്നു... പരാതിപറഞ്ഞ ആളെ അയല്‍വാസിയും മക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി
21 July 2024
അയല്‍വാസിയുടെ വളര്‍ത്തുനായ്ക്കളുടെ നിര്‍ത്താതെയുള്ള കുര ശല്യമുണ്ടാക്കുന്നുവെന്നും നായ്ക്കളെ മാറ്റിപാര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടതിന് 45 കാരനെ അയല്‍വാസിയും മക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് ക...
കാസര്‍ഗോഡ് കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച മദ്യം പിടികൂടി.... സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
21 July 2024
കാസര്‍ഗോഡ് കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച മദ്യം പിടികൂടി.... സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. 129.6 ലിറ്റര്‍ കര്‍ണാടക മദ്യമാണ് കുമ്പള എക്‌സൈസും സംഘവും പിടികൂടിയത്. സംഭവത്തില്‍ ...
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചലില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ സൈന്യമിറങ്ങിയേക്കും.... കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി സൈനിക സഹായം തേടി
21 July 2024
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചലില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ സൈന്യമിറങ്ങും. കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി സൈനിക സഹായം തേടി. ഡല്‍ഹിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായാല്‍ ബെലഗാവി...
ദേശീയപാതയില്‍ കുന്നിടിഞ്ഞുവീണ അപകടം... അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം വരേണ്ട സാഹചര്യമില്ലെന്ന് കര്‍ണാടകയില്‍നിന്നുള്ള കേന്ദ്രമന്ത്രി
20 July 2024
ദേശീയപാതയില്‍ കുന്നിടിഞ്ഞുവീണ് കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉള്‍പ്പടെയുള്ളവര്‍ കുടുങ്ങിയ അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം വരേണ്ട സാഹചര്യമില്ലെന്ന് കര്‍ണാടകയില്‍നിന്നുള്ള കേന്ദ്രമന്ത്രി എച്...
പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...
വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്























