Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..

30 SEPTEMBER 2026 04:05 PM ISTമലയാളി വാര്‍ത്ത
അറബിക്കടലിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ വൻ മയക്കുമരുന്ന് വേട്ട. ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ലക്ഷദ്വീപിന് പടിഞ്ഞാറ് ഭാഗത്തായി കോസ്റ്റുഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടി...

ഇന്ത്യ കാണാന്‍ വരുന്നവര്‍ക്ക് നല്‍കേണ്ടത് രാമായണവും ഗീതയും: യോഗി ആദിത്യനാഥ് 

17 June 2017

താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്നില്ലെന്നും ഇന്ത്യയിലെത്തുന്നവര്‍ക്ക് താജ്മഹലല്ല, മറിച്ച് രാമായണത്തിന്റെയും ഭഗവത്ഗീതയുടെയുടെയും പകര്‍പ്പുകളാണ് സമ്മാനമായി നല്‍കേണ്ടതെന്നും ഉത്തര്‍പ്ര...

ആണ്‍ ശരീരവും സുരക്ഷിതമല്ല!!..രണ്ടാനച്ഛന്റെ ശാരീരിക പീഡനം ഏറ്റുവാങ്ങേണ്ടിവന്ന ബാല്യം; തുറന്നു പറഞ്ഞ് യുവാവ് രംഗത്ത്

17 June 2017

ശാരീരികമായ സുരക്ഷാ ബോധം എന്നതുകൊണ്ട് പ്രധാനമായും നമ്മുടെ സമൂഹത്തില്‍ ഉദ്ദേശിക്കുന്നത് പെണ്‍കുട്ടികളുടെ സുരക്ഷയാണ്. വിദ്യാലയങ്ങളില്‍, വീട്ടില്‍, ജോലി സ്ഥലങ്ങളില്‍ അങ്ങനെ എല്ലായിടത്തും അവള്‍ക്കു ചുറ്റും...

ശിവസേനയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി എം എസ് സ്വാമിനാഥനോ ?

17 June 2017

മോഹന്‍ ഭാഗവതിനു ശേഷം ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് മോഹന്‍ ഭാഗവതിനെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ച് ശിവസേന. ശിവ്‌സേന നേതാവ് ഉദ്ധവ് താക്കറെ ആണ് എംഎസ് സ്വാമിനാഥന്റെ പേര് ന...

തമിഴകം കീഴടക്കാന്‍ തലൈവര്‍ ഇറങ്ങുന്നു; എല്ലാരും ഒന്നു കരുതിയിരിക്കണം 

17 June 2017

തമിഴ്‌നാട് സര്‍ക്കാരും ഭരണകക്ഷിയായ അണ്ണാ ഡിഎംകെയും നിലവില്‍ രൂക്ഷമായ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. എടപ്പാടി പളനിസ്വാമി പക്ഷത്തിനൊപ്പമുള്ള എംഎല്‍എമാര്‍ ഓരോരുത്തരായി ശശികല പക്ഷത്തേക്ക് ക...

ബാങ്ക് അക്കൗണ്ടിനും 50,000 രൂപയ്ക്കു മുകളിലുള്ള പണമിടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധം

17 June 2017

ബാങ്ക് അക്കൗണ്ട് തുടങ്ങാനും 50,000 രൂപയ്ക്കു മുകളിലുള്ള പണമിടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി. ഡിസംബര്‍ 31നകം ആധാറുമായി ബന്ധിപ്പിക്കാത്ത ബാങ്ക് അക്കൗണ്ടുകള്‍ അസാധുവാക്കും. കേന്ദ്ര ധനമന്ത്രാലയത്തില...

നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നവര്‍ രക്ഷപെടേണ്ടെന്ന് രാഷ്ട്രപതി ... വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കവെ വധശിക്ഷയ്ക്ക് വിധിച്ച പ്രതികളുടെ ദയാഹര്‍ജ്ജി തള്ളി

17 June 2017

വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ തന്റെ പദവിയും ഉത്തരവാദിത്തവും പൂര്‍ണമായും ഉപയോഗിച്ച് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. സുപ്രീം കോടതി വധശിക്ഷയ്ക്ക് വിധിച്ച പ്രതികള്‍ക്ക് ദയാഹര്‍ജ്ജി നല്‍കാനുള...

വമ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍ 444 രൂപയ്ക്ക് ദിവസേന നാലു ജിബി

17 June 2017

ഉപഭോക്താക്കള്‍ക്ക് ദിവസം നാലു ജിബി സൗജന്യ ഡേറ്റ നല്‍കുന്ന ഓഫറുമായി ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്‍ ചൗക്ക 444 എന്ന പുതിയ ഓഫറില്‍ 90 ദിവസത്തേക്ക് നാലു ജിബി ഇന്റര്‍നെറ്റ് ദിവസേന ഉപയോഗിക്കാന്‍ കഴിയും.പ്രീപെയ...

ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ ഓഫീസര്‍ ഉള്‍പ്പെടെ ആറു പൊലീസുകാര്‍ക്ക് വീരമൃത്യു മൃതദേഹങ്ങള്‍ വികൃതമാക്കി

17 June 2017

ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ ഓഫീസര്‍ ഉള്‍പ്പെടെ ആറു പൊലീസുകാര്‍ക്ക് വീരമൃത്യു. അനന്ത്‌നാഗ് ജില്ലയിലെ തജിവാര അചബലില്‍ പൊലീസ് സംഘം സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീരമൃത്യ...

ബിഎസ്എന്‍എല്ലിന്റെ കിടിലന്‍ ഓഫര്‍, പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍

16 June 2017

കിടിലന്‍ ഓഫറുമായി ബിഎസ്എല്‍എല്‍ രംഗത്ത്. 444 രൂപക്ക് 4 ജിബി ഡേറ്റ എന്ന അത്യുഗ്രന്‍ ഓഫറാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. 'ചൗക്ക' ഒഫര്‍ എന്ന പേരിലുള്ള പുതിയ ഓഫറിന്റെ കാലാവധി 90 ദിവസമ...

രാഷ്ടപതി തെരഞ്ഞടുപ്പ്: സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കണമെന്ന് സര്‍ക്കാറിനോട് യെച്ചൂരി

16 June 2017

രാഷ്ടപതി സ്ഥാനത്തേക്കുള്ള സ്ഥാനാഥിയുടെ പേര് നിര്‍ദേശിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മതേതര മൂല്യങ്ങളില്‍ വിശ്വസിക്കുന്ന വ്യക്തിയാകണമെന്നും ഭരണഘടന ...

ഈ സംഘടനയില്‍ ചേര്‍ന്നാല്‍ ഇങ്ങനെയും ചില ഗുണങ്ങള്‍ ഉണ്ട് 

16 June 2017

ജ്രംഗദളില്‍ സംഘടനയില്‍ ചേരി!ന്നത് എന്റെ രാജ്യത്തിനു മതത്തിനു വേണ്ടിയാണ് എന്റെ രാജ്യത്തിനു മതത്തിനു എന്തെങ്കിലും ചെയ്യാന്‍ വേണ്ടിയാണ്യാണ് ഞാന്‍ ഇ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് രണ്ട് ബജ്രംഗദള്‍ പ...

പ്രണയമുണ്ടെന്ന് സംശയം; സഹോദരിയെ തട്ടിക്കൊണ്ടു പോയി വിഷം കൊടുത്തു കൊന്നു, കൂട്ടാളികളും പിടിയില്‍

16 June 2017

പ്രണയമുണ്ടെന്ന സംശയത്തില്‍ സഹോദരിയെ തട്ടിക്കൊണ്ടു പോയി വിഷം കൊടുത്തു കൊന്ന രണ്ടുപേര്‍ പിടിയില്‍. രാജ്‌കോട്ടിനു സമീപത്തായിരുന്നു സംഭവം. തെളിവു നശിപ്പിക്കാനായി സ്വാഭാവിക മരണമെന്ന് വരുത്തി ശവസംസ്‌കാരവും ...

രാഷ്ട്രപതി തിരഞ്ഞെടുപ്പിന് തയ്യാറായി ബിജെപി; ഒരു മത്സരത്തിന് ഒരുങ്ങണ്ട എന്ന് പ്രതിപക്ഷ പാര്‍ട്ടികളോട് 

16 June 2017

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചക്കായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും നഗര വികസന വകുപ്പ് മന്ത്രി വെങ്കയ്യ നായിഡുവും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തി.കൂടികഴ...

മുംബൈ സ്‌ഫോടനക്കേസില്‍ അബുസലീം അടക്കം നാലുപേര്‍ കുറ്റക്കാരെന്ന് കോടതി

16 June 2017

മുംബൈ സ്‌ഫോടനക്കേസില്‍ അബുസലീമടക്കം നാല് പ്രതികളും കുറ്റക്കാരാണെന്ന് മുംബൈ പ്രത്യേക ടാഡാ കോടതി. കേസിലെ ഏഴ് പ്രതികള്‍ക്കെതിരെയുള്ള വിധിയാണ് കോടതി പ്രഖ്യാപിച്ചത്. അബുസലീം, മുസ്തഫ ദോസ, തഹിര്‍ മര്‍ച്ചന്റ്...

മുംബൈ സ്‌ഫോടന കേസില്‍ മുന്‍ ജഡ്ജിയുടെ വെളിപ്പെടുത്തല്‍ !!

16 June 2017

1993ലെ മുംബൈ സ്ഫോടന പരമ്പര കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ സുപ്രീംകോടതി ജഡ്ജി ബി.എന്‍ ശ്രീകൃഷ്ണ . സ്‌ഫോടന കേസിന്റെ അന്വേഷണം നടന്നത് വ്യക്തമായ തെളിവുകള്‍ ഇല്ലാതെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.ദേ...

Malayali Vartha Recommends