NATIONAL
വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..
ഫീസ് കൊടുക്കാന്‍ വൈകിയതിന് അച്ഛന് മുമ്പില്‍ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രമഴിച്ചെടുത്ത് അദ്ധ്യാപിക
18 June 2017
യൂണിഫോമിനുള്ള പണം കൊടുക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ബിഹാറില്‍ അധ്യാപിക പിതാവിന്റെ മുന്നില്‍ വച്ച് കുട്ടികളുടെ യൂണിഫോം അഴിച്ചെടുത്തു. ബഗുസരായി ജില്ലയിലാണ് സംഭവം.സഹോദരിമാരായ രണ്ടു പെണ്‍കുട്ടികളാണ് വസ്ത്ര...
സ്വഭാവം മോശമെങ്കില്‍ വിമാനത്തില്‍ 'നോ എന്‍ട്രി'
18 June 2017
വിമാനത്തില്‍ അച്ചടക്കമില്ലാത്തവര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനുള്ള നോ ഫ്ലൈ ലിസ്റ്റ് ഉടന്‍. ജൂലൈ ആദ്യവാരം മുതല്‍ നോ ഫ്ലൈ ലിസ്റ്റ് പ്രാബല്യത്തില്‍ വരുമെന്ന് ഏവിയേഷന്‍ സെക്രട്ടറി ആര് എന്‍ ചൗബെയെ ഉദ...
മണിക്കൂറുകള്‍ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
18 June 2017
അക്രമികള്‍ തടഞ്ഞുവച്ച് മണിക്കൂറുകള്‍ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ പതിനെട്ടുകാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് മലേഷ്യന്‍ ആശുപത്രിയില്‍ ദാരുണ അന്ത്യം. ടി. നവിന് എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി...
പരപുരുഷബന്ധമുണ്ടെന്ന സംശയം സര്‍പ്രൈസിനായി കാത്തുനിന്ന ഭാര്യയുടെ ജീവനെടുത്തു!!
18 June 2017
സര്‍പ്രൈസിനായി കണ്ണടച്ച് നില്ക്കാന് ഭര്‍ത്താവ് പറഞ്ഞപ്പോള്‍, സ്നേഹമയിയായ ഭാര്യ മനസ്സില്‍ കണ്ടത് നെക്ലേസോ, കമ്മലോ അങ്ങനെ എന്തെങ്കിലും ഒരു സ്നേഹോപഹാരമായിരുന്നിരിക്കാം, പക്ഷേ ക്രൂരതയുടെ നേര്‍സാക്ഷ്യമായ...
അസാധുനോട്ടുകള്‍ വഴിമുട്ടിച്ച സൂരജിനും സലോനിക്കും സഹായഹസ്തവുമായി പ്രധാനമന്ത്രി
18 June 2017
അനാധരായ ബാല്യസഹോദരങ്ങള്ക്ക് സഹായ ഹസ്തവുമായി പ്രധാനമന്ത്രി. രാജസ്ഥാനിലെ കോട്ട സ്വദേശികളായ സൂരജിനും സലോനിക്കുമാണ് പ്രധാനമന്ത്രിയുടെ സേവനങ്ങള്‍ ലഭിച്ചത്. തങ്ങള്‍ക്കായി അമ്മ സ്വരുക്കൂട്ടി വച്ച 96,500 രൂപ...
ജൂലൈ ഒന്നിനു ശേഷം വാങ്ങുന്ന വീടുകള്‍ക്കും ഫ്ലാറ്റുകള്‍ക്കും നികുതിയില്‍ വര്‍ദ്ധനവ്
18 June 2017
കെട്ടിട നിര്‍മ്മാതാവില്‍ നിന്ന് വീടോ ഫ്ളാറ്റോ ജൂലായ് ഒന്നിന് ശേഷം വാങ്ങുന്നവര്‍ 12 ശതമാനം ജി.എസ്.ടി നല്‍കേണ്ടിവരും. എന്നാല്‍ ജൂണ്‍ 30 വരെ ഇതിന് 4.5 ശതമാനം നികുതി നല്കിയാല് മതി. ജി.എസ്.ടി വന്നതോടെ ന...
ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ക്രിക്കറ്റ് നയതന്ത്രമില്ലെന്ന് അമിത് ഷാ
18 June 2017
അതിര്‍ത്തി കടന്നുള്ള ഭീകരത അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പര കളിക്കുന്ന പ്രശ്നമില്ലെന്ന് ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ. ചാമ്പ്യന്‍സ് ട്രോഫി പോലുള്ള രാജ്യാന്തര ടൂര്‍ണമെന്റുകളില്‍...
ഇനി പാസ്പോര്‍ട്ട് എടുക്കാനായി അലയേണ്ട , ഓരോ 50 കിലോമീറ്റര്‍ ചുറ്റളവിലും പാസ്പോര്‍ട്ട് സെന്ററുകള്‍ തുറക്കാനുള്ള പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്
18 June 2017
ന്യൂഡല്‍ഹിന്മ രാജ്യത്തു പാസ്പോര്‍ട്ട് എടുക്കാനായി ഇനി അധികം അലയേണ്ടെന്നു കേന്ദ്രസര്‍ക്കാര്‍. ഓരോ 50 കിലോമീറ്റര്‍ ചുറ്റളവി!ലും പാസ്പോര്‍ട്ട് സെന്ററുകള്‍ തുറക്കാനുള്ള പദ്ധതി കേന്ദ്രം അവതരിപ്പിച്ചു. ഇത...
കാമുകിയെ പ്രീതിപ്പെടുത്താന്‍ യുവാവ് മെട്രോയ്ക്ക് മുന്നില്‍ ചാടി, ഒടുവില്‍ സംഭവിച്ചതോ ?
18 June 2017
യുവാവ് കാമുകിയെ പ്രീതിപ്പെടുത്താന്‍ മെട്രോ ടെയ്രിനിന് മുന്നില്‍ ചാടി. ജാര്‍ഖണ്ഡ് സ്വദേശിയായ ആഷിക് വര്‍മ്മ എന്ന 23കാരനാണ് മെട്രോയ്ക്ക് മുന്നില്‍ ചാടിയത്. തലയ്ക്ക് പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്...
'എന്റെ കുഴിമാടത്തിലെ ആദ്യ രാത്രിയില്‍ എന്തുസംഭവിക്കും'; കൊല്ലപ്പെട്ട പോലീസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
18 June 2017
'കുഴിമാടത്തിനുള്ളിലാണെന്ന് സങ്കല്‍പ്പിക്കുക, ആ ഇരുണ്ട ഗുഹയ്ക്കുള്ളില്‍ നിങ്ങളൊറ്റയ്ക്ക്…' എന്നെഴുതിയത് അനന്ത്നാഗില്‍ കൊല്ലപ്പെട്ട പൊലീസുകാരിലൊരാളായ പുല്‍വാമ സ്വദേശി ഫിറോസ് അഹമ്മദാണ്. എന്നും...
ഏതാനും മരുന്നുകള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി, നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
18 June 2017
കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏതാനും മരുന്നു ഫോര്‍മുലേഷനുകളുടെ ഉത്പാദനം, വില്‍പ്പന, വിതരണം, ഉപയോഗം എന്നിവ നിരോധിച്ചു. നിംസുലൈഡ്+ ലിവോസിട്രിസിന്‍, ഒഫ്ലോസാസിന്+ ഒര്ണിഡാസോള് (ഇന്ജക്ഷന്), ജെമിഫ്ലോസാസിന...
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതി; 149 പാസ്പോര്‍ട്ട് ഓഫീസുകള്‍ തുറക്കും; ഇടുക്കിയിലും ചെങ്ങന്നൂരിലും പുതിയ കേന്ദ്രങ്ങള്‍
18 June 2017
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതി. ഓരോ 50 കിലോമീറ്റര്‍ ചുറ്റളവിലും പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ തുറക്കുവാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി 149 പാസ്പോര്‍ട്ട് ഓഫീസുകള്‍ തുറക്കുമെന്ന്...
തമിഴ്നാട്ടില്‍ പത്തിടങ്ങളില്‍ 'അമ്മ' പെട്രോള്‍ പമ്പുകള്‍!!!
17 June 2017
അമ്മ ഉണവകം, അമ്മ സിമന്റ്, അമ്മ കുപ്പിവെള്ളം, അമ്മ മരുന്തകം, അമ്മ ഉപ്പ് തുടങ്ങിയ 'അമ്മ' ബ്രാന്‍ഡുകളുടെ തുടര്‍ച്ചയായി ഇനി തമിഴ്നാട്ടില്‍ 'അമ്മ' പെട്രോള്‍ പമ്പുകളും. കുറഞ്ഞ വിലക്ക് ...
രാഷ്ട്രപതിയാവാന്‍ താനില്ല : സുഷമ സ്വരാജ്
17 June 2017
രാഷ്ട്രപതി സ്ഥാനത്തേക്ക് താന്‍ മത്സരിക്കുന്നുണ്ടെന്ന വാര്‍ത്ത വ്യാജമാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. അടുത്തിടെയാണ് സുഷമ സ്വരാജ് രാഷ്ട്രപതി സ്ഥാനത്തേക്ക് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതു...
കേരളത്തില്‍ ഉള്‍പ്പെടെ 150 പുതിയ പാസ്പോര്‍ട്ട് സേവ കേന്ദ്രങ്ങള്‍ : സുഷമ സ്വരാജ്
17 June 2017
പുതിയതായി 149 പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പാസ്പോര്‍ട്ട് ലഭിക്കാന്‍ ആര്‍ക്കും 50 കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ട സ്ഥിതി ഉണ്ടാകരുതെന്നാണ് തങ്ങള്‍ ആഗ്രഹിക്ക...
നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...
സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?
തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..
വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..
സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..
നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..
വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..



















