NATIONAL
കർണാടകയിലെ വരൾച്ചയും പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശങ്ങളെക്കുറിച്ചുള്ള കസ്തൂരിരംഗൻ റിപ്പോർട്ടും ചർച്ചയിൽ... തിങ്കളാഴ്ച മുതൽ കർണാടക നിയമസഭയുടെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം ആരംഭിക്കും
ഭാരതത്തിന്റെ വാനമ്പാടിക്ക് ഇന്ന് 87- ാം പിറന്നാള്‍
28 September 2016
ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്കറിന് പിറന്നാള്‍. ആലാപനം തുടങ്ങി എട്ട് പതിറ്റാണ്ടിനിപ്പുറവും മാറ്റമില്ലാത്ത സ്വരമാധുരിയാണ് ലതാ മങ്കേഷ്കറിനെ വ്യത്യസ്തയാക്കുന്നത്. പ്രായം 87 കടക്കുമ്പോഴും സിനിമാ സംഗ...
ഒരു കുടുംബത്തിന് ഒരു കാര്‍ മതിയെന്ന് ബോംബെ ഹൈക്കോടതി
28 September 2016
ഒരു കുടുംബത്തിന് ഒരു കാര്‍ മതിയെന്ന വ്യവസ്ഥ സര്‍ക്കാര്‍ കൊണ്ടുവരണമെന്നു ബോംബെ ഹൈക്കോടതി നിര്‍ദേശം. നഗരത്തിലെ ഗതാഗതക്കുരുക്കും പാര്‍ക്കിങ് സ്ഥലങ്ങളുടെ അഭാവവും ചൂണ്ടിക്കാട്ടുന്ന പൊതുതാല്പര്യ ഹര്‍ജി പരി...
ഓടുന്ന ട്രെയിനില്‍ നിന്നും പ്ലാറ്റ്ഫോമിലേക്ക് വീണ പെണ്‍കുട്ടിക്ക് രക്ഷകനായത് പോലീസുകാരന്
27 September 2016
ഓടുന്ന ട്രെയിനില്‍ നിന്നും ബാലന്‍സ് തെറ്റി പ്ലാറ്റ്ഫോമിലേക്ക് വീണ പെണ്‍കുട്ടിക്ക് രക്ഷകനായത് പോലീസുകാരന്. പ്ലാറ്റ്ഫോമിലേക്ക് വീണ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങി മരണത്തെ മുഖാമഖം കണ്ട ...
ഹാജര്‍ കുറവായതിന് നടപടിയെടുത്ത അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ കുത്തി കൊലപ്പെടുത്തി
27 September 2016
ഡല്‍ഹിയിലെ നംഗോളോയ് ഏരിയയിലെ സര്‍ക്കാര്‍ സ്കൂളില്‍ പ്ലസ്ടു അധ്യാപകനായ മുകേഷ് കുമാറിനെയാണ് വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ വച്ച് കുത്തിപരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ അധ്യാപകനെ ബാലാജി ആക്ഷന്‍ ആ...
തമിഴ്നാട് സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ 9 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു
27 September 2016
തമിഴ്നാട് തിരുച്ചംകോട് സ്വദേശിയെ തട്ടിക്കൊണ്ടുവന്ന് ശേഷം കൊന്ന് ചാലക്കുടിപ്പുഴയില്‍ തള്ളിയ കേസില്‍ 9 പ്രതികളെ ജീവപര്യന്തം തടവിന് തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചു. പ്രതികളെല്ലാം തമിഴ്നാട്ടു...
കൈക്കൂലിക്കേസില്‍ അറസ്റ്റിലായ മുന്‍ കോര്‍പറേറ്റ് കാര്യാ ഡയറക്ടര്‍ ജനറലും മകനും സ്വവസതിയില്‍ തൂങ്ങി മരിച്ചു
27 September 2016
കേന്ദ്രസര്‍ക്കാരിന്റെ മുന്‍ കോര്‍പ്പറേറ്റ്കാര്യ ഡയറക്ടര്‍ ജനറല്‍ ബികെ ബന്‍സാലും 25കാരനായ മകനുമനു ആത്മഹത്യ ചെയ്തത്. ഡല്‍ഹി മധുവിഹാറിലുള്ള വസതിയില്‍ ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു....
പാക്കിസ്ഥാനുള്ള സൗഹൃദരാഷ്ട്ര പദവി ഇന്ത്യ പുനഃപരിശോധിക്കുന്നു
27 September 2016
പാക്കിസ്ഥാന് സൗഹൃദ രാഷ്ട്ര പദവി നല്കിയ തീരുമാനം ഇന്ത്യ പുനഃപരിശോധിക്കാനൊരങ്ങുന്നു. പദവി നല്‍കിയത് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. വ്യാഴാഴ്ച ചേരുന്ന...
അഴിമതിക്കേസില്‍ അറസ്റ്റിലായ കോര്‍പ്പറേറ്റ് മന്ത്രാലയത്തിലെ മുന്‍ ഉദ്യോഗസ്ഥനും മകനും ആത്മഹത്യ ചെയ്ത നിലയില്‍
27 September 2016
അഴിമതികേസില്‍ ഉള്‍പ്പെട്ട കോര്‍പറേറ്റ് മന്ത്രാലയ മുന്‍ ഉദ്യോഗസ്ഥന് ബി.കെ ബന്‍സാലും മകനും ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച രാവിലെ ഇരുവരെയും കിഴക്കന്‍ ഡല്‍ഹിയിലെ വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുക...
പ്രധാന മന്ത്രിയെ വധിക്കും, നടക്കാവ് പോലീസ് സ്റ്റേഷനില്‍ ഇന്റര്‍നെറ്റ് വഴി വന്ന അജ്ഞാത സന്ദേശം പോലീസ് അന്വേഷിക്കുന്നു
27 September 2016
ബിജെപി നാഷണല്‍ കൗണ്‍സിലില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് അജ്ഞാത ഫോണ്‍ സന്ദേശം വന്നിരുന്നതായി പോലീസ്. ബിജെപി നാഷണല്‍ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തുന്ന വേളയ...
കാഴ്ചക്കാര്‍ നിശ്ശബ്ദരാകുമ്പോള്‍.....
27 September 2016
പെണ്‍കുട്ടിയെ ഒരു സംഘം യുവാക്കള്‍ മാനഭംഗപ്പെടുത്തുന്ന വീഡിയോ വൈറലാകുന്നു.പ്രതികരണ ശേഷി നഷ്ടപ്പെട്ട ആളുകളാണ് ഇന്ന് നമ്മുടെ നാടിന്റെ ശാപം. ഈ അവസ്ഥയിൽ നിന്നുള്ള മോചനമാണ് നമ്മുടെ യുവജനങ്ങൾക്ക് വേണ്ടത്. സ...
ഇന്ത്യക്കാരെ അധിക്ഷേപിച്ച പാക്കിസ്ഥാന് ടെലിവിഷന്‍ താരം ക്ഷമാപണം നടത്തി
27 September 2016
ട്വിറ്ററിലൂടെ ഇന്ത്യക്കാരെ അധിക്ഷേപിച്ച പാക്കിസ്ഥാന് ടെലിവിഷന്‍ താരം മാര്‍ക് അന്‍വര്‍ മാപ്പ് പറഞ്ഞു. പ്രമുഖ ഇഗ്ലീഷ് ടെലിവിഷന്‍ പരമ്പരയായ കോറണേഷന്‍ സ്ട്രീറ്റിലെ നടനായിരുന്നു മാര്‍ക് അന്‍വര്‍. ട്വിറ്...
കുഞ്ഞിനെ വളര്‍ത്താന്‍ സാമ്പത്തികമില്ല, നവജാത ശിശുവിനെ വിറ്റത് 650 രൂപയ്ക്ക്
27 September 2016
പ്രസവിച്ചയുടന്‍ കുഞ്ഞിനെ കാശിനു വില്‍ക്കുന്ന കഥകള്‍ നമ്മള് മുമ്പും കേട്ടിട്ടുള്ളതാണ്. എന്നാല്‍ ഇവിടെ കുഞ്ഞിനെ വിറ്റത് ദാരിദ്ര്യംമൂലമാണ്. അതും 650 രൂപയ്ക്ക്. ത്രിപുരയിലാണ് സംഭവം. അവിടുത്തെ ദളിത് ദമ്പത...
പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്തു
27 September 2016
തമിഴ്നാട്ടിലെ കരൂരില്‍ പ്രണയനൈരാശ്യം മൂലം പൊലിസ് ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്തു. 28കാരനായ സതീഷ് ആണ് മരിച്ചത്. സതീഷ് പ്രണയിച്ചിരുന്ന പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റത്തിന് പൊലി...
എയര്‍ഇന്ത്യ വിമാനത്തില്‍ പഴകിയ ഭക്ഷണം വിളമ്പിയതിന് ഒരുലക്ഷം രൂപ നല്കാന് വിധി
27 September 2016
എയര്‍ ഇന്ത്യ വിമാനത്തില്‍ പഴകിയ ഭക്ഷണം വിളമ്പിയതിന് യാത്രക്കാരിക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നു ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന് ഉത്തരവിട്ടു. മഹാരാഷ്ട്ര ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവു ശര...
കാവേരി പ്രശ്നം സുപ്രീം കോടതി ഇന്ന് പരിഗണിക്കും
27 September 2016
കാവേരി നദീജല തര്‍ക്കക്കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. തമിഴ്നാടിന് ഇപ്പോള്‍ വെള്ളം നല്‍കാനാവില്ലെന്ന് കര്‍ണാടക ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. പ്രതിദിനം ആറായിരം ക്യു സെക്സ് ജലം നല്കണമെ...
കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മന്ത്രി ടി. സിദ്ദിഖ്
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുന:രാരംഭിക്കാനായി, അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വച്ച് ഇറാൻ..ട്രംപിന്റെ തീരുമാനം നിർണായകമാകും..
പിണറായിയെ സംരക്ഷിച്ചു കൊണ്ട് രംഗത്ത് വരുന്നത് കാണാൻ സാധിക്കുന്നു.. ഉറച്ച പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ...






















