NATIONAL
കർണാടകയിൽ പൂജയുടെ പേരിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ ജോത്സ്യൻ അറസ്റ്റിൽ...
അമ്മയും മകളും ഫെയ്സ്ബുക്കിലൂടെ ഒരാളെ പ്രേമിച്ചു, കാമുകന് വേണ്ടി അമ്മ മകളെ കൊന്നു
03 June 2016
സ്നേഹിച്ച യുവാവിനെ സ്വന്തമാക്കാനായി അമ്മ സ്വന്തം മകളെ കൊന്നു. പഞ്ചാബിലെ അബൊഹറിലാണ് സംഭവം. പഞ്ച്പീറില് താമസിക്കുന്ന മഞ്ചുവിനെയും കാമുകന് വിജയ് കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മകള്‍ ആത്മഹത്യ ചെ...
കര്‍ണാടകയില്‍ എം.എല്‍.എ മാര്‍ വോട്ടിന് പണം ചോദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
03 June 2016
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് കര്‍ണാടകത്തിലെ എം.എല്‍.എമാര്‍ പണം ആവശ്യപ്പെടുന്നതിന്റെ ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്ത്. ജനതാദള്‍ എസ് എം.എല്‍.എ.മാരായ മല്ലികാര്‍ജുന കുബെ, ജി.ടി. ദേവഗൗഡ, കെ...
ഉത്തര്‍പ്രദേശില്‍ കയ്യേറ്റക്കാരും പോലീസും ഏറ്റുമുട്ടി; എസ്പി ഉള്‍പ്പെടെ 21 പേര് കൊല്ലപ്പെട്ടു
03 June 2016
യുപിയില്‍ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ പോലീസും കയ്യേറ്റക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മഥുര എസ്പി ഉള്‍പ്പെടെ 21 പേര് കൊല്ലപ്പെട്ടു. നാല്പതോളം പേര്‍ക്കു പരിക്കേറ്റു. വ്യാഴാഴ്ച രാത്രി മഥുര ...
മഹാരാഷ്ട്രയിലെ പുല്‍ഗാവിലെ ആയുധശാലയിലുണ്ടായ തീപിടുത്തത്തില്‍ കൊല്ലപ്പെട്ട മലയാളി മേജര്‍ മനോജ് കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
02 June 2016
മഹാരാഷ്ട്രയിലെ പുല്‍ഗാവിലെ ആയുധശാലയിലുണ്ടായ തീപിടുത്തത്തില്‍ കൊല്ലപ്പെട്ട മലയാളി മേജര്‍ മനോജ് കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തിലാണ് മനോജ് ഉള്‍പ്പെടെ...
ഗുജറാത്ത് കലാപത്തിനിടയില്‍ നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസിലെ വിധി ഇന്ന്
02 June 2016
ഗുജറാത്ത് കലാപത്തിനിടയില്‍ നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസിലെ വിധി ഇന്ന്. 2002ലെ കലാപത്തില്‍ ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ അക്രമത്തില്‍ 69 പേരാണു കൊല്ലപ്പെട്ടത്. 31 പേരെ കാണാതായി. കോണ്‍ഗ്രസ് എംപ...
രാഹുല്‍ഗാന്ധിയ്ക്ക് വോട്ടുചെയ്യാന്‍ ഇന്ത്യക്കാര്‍ വിഡ്ഢികളല്ലെന്ന് ഓം പുരി
02 June 2016
രാഹുല്‍ ഗാന്ധിയുടെ പ്രായവും പരിചയവും അഭിപ്രായപ്രകടനങ്ങളും കണക്കിലെടുത്താല്‍ അദ്ദേഹത്തിന് വോട്ടുചെയ്യാന്‍ ഇന്ത്യക്കാര്‍ വിഡ്ഢികളാണോ എന്ന് നടന് ഓം പുരി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തുന്ന രാഹു...
താജ്മഹലിന്റെ നിറംമങ്ങല് വിശദീകരണം ആവശ്യപ്പെട്ട് ആഗ്ര നഗരസഭയ്ക്ക് ഗ്രീന്‍ ട്രൈബ്യൂണല്‍ നോട്ടീസ്
02 June 2016
മുഗള്‍ വാസ്തുശില്പ്പമായ താജ്മഹലിന്റെ നിറംമങ്ങുന്ന സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍. ഒരു സംഘം പരിസ്ഥിതി പ്രവര്‍ത്തകരാണ് താജ്മഹലിന്റെ നിറംമങ്ങല് അധികൃതരുടെ ശ്രദ്ധയില്‍പ്പെടു...
അമ്മയ്ക്കും മകള്‍ക്കും കാമുകന് ഒരാള്‍, അവസാനം സംഭവിച്ചത്
02 June 2016
പതിനേഴുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മയും, അമ്മയുടെ ഫേസ്ബുക്ക് കാമുകനും അറസ്റ്റില്‍. ആത്മഹത്യയെന്ന് വിശ്വസിച്ചിരുന്ന മരണം കൊലപാതകമാണെന്ന് കഴിഞ്ഞ ദിവസമാണ് തെളിഞ്ഞത്.പഞ്ചാബിലെ അബോഹാര്‍ നഗരത്തില...
ഫേസ്ബുക്കില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ ഈ സ്കൂളില്‍ കുട്ടികള്‍ക്ക് പ്രവേശനമില്ല
02 June 2016
സ്കൂള്‍ പ്രവേശനസമയത്ത് കുട്ടികളുമായി എത്തുന്ന രക്ഷിതാക്കള്‍ക്ക് മുന്നില്‍ നിബന്ധനകളുടെ വലിയൊരു നിരയാണ് പല സ്കൂള്‍ മാനേജ്മെന്റും നിരത്തുന്നത്. മൊബൈല്‍ ഫോണ്‍ കൊണ്ടു വരാന്‍ പാടില്ല, വര്‍ണ്ണ വസ്ത്രങ്ങള...
പണിമുടക്കിന് ആഹ്വാനം ചെയ്ത കര്‍ണ്ണാടക പോലീസ് അസോസിയേഷന് നേതാവ് വി.ശശിധര്‍ ബാംഗ്ലൂരില്‍ അറസ്റ്റില്‍
02 June 2016
അമിത ജോലി ഭാരം, കുറഞ്ഞ ശമ്പളം, മോശം തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവ ചൂണ്ടിക്കാണിച്ച് വരുന്ന ജൂണ്‍ നാലിന് സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച കര്‍ണ്ണാടക പോലീസ് അസോസിയേഷന് നേതാവ് വി.ശശിധറിനെ ബാംഗ്ല...
രാഹുല്‍ ഗാന്ധി കോണ്ഗ്രെസ് അധ്യക്ഷന്‍ ആകുന്നുവെന്ന വാര്‍ത്തയെ പരിഹസിച്ച് സ്മൃതി ഇറാനി
02 June 2016
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അധ്യക്ഷനാകുമെന്ന വാര്‍ത്തക്ക് പിന്നാലെ അദ്ദേഹത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധി അധ്യക്ഷനായി വന്നാല്‍ ബി.ജെ.പിക്ക് അഛേ ദിന് (നല്ല കാലം) ...
അമിത ജോലി ഭാരം, കുറഞ്ഞ ശമ്പളം, മോശം തൊഴില്‍ സാഹചര്യങ്ങള്‍, ജൂണ്‍ നാലിന് സംസ്ഥാന വ്യാപകമായി പൊലീസ് പണി മുടക്കുന്നു
02 June 2016
സമരങ്ങളെ അടിച്ചു തകര്‍ക്കുകയും,കണ്ണീര് വാതകം പ്രയോഗിച്ച് സമര പോരാളികളെ തുരത്തുകയും ചെയ്യുന്ന നിയമപാലകര്‍ തന്നെ സമരമുഖത്തേക്ക് ഇറങ്ങുന്നു. അഖില കര്‍ണ്ണാടക പോലീസ് സംഘ് .ആണ് വരുന്ന ജൂണ്‍ നാലിന് സംസ്ഥാന ...
പൊളിറ്റിക്കല്‍ സയന്‍സ് പാചകം പഠിപ്പിക്കുന്ന വിഷയമാണ്; ബീഹാറിലെ പ്ലസ് ടു ഒന്നാം റാങ്കുകാരി പറയുന്നു
02 June 2016
സ്കൂളിന്റെ പടി കാണാത്തവര്‍ക്കും റാങ്ക് അതും ഒന്നാം റാങ്ക്. റോഡില്‍ക്കൂടി നടന്നവര്‍ക്കും റാങ്ക് കിട്ടിയതോടെ പരീക്ഷ വിവാദത്തിലായിരിക്കുകയാണ്. പൊളിറ്റിക്കല്‍ സയന്‍സ് എന്നാല്‍ പാചകം പഠിപ്പിക്കുന്ന വിഷയമാ...
അസിസ്റ്റന്റ് അക്കൗണ്ടന്റ് ആയ യുവതി മൂന്നു വര്‍ഷം കൊണ്ട് കമ്പനിയില്‍ നിന്നും തട്ടിയെടുത്തത് 16 കോടി രൂപ
02 June 2016
സൗത്ത് മുംബൈയിലെ മഹാലക്ഷ്മി റോപ് വര്‍ക്സ് കമ്പനിയില്‍ നിന്നും മൂന്നു വര്‍ഷം കൊണ്ട് പതിനാറു കോടി രൂപ അനധികൃതമായി തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് കമ്പനിയിലെ അസിസ്റ്റന്റ് അക്കൗണ്ടന്റ് ആയ വൃശാലി സച്ചിന്...
ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ 24 പേര് കുറ്റക്കാര്‍, 36 പേരെ വെറുതെ വിട്ടു
02 June 2016
ഗുജറാത്ത് വംശഹത്യക്കിടെ നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ 24 പേര് കുറ്റക്കാരെന്ന് പ്രത്യേക കോടതി. കുറ്റാരോപിതരില്‍ 36 പേരെ വെറുതെ വിട്ടു. അഹമ്മദാബാദിലെ പ്രത്യേക എസ്.ഐ.ടി കോടതി ജഡ്ജി പി.ബ...
മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
''എന്നെ എന്തോ കടിച്ചു മോളെന്ന് '; അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തി മകൾ; പുതപ്പ് കുടഞ്ഞപ്പോൾ കണ്ടത് ഭീകര കാഴ്ച; അണലിയുടെ കടിയേറ്റ് കാഴ്ചശക്തിയില്ലാത്തയാൾക്ക് ദാരുണാന്ത്യം
സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്ത് പോലീസ്; പോലീസിന്റെ കരുതൽ തടങ്കലിൽ; കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് പൊലീസ് അന്വേഷിക്കും
ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...





















