Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍

19 SEPTEMBER 2026 08:20 PM ISTമലയാളി വാര്‍ത്ത
ഉത്തരാഖണ്ഡിലെ മഞ്ഞുമലകള്‍ അതിവേഗം ഉരുകുന്നതായി സമീപകാലത്ത് നടത്തിയ പഠനം കണ്ടെത്തി. വാഡിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജിയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. ഗവേഷണ പ്രബന്ധം 'ഡിസ്‌കവര്‍ ജിയോസയന്‍സ്' ജേണലില്‍ പ്രസിദ്ധീകരിച്ചു. 23 ഹിമാനികളുടെ ചരിത്രരേഖകള്‍ പരിശോധിച്ച ഗവേഷകര്‍ ഓരോ മഞ്...

വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ പഠിക്കണമെന്ന് ജയലളിതയോട് സുപ്രീം കോടതി

24 August 2016

സംസ്ഥാനത്തെ പ്രതിപക്ഷ നേതാക്കള്‍ക്കും വിമര്‍ശകര്‍ക്കും എതിരെ നിരന്തരമായി അപകീര്‍ത്തി കേസുകള്‍ എടുക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. നിങ്ങള്‍ ഒരു പൊതുപ്രവര്‍...

കശ്മീര്‍ പ്രശ്‌നപരിഹാര ചര്‍ച്ച: രാജ്‌നാഥ് സിങ് ശ്രീനഗറിലെത്തി

24 August 2016

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് കശ്മീരിലെത്തിയ രാജ്‌നാഥ് സിങ് കശ്മീര്‍ പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ക്കായി ശ്രീനഗറിലെത്തി. വിവിധ പൗരസമൂഹ ഗ്രൂപ്പുകളുമായി സംസാരിക്കും. എന്നാല്‍, ഹുര്‍റിയത് കോണ്‍ഫറന്‍സ് അടക്ക...

മൈസൂരില്‍ മലയാളി യുവാവിനെ മര്‍ദ്ദിച്ചുകൊന്നു

24 August 2016

മൈസൂരില്‍ മലയാളി യുവാവിനെ ജനക്കൂട്ടം മര്‍ദ്ദിച്ചുകൊന്നു. പ്രാവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് എറണാകുളം സ്വദേശി ജീവന്‍ ടോണിയെ(19)യാണ് കൊലപ്പെടുത്തിയത്. ...

വിജയ മല്യയ്ക്ക് ബ്രിട്ടനില്‍ സമ്മതിദാനാവകാശം

24 August 2016

ഇന്ത്യയെ വെല്ലുവെളിച്ച് മല്യ. ലണ്ടനിലെ ഹെര്‍ട് ഫോര്‍ഡ്ഷയറിലെ തെവിന്‍ ഗ്രാമത്തിലുള്ള കോടിക്കണക്കിന് പൗണ്ട് വിലയുള്ള ലേഡിവാക്ക് എന്ന ബംഗ്ലാവിലാണ് വിജയ് മല്യയുടെ താമസം. തന്റെ ഔദ്യോഗിക മേല്‍വിലാസം ഇതു തന്...

രോഹിത് വെമുല ദളിതനല്ല, ഒ.ബി.സി വിഭാഗത്തില്‍ പെടുന്ന വ്യക്തിയെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്

24 August 2016

ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ദലിതനല്ലെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം നിയോഗിച്ച റിട്ട. ജസ്റ്റിസ് എ.കെ റൂപന്‍വാള്‍ കമ...

തെരുവുനായ്ക്കളെ കൊല്ലരുതെന്ന് ദേശീയ മൃഗക്ഷേമ ബോര്‍ഡ്

24 August 2016

അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാനുള്ള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നീക്കത്തിനെതിരെ ദേശീയ മൃഗക്ഷേമ ബോര്‍ഡ്. നായക്കളെ കൊല്ലരുതെന്ന് മൃഗക്ഷേമബോര്‍ഡ് നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ നടപടി നിയമവിരുദ്ധവും ...

350 കോടി ഡോളര്‍ ചിലവില്‍ നിര്‍മിക്കുന്ന സ്‌കോര്‍പ്പീന്‍ അന്തര്‍വാഹിനിയുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപോര്‍ട്ട്, ഫ്രാന്‍സിന്റെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന അന്തര്‍വാഹിനിയുടെ വിവരങ്ങള്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്ക് കൈമാറ്റം ചെയ്തതായി സൂചന

24 August 2016

ഇന്ത്യന്‍ നാവികസേനയ്ക്ക് വേണ്ടി ഫ്രാന്‍സിന്റെ ആയുധക്കമ്പനിയായ ഡിസിഎന്‍എസ് നിര്‍മിക്കുന്ന സ്‌കോര്‍പ്പീന്‍ അന്തര്‍വാഹിനിയെ സംബന്ധിച്ച രഹസ്യവിവരങ്ങള്‍ ചോര്‍ന്നു.ചോര്‍ത്തപ്പെട്ട വിവരങ്ങള്‍ ദക്ഷിണേഷ്യന്‍ ര...

ഗുജറാത്തില്‍ മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

24 August 2016

ഗുജറാത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കിഷോര്‍ ദവെയെ ഓഫീസിനുള്ളില്‍ വെച്ച് കുത്തി കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കസ്റ്റയിലെടുത്തവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ട...

തമിഴ്‌നാട്ടില്‍ പോലീസ് സേനയിലേക്ക് ഇനി ട്രാന്‍സ്‌ജെന്‍ഡേര്‍സും; തടസ്സമായി നിന്ന റിക്രൂട്ട്‌മെന്റ് നിയമം ഭേദഗതി ചെയ്തു

24 August 2016

ട്രാന്‍സ്‌ജെന്‍ഡര്‍ (മൂന്നാംലിംഗം) വിഭാഗത്തിന് പൊലീസ് ഉദ്യോഗം സ്വീകരിക്കുന്നതിന് തടസ്സമായി നിന്ന റിക്രൂട്ട്‌മെന്റ് നിയമം മാറ്റിയെഴുതി ഈ വിഭാഗത്തിനോടുള്ള വിവേചനം അവസാനിപ്പിക്കാന്‍ തമിഴ്‌നാട് ഒരുങ്ങുന്...

രാജ്യത്തിന്റെ അഭിമാനമായ സാക്ഷി മാലികിന് ഡല്‍ഹിയില്‍ വന്‍ വരവേല്‍പ്

24 August 2016

റിയോ ഒളിമ്പിക്‌സ് ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായ സാക്ഷി മാലികിന് ന്യൂഡല്‍ഹിയില്‍ വന്‍ വരവേല്‍പ്പ്. പുലര്‍ച്ചെ 3.50ന് ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ സാക്ഷി...

രാജ്‌നാഥ് സിംഗ് ഇന്നു ജമ്മു കാശ്മീരില്‍

24 August 2016

ദ്വിദിന സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്നു കാശ്മീരില്‍ എത്തും. കാശ്മീരില്‍ ഒരു മാസത്തില്‍ അധികമായി തുടരുന്ന സംഘര്‍ഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അതിയായ ദുഃഖം രേഖപ്പ...

ബാഗുകളുടെ ഭാരം കുറയ്ക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികളുടെ വാര്‍ത്താ സമ്മേളനം

23 August 2016

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ വാര്‍ത്താ സമ്മേളനം സ്‌കൂള്‍ അധികൃതരും വിദ്യാഭ്യാസ വകുപ്പ് ചിന്തിക്കേണ്ടകാര്യമാണ്. ഈ കുഞ്ഞ് പ്രായത്തില്‍ ഏഴും എട്ടും കിലോയോളം ഭാരമുള്ള സ്‌കൂള്‍ ബാഗുമായി കുട്ടികള്‍ യാത്ര ...

മകളെ ശല്യം ചെയ്തവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയ മാതാവിനും പിതാവിനും ക്രൂരമര്‍ദ്ദനം

23 August 2016

ഇപ്പോള്‍ എന്തെങ്കിലും പ്രശ്‌നം നടന്നാല്‍ പോലീസില്‍ പതാതി നല്‍കാന്‍ പേടിയാണ് ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടമായാലോ? കാരണം ഇപ്പോള്‍ പരാതി നല്‍കുന്നവരെയും തേടിപിടിച്ച് തല്ലുന്ന അവസ്ഥയാണുള്ളത്. ഒഡിഷയിലെ ഈ സംഭവം ...

നടുറോഡില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ നടി തൂക്കിയെടുത്ത് പോലീസ് സ്‌റ്റേഷനിലെത്തിച്ചു

23 August 2016

നടുറോഡില്‍വെച്ച് തന്നെ കയറിപ്പിടിക്കാന്‍ ശ്രമിച്ചയാളെ നടി കൈയ്യോടെ പിടികൂടി പോലീസ് സ്‌റ്റേഷനിലെത്തിച്ചു. മുംബൈയില്‍ തിരക്കേറിയ പബ്ലിക്ക് റോഡില്‍ ടെലിവിഷന്‍ നടിയും മോഡലുമായ പ്രതിഭ തിവാരി ഹെയര്‍ സ്‌റ്റൈ...

പി.വി സിന്ധുവുമായി ബാഡ്മിന്റന്‍ കളിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി

23 August 2016

ഒളിംപിക്‌സ് മെഡല്‍ ജേതാവ് പി.വി സിന്ധുവുമായി ബാഡ്മിന്റന്‍ കളിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ആന്ധ്രയില്‍ നല്‍കിയ സ്വീകരണ ചടങ്ങിലാണ് ചന്ദ്രബാബു നായിഡു വേദിയില്‍ സിന്ധുവിനൊപ്പം ബാഡ്മി...

Malayali Vartha Recommends