Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

ആകാശത്തൊട്ടിലില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമം; പെണ്‍കുട്ടിയുടെ മുടി തലയോടില്‍ നിന്ന് പറിഞ്ഞുപോയി

12 OCTOBER 2016 01:17 PM IST
മലയാളി വാര്‍ത്ത

സെല്‍ഫി ദുരന്തം വര്‍ധിക്കുന്നു. ആകാശത്തൊട്ടിലില്‍ സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ പെണ്‍കുട്ടിക്ക് ഗുരുതര പരുക്ക്. ജയന്റ് വീല്‍ കറങ്ങുന്നതിനിടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു അപകടം. കാര്‍ണിവല്‍ സ്ഥലത്ത് ആകാശത്തൊട്ടിലില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തലമുടി യന്ത്രഭാഗങ്ങളില്‍ കുടുങ്ങുകയായിരുന്നു. ന്യൂഡല്‍ഹിയില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയാണ് സംഭവം.
ഉത്തര്‍പ്രദേശിലെ ഭാഗ്പത് ജില്ലയില്‍ നിന്ന് കൂട്ടുകാരികളോടൊപ്പം വിനോദയാത്രയ്‌ക്കെത്തിയ 16 വയസുക്കാരിയുടെ തലമുടി പൂര്‍ണ്ണമായും പറിഞ്ഞി പോവുകയായിരുന്നു. റൈഡിന്റെ ഇരുമ്പ് കമ്പിയോട് ചേര്‍ന്ന് നിന്നതാണ് അപകടത്തിന് കാരണമായത്. പെണ്‍കുട്ടിയുടെ മുടി ഇരുമ്പ് കമ്പികള്‍ക്ക് ഇടയില്‍പെടുകയും റൈഡ് ശക്തിയായി കറങ്ങിയതോടെ തലയോട്ടിയുടെ ഒരുഭാഗത്തെ മുടി മുഴുവനും പറിഞ്ഞ് പോവുകയായിരുന്നു. ജയന്റ് വീലില്‍ കുടുങ്ങിയ തല പുറത്തെടുക്കാന്‍ ജനങ്ങള്‍ ശ്രമിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ച വരുന്നു. ദസറആഘോഷങ്ങളോടനുബന്ധിച്ചാണ് പെണ്‍കുട്ടിയും കൂട്ടുകാരികളും ജയന്റ് വീലില്‍ കയറാനെത്തിയത്. രാജ്യത്ത് നേരത്തേയും ഇത്തരം ജയന്റ് വീല്‍ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം പത്തനംതിട്ടയില്‍ ജയന്റ് വീലില്‍ നിന്ന് തെറിച്ചുവീണ് സഹോദരങ്ങള്‍ മരിച്ചത്. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ജയന്റ് വീലുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നേരത്തേ പല സംഘടനകളും രംഗത്ത് വന്നിരുന്നു. എന്നാല്‍ ജയന്റ് വീല്‍ ഒഴിവാക്കിയുള്ള ഉത്സവ ആഘോഷങ്ങള്‍ രാജ്യത്ത് വിരളമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (1 hour ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (1 hour ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (1 hour ago)

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (1 hour ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (2 hours ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (2 hours ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (2 hours ago)

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി ക്യാമറക്ക് മുന്നിൽ; സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിന് തുടക്കം  (2 hours ago)

ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു  (2 hours ago)

അസീസ് നെടുമങ്ങാടിനെ കേന്ദ്ര കഥാപാത്രമാക്കി ഹൊറർ ഹ്യൂമർ, ഫാന്റസി ജോണറിൽ ഒരുക്കുന്ന ചിത്രം; മോഹനവള്ളിയുടെ ചിത്രീകരണം പൂർത്തിയായി!!!!  (3 hours ago)

'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?  (3 hours ago)

പ്രണയത്തിലായിരുന്നിട്ടും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് ജീവനൊടുക്കി യുവതി  (3 hours ago)

മരണവക്കിൽ നിന്ന് അമ്മക്കരങ്ങളിലേക്ക്; കുട്ടിയാനയുടെ ജീവൻ രക്ഷിച്ച് മത്സ്യത്തൊഴിലാളികൾ...  (3 hours ago)

അഴിമതി നടത്തിതായി കോടതി വിധിച്ചാൽ നാലു വർഷം വരെ തടവു ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റം; പിണറായി വിജയന്റെ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ അവസാനം ആണിയും അടിക്കപ്പെട്ടിരിക്കുന്നു?  (3 hours ago)

ചേട്ടനും അനിയനും ചേർന്നാലും പിണറായിയെ വിരട്ടാനാവില്ല; ഫേസ്ബുക്ക് പോസ്റ്റുമായി വീണാ ജോർജ്...  (3 hours ago)

Malayali Vartha Recommends