Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്

13 MAY 2026 07:57 PM ISTമലയാളി വാര്‍ത്ത
'നീറ്റ്' ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്. നീറ്റ് പരീക്ഷാ രീതി പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്നും പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാന...

വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില സിലിണ്ടറിന് 21 രൂപ ഉയര്‍ത്തി.... ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

01 December 2023

വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില സിലിണ്ടറിന് 21 രൂപ ഉയര്‍ത്തി. ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. വിമാന ഇന്ധനത്തിന്റെ വിലയില്‍ എണ്ണ കമ്പനികള്‍ 4.6 ശതമാനമാണ് കുറവു വരുത്തി...

പുൽവാമയിൽ ഏറ്റുമുട്ടൽ, ഒരു ഭീകരനെ വധിച്ച് സുരക്ഷാസേന, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് തിരച്ചിൽ തുടരുന്നു

01 December 2023

പുൽവാമ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. കൊല്ലപ്പെട്ട ഭീകരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സുരക്ഷാസേന പുറത്തുവിട്ടിട്ടില്ല. ഇന്നലെ വൈകിട്ടോടെയാണ് അരിഹാൽ മേഖലയിൽ ഏറ്...

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു...

01 December 2023

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്.അരിഹാള്‍ പ്രദേശത്തെ ന്യൂ കോളനിയില്‍ ഭീകരര്‍ക്കായി സുരക്ഷാ സേന തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്...

കണ്ണീരടക്കാനാവാതെ... എംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശിയായ 21കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

01 December 2023

കണ്ണീരടക്കാനാവാതെ... എംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശിയായ 21കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു. എംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെയാണ് തൃശൂര്‍ സ്വദേശിയായ 21കാരന്‍ പാമ്പുകടിയേറ്റ് മരിച...

ദളിത് വിഭാഗത്തില്‍പ്പെട്ട ഏഴുവയസുകാരനടക്കം അഞ്ച് പേരെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാല് പേര്‍ പിടിയില്‍

30 November 2023

തമിഴ്നാട്ടില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട ഏഴുവയസുകാരനടക്കം അഞ്ച് പേരെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. തേവര്‍ വിഭാഗത്തിലെ രണ്ട് പേരാണ് ഏഴ് വയസുകാരനടക്കമുള്ളവരെ ആക്രമിച്ചത്. മധു...

ഇരുപത്തിയൊന്നുകാരനായ വിദ്യാര്‍ഥി കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍... മഹാരാഷ്ട്രയിലെ പൂനെയിലെ വാഗോലിയിലാണ് വിദ്യാര്‍ത്ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്, പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

30 November 2023

21കാരനായ വിദ്യാര്‍ഥിയെ കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ പൂനെയിലെ വാഗോലിയിലാണ് 21 കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്വവര്‍ഗ പങ്കാളിയാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് ...

തെലുങ്കാന സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തുടങ്ങി... രാവിലെ ഏഴിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്, 106 മണ്ഡലങ്ങളില്‍ വൈകുന്നേരം അഞ്ചുവരെയും 13 പ്രശ്‌നബാധിത പ്രദേശങ്ങളില്‍ വൈകുന്നേരം നാല് വരെയുമാണ് പോളിംഗ് നടക്കുക, ഫലപ്രഖ്യാപനം ഡിസംബര്‍ മൂന്നിന്

30 November 2023

തെലുങ്കാന സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്. കാമറെഡ്ഡി മണ്ഡലത്തിലെ ആര്‍ ആന്‍ഡ് ബി ബില്‍ഡിംഗിലെ 253ാം നമ്പര്‍ ബൂത്തില്‍ 30 മിനിറ്റോളം വോട്ടെടുപ്പ...

ചെന്നൈ നഗരത്തിൽ മണിക്കൂറുകൾ നീണ്ട കനത്ത, ഗതാഗതം താറുമാറായി, വീടുകളിൽ വെള്ളം കയറി, ഇന്ന് മൂന്ന് ജില്ലകളിലെ സ്കൂളുകൾക്ക് അവധി

30 November 2023

ചെന്നൈ നഗരത്തിൽ മണിക്കൂറുകൾ നീണ്ട  കനത്ത മഴയിൽ പ്രധാന റോഡുകളും പാർപ്പിടസമുച്ചയങ്ങളും വെള്ളക്കെട്ടിനടിയിലായി. ശക്തമായ മഴയിൽ പലയിടങ്ങളിലും റോഡ് ഗതാഗതം താറുമാറായിട്ടുണ്ട്. ചിലയിടങ്ങളിൽ വീടുകളിൽ വെള്ളം കയ...

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും... ഡിസംബര്‍ 22 വരെ നീളുന്ന ശീതകാല സമ്മേളനത്തില്‍ ക്രിമിനല്‍ നിയമങ്ങളുടെ പരിഷ്‌കാരം ഉള്‍പ്പെടെ നിര്‍ണായകമായ 18 ബില്ലുകളാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുക

30 November 2023

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ഡിസംബര്‍ 22 വരെ നീളുന്ന ശീതകാല സമ്മേളനത്തില്‍ ക്രിമിനല്‍ നിയമങ്ങളുടെ പരിഷ്‌കാരം ഉള്‍പ്പെടെ നിര്‍ണായകമായ 18 ബില്ലുകളാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ...

കനത്ത മഴ..... ചെന്നൈ നഗരത്തില്‍ ശക്തമായ മഴ തുടരുന്നു... റോഡുകളിലും പാര്‍പ്പിടസമുച്ചയങ്ങളിലും വെള്ളം കയറി, സ്‌കൂളുകള്‍ക്ക് അവധി, ബംഗാള്‍ ഉള്‍ക്കടലില്‍ തെക്ക്കിഴക്ക് ഭാഗത്ത് രൂപം കൊണ്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറി ഡിസംബര്‍ രണ്ടിന് ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

30 November 2023

കനത്ത മഴ.... ചെന്നൈ നഗരത്തില്‍ ശക്തമായ മഴ തുടരുന്നു. ഇന്നലെ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ശക്തമായ മഴപെയ്തു. വടക്കന്‍ ചെന്നൈയിലും പോരൂരിലും ഒരുമണിക്കൂറോളം മഴ പെയ്തതിനാല്‍ റോഡുകളിലും പാര്‍പ്പിടസമുച്ച...

ചന്ദ്രയാന്റെ തുടര്‍ ഗവേഷണങ്ങളുമായി.... ചന്ദ്രയാന്‍ 3 പേടകം വിജയകരമായി ഇറങ്ങിയ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് അമേരിക്കന്‍ പേടകവും....

30 November 2023

ചന്ദ്രയാന്‍ 3 പേടകം വിജയകരമായി ഇറങ്ങിയ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് അമേരിക്കന്‍ പേടകവും. അടുത്ത വര്‍ഷം യു.എസിലെ സ്വകാര്യ സ്ഥാപനങ്ങളുടെ പേടകം അവിടെ ലാന്‍ഡ് ചെയ്യുമെന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന നാസ...

കുടുംബ പ്രശ്നങ്ങള്‍ക്ക് കാരണം മൂത്ത മകള്‍.... പിതാവ് മകളെ തീകൊളുത്തി കൊന്നു

29 November 2023

രാജസ്ഥാനില്‍ പിതാവ് മകളുടെ കഴുത്തറുത്ത ശേഷം തീകൊളുത്തി കൊന്നു. 32 കാരിയായ മകളെയാണ് പിതാവ് കൊലപ്പെടുത്തിയത്. പാലി ജില്ലയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കുടുംബ പ്രശ്നങ്ങള്‍ക്ക് കാരണം മൂത്ത മകളാണെന്ന്...

പൊതുടാപ്പില്‍ നിന്ന് വെള്ളം കുടിച്ച ദളിത് യുവാവിനെ ജനക്കൂട്ടം അടിച്ചുകൊലപ്പെടുത്തി

29 November 2023

ഉത്തര്‍പ്രദേശില്‍ പൊതുടാപ്പില്‍ നിന്ന് വെള്ളം കുടിച്ച ദളിത് യുവാവിനെ ജനക്കൂട്ടം അടിച്ചുകൊലപ്പെടുത്തി. യുപിയിലെ ബദൗണ്‍ ജില്ലയിലാണ് സംഭവം. പൊതുടാപ്പില്‍ നിന്ന് വെള്ളം കുടിച്ചെന്ന് ആരോപിച്ച് 24 കാരനായ കമ...

ബില്ലുകള്‍ പിടിച്ചുവെക്കാന്‍ അവകാശമില്ല... സര്‍ക്കാരുകളുടെ അവകാശം ഗവര്‍ണ്ണര്‍ക്ക് അട്ടിമറിക്കാനാവില്ല...രണ്ട് വര്‍ഷം ബില്ലുകളില്‍ ഗവര്‍ണര്‍ എന്ത് എടുക്കുകയായിരുന്നു... ഗവര്‍ണര്‍ ബില്ലുകള്‍ പിടിച്ചു വെച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

29 November 2023

ബില്ലുകള്‍ പിടിച്ചുവെക്കാന്‍ അവകാശമില്ല... സര്‍ക്കാരുകളുടെ അവകാശം ഗവര്‍ണ്ണര്‍ക്ക് അട്ടിമറിക്കാനാവില്ല... ഗവര്‍ണര്‍ ബില്ലുകള്‍ പിടിച്ചു വെച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി.രണ്ട് വര്‍ഷം ബില്ലു...

തെലങ്കാനയില്‍ പരസ്യപ്രചാരണം അവസാനിച്ചു... നാളെ വോട്ടെടുപ്പ്, അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അവസാനത്തെ വോട്ടെടുപ്പാണ് നാളെ തെലങ്കാനയില്‍ നടക്കുന്നത്, എല്ലായിടത്തും വോട്ടെണ്ണല്‍ അടുത്ത ഞായറാഴ്ച

29 November 2023

തെലങ്കാനയില്‍ പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു. നാളെ വോട്ടെടുപ്പ്. സംസ്ഥാനത്ത് ബി.ആര്‍.എസ്, കോണ്‍ഗ്രസ് ബി.ജെ.പി പാര്‍ട്ടികള്‍ വന്‍ റാലികളും റോഡ് ഷോകളും നടത്തി. കോണ്‍ഗ്രസ് റാലികള്‍ക്ക് രാഹുല്‍ഗാന്ധിയും ...

Malayali Vartha Recommends