Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

14 MAY 2026 08:31 AM ISTമലയാളി വാര്‍ത്ത
രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര. പശ്ചിമേഷ്യൻ പ്രതിസന്ധി നീണ്ടുപോയാലാകും ഈ സാഹചര്യമുണ്ടാവുകയെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ആഗോളതലത്തിൽ ഊർജവിപണിയിലെ പ്രതിസന്ധി തുടർന്നാൽ പെട്രോൾ, ഡീസൽ ചില്ലറവില ഉയർത്താതെ പിടിച്ചുനിൽക്കാൻ കഴിയില്ല. ഹോർമുസ് കടലിടുക്കുവഴ...

മഹാത്മാഗാന്ധി 'മഹാപുരുഷന്‍' എന്നും മോഡി'യുഗപുരുഷന്‍' എന്നും... മഹാത്മാഗാന്ധിയേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും താരതമ്യം ചെയ്ത് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍

28 November 2023

മഹാത്മാഗാന്ധിയേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും താരതമ്യം ചെയ്ത് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍. മഹാത്മാഗാന്ധിയെ കഴിഞ്ഞ നൂറ്റാണ്ടിലെ 'മഹാപുരുഷന്‍' എന്നും മോദിയെ 'യുഗപുരുഷന്‍' എന്...

അവരെ കൊല്ലരുത് ഇന്ത്യയുടെ അഭ്യര്‍ത്ഥന ഖത്തര്‍ കേട്ടു;ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യയുടെ എട്ട് മുന്‍ നാവികസേന ഉദ്യോഗസ്ഥര്‍ തിരികെ ജീവിതത്തിലേക്ക്,കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30നാണ് ഖത്തര്‍ ഇവരെ തടവിലാക്കിയത്,ഇവരില്‍ തിരുവനന്തപുരം സ്വദേശിയും

27 November 2023

ചാരവൃത്തി ആരോപിച്ച് ഭാരതത്തിന്റെ എട്ട് മുന്‍ നാവിക സേന ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധിച്ച ഉത്തരവിനെതിരേ ഭാരതം സമര്‍പ്പിച്ച അപ്പീല്‍ ഖത്തര്‍ കോടതി സ്വീകരിച്ചു. നവംബര്‍ ഒന്‍പതിനാണ് കേന്ദ്രസര്‍ക്കാര്‍ അപ...

നാളെ വീണ്ടും യുദ്ധം നെതന്യാഹു എത്തി ഹമാസ് ചാരമാകും

27 November 2023

ഹമാസ് തീവ്രവാദികളിൽ ഒരാൾപോലും അവശേഷിക്കാതെ അവരെ ഉൻമൂലനം ചെയ്യാതെ യുദ്ധം അവസാനിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു പ്രസ്താവിച്ചിരിക്കുന്നു. ഹമാസ് ഇല്ലാത്ത പലസ്തീനും ലോകവും ഉണ്ടാവാതെ പ...

സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം: ബൃന്ദ കാരാട്ട്‌ പരാതി നൽകി

26 November 2023

നവകേരളസദസുമായി ബന്ധിപ്പിച്ച്‌ തന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തുന്നതിനെതിരെമുൻ പാർലമെന്റ്‌ അംഗവും സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവുമായ ബൃന്ദകാരാട്ട്‌ സംസ്ഥാന പൊലീസ്‌ മേധാവിക്കും സൈബർ സെല്ല...

26/ 11 ഇന്ത്യയുടെ ചരിത്രത്തിൽ രക്തം കൊണ്ട് അടയാളപ്പെടുത്തുന്ന ദിവസം; രാജ്യത്തെ ഏറ്റവും ഹീനമായ ഭീകരാക്രമണമാണ് മുംബൈയിൽ നടന്നത്; ആക്രമണത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികളർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

26 November 2023

ഇന്നത്തെ ദിനം ആർക്കും മറക്കാൻ സാധിക്കില്ല!!! 26/ 11 ഇന്ത്യയുടെ ചരിത്രത്തിൽ രക്തം കൊണ്ട് അടയാളപ്പെടുത്തുന്ന ദിവസമാണ്. മുംബൈ ഭീകരാക്രമണത്തിന്റെ പതിനഞ്ചാം വാർഷികം . ആക്രമണത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജ...

വിദേശമാധ്യമ സൃഷ്ടിയെ സത്യത്തിന്റെ സുവിശേഷമായി കണക്കാക്കാനാവില്ല.... അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍, ഹര്‍ജിക്കാര്‍ക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം

26 November 2023

വിദേശമാധ്യമ സൃഷ്ടിയെ സത്യത്തിന്റെ സുവിശേഷമായി കണക്കാക്കാനാവില്ലെന്ന് അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍, ഹര്‍ജിക്കാര്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂ...

തുരങ്കത്തില്‍ 41 തൊഴിലാളികള്‍ കുടുങ്ങിയിട്ട് പതിനഞ്ച് ദിവസം... ഇന്ത്യന്‍ ആര്‍മിയിലെ മദ്രാസ് സാപ്പേഴ്‌സ് എന്ന എഞ്ചിനിയറിംഗ് വിഭാഗം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്

26 November 2023

ഉത്തരാഖണ്ഡ് തുരങ്കത്തില്‍ 41 തൊഴിലാളികള്‍ കുടുങ്ങിയിട്ട് പതിനഞ്ച് ദിവസം. വെള്ളിയാഴ്ച വൈകിട്ട് ഓഗര്‍ മെഷീന്‍ പൂര്‍ണമായും തകര്‍ന്ന് പുറത്തെടുക്കാനാവാത്ത വിധം തുരങ്കത്തില്‍ കുടുങ്ങിയതോടെ ഡ്രില്ലിംഗ് നിലച...

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര നടത്തിയത് പ്രതിരോധ മേഖലയ്‌ക്ക് കൂടുതൽ കരുത്ത് പകരുന്നതാണെന്ന് കേന്ദ്രമന്ത്രി വികെ. സിംഗ്... പ്രധാനമന്ത്രിയുടെ ധീരവും പ്രചോദനാത്മകവുമായ പ്രവൃത്തി മേക്ക് ഇൻ ഇന്ത്യ പദ്ധതിയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതാണെന്നും കേന്ദ്രമന്ത്രി...

26 November 2023

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര നടത്തിയത് പ്രതിരോധ മേഖലയ്‌ക്ക് കൂടുതൽ കരുത്ത് പകരുന്നതാണെന്ന് കേന്ദ്രമന്ത്രി വികെ. സിംഗ്. പ്രധാനമന്ത്രിയുടെ ധീരവും...

ഒരു ഇസ്രയേലുകാരനു പകരം 3 ഫലസ്തീൻകാർ എന്ന അനുപാതത്തിലാണിത്... ഇന്നും നാളെയും 12 വീതം ബന്ദികളെയാണു വിട്ടയയ്ക്കുക...പ്രത്യേക ധാരണ പ്രകാരം 10 തായ് പൗരന്മാരെയും ഒരു ഫിലിപ്പീൻസുകാരനെയുംകൂടി വെള്ളിയാഴ്ച ഹമാസ് വിട്ടയച്ചിരുന്നു....

26 November 2023

  ഒരു ഇസ്രയേലുകാരനു പകരം 3 ഫലസ്തീൻകാർ എന്ന അനുപാതത്തിലാണിത്. ഇന്നും നാളെയും 12 വീതം ബന്ദികളെയാണു വിട്ടയയ്ക്കുക. പ്രത്യേക ധാരണ പ്രകാരം 10 തായ് പൗരന്മാരെയും ഒരു ഫിലിപ്പീൻസുകാരനെയുംകൂടി വെള്ളിയാഴ്ച ഹമാസ്...

സര്‍വകക്ഷിയോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍... ഡിസംബര്‍ രണ്ടിന് രാവിലെ 11 മണിക്കാണ് യോഗം

25 November 2023

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി സര്‍വകക്ഷിയോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ രണ്ടിന് രാവിലെ 11 മണിക്കാണ് യോഗം. പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം അറിയ...

ഇത് അവസാനിച്ചു... നീതി നിഷേധിക്കപ്പെട്ടിട്ടില്ലെന്ന് എനിക്ക് പറയാന്‍ കഴിയും; തന്റെ മകളെ കൊലപ്പെടുത്തിയവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല; അവര്‍ കുടുംബത്തില്‍ നിന്ന് അകന്ന് നമ്മള്‍ അനുഭവിക്കുന്നതുപോലെ കഷ്ടപ്പെടണമെന്നാണ് എന്റെ ആഗ്രഹമെന്ന് കൊല്ലപ്പെട്ട സൗമ്യ വിശ്വനാഥന്റെ അമ്മ

25 November 2023

തന്റെ മകളെ കൊലപ്പെടുത്തിയവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്ന മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ അമ്മ മാധവി. അവര്‍ കുടുംബത്തില്‍ നിന്ന് അകന്ന് നമ്മള്‍ അനുഭവിക്കുന്നത...

ഇത് ദേവഭൂമി!! അമ്പലം പൊളിച്ചുമാറ്റിയപ്പോള്‍ കുടുങ്ങിയത് 41 പേര്‍;ആ പ്രഖ്യാപനത്തില്‍ ഞെട്ടി കമ്പനി ഉടമകള്‍,ഉത്തരകാശിയില്‍ തൊഴിലാളികള്‍ ടണലില്‍ കുടുങ്ങിയതും ബാബ ബോഗ്‌നാഗിന്റെ ശാപവും തമ്മില്‍ എന്താണ് ബന്ധം,മാപ്പിരന്ന് കമ്പനി ഉദ്യോഗസ്ഥര്‍ ഇനി അവര്‍ പുറത്തേയ്ക്ക്

25 November 2023

കഴിഞ്ഞ 14 ദിവസമായി ഇന്ത്യ മുഴുവന്‍ പ്രാര്‍ത്ഥനയിലാണ്. ഉത്തരാഖണ്ഡിലെ സില്‍ക്ക്യാര തുരങ്കത്തില്‍ അകപ്പെട്ട 41 തൊഴിലാളികളുടെ സുരക്ഷിതമായ തിരച്ചുവരവിന് വേണ്ടിയാണ് ആ പ്രാര്‍ത്ഥന. ഇന്നലെ ആഗര്‍ മെഷീന്‍ ഉപയോഗ...

ഇസ്രയേൽ വരുത്തിയ കാലതാമസം ഹന്നയുടെ ജീവനെടുത്തുയെന്ന ടെലിഗ്രാം വാർത്ത..!പിന്നാലെ ബന്ദികൾ പുറത്ത് വന്നപ്പോൾ കൂടെ ഹന്ന കറ്റ്സീറയും..!ഹന്ന കറ്റ്സീറിന്റെ മോചനം സൂചിപ്പിക്കുന്നത് ഔദ്യോഗികമായി പുറത്തു വിടുന്ന വാർത്തകൾ മാത്രമെ വിശ്വസിക്കാവൂ എന്ന്

25 November 2023

ഹന്ന കറ്റ്സീർ എന്ന 77 കാരിയുടെ കുടുംബാംഗങ്ങൾക്കിത് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ്. കഴിഞ്ഞ ഒക്ടോബർ 7 ന് ഗസ്സാ അതിർത്തിയിലുള്ള ഉത്സവ സ്ഥലത്ത് ആക്രമണം നടത്തി ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയ ഇസ്രയേലികളിൽ ഹന്...

കോട്ടയം ലോക്‌സഭാ സീറ്റില്‍ അച്ചു ഉമ്മന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും... കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കോട്ടയം സീറ്റില്‍, അവകാശം ഉന്നയിക്കുമ്പോഴും കോട്ടയം കൈവിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയാറല്ല....

25 November 2023

കോട്ടയം: കോട്ടയം ലോക്‌സഭാ സീറ്റില്‍ അച്ചു ഉമ്മന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കോട്ടയം സീറ്റില്‍ അവകാശം ഉന്നയിക്കുമ്പോഴും കോട്ടയം കൈവിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയാറല്ല. ന...

Malayali Vartha Recommends