NATIONAL
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽഗാന്ധി
ലോകകപ്പ് ഫൈനല്‍ കാണുന്നതിനിടെ ടി.വി ഓഫാക്കിയതിന് മകനെ പിതാവ് കൊലപ്പെടുത്തി
22 November 2023
ലോകകപ്പ് ഫൈനല്‍ മത്സരം കാണുന്നതിനിടെ ടി.വി ഓഫാക്കിയതിന് മകനെ പിതാവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. സംഭവത്തില്‍ പിതാവ് ഗണേഷ് പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.മദ്യപിച്ചെത്തിയ ഗണേഷ്...
ഉത്തരാഖണ്ഡില്‍ ടണലില്‍ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം അരക്ഷിതത്വത്തില്‍
22 November 2023
ഉത്തരാഖണ്ഡിലെ ടണലില്‍ കുടുങ്ങിയ 41തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യത്തില്‍ അപ്രതീക്ഷിത പ്രതിസന്ധി. ഡ്രില്ലിങ് മെഷീന്‍ ഇരുമ്പ് പാളിയില്‍ ഇടിക്കുകയായിരുന്നു. എന്നാല്‍ എന്‍ഡിആര്‍എഫ് സംഘം യന്ത്ര...
ഗസ്സയിൽ നാല് ദിവസത്തെ വെടിനിർത്തലിനുള്ള കരാറിന്റെ വിശദാംശങ്ങൾ പുറത്ത്... തീരുമാനത്തിന് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകി. വെടിനിർത്തലിന് പകരമായി ആദ്യ ഘട്ടത്തിൽ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും....
22 November 2023
ഗസ്സയിൽ നാല് ദിവസത്തെ വെടിനിർത്തലിനുള്ള കരാറിന്റെ വിശദാംശങ്ങൾ പുറത്ത്. തീരുമാനത്തിന് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകി. വെടിനിർത്തലിന് പകരമായി ആദ്യ ഘട്ടത്തിൽ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഖത്തറിന്റെ ...
വളരെ മികച്ച പ്രകടനമായിരുന്നു ഇന്ത്യയുടേത്; എന്നാല്‍ ദുശ്ശകുനമെത്തിയതോടെ പിന്നീടങ്ങോട്ട് ടീമിന്‍റെ താളം തെറ്റി; രാഹുൽഗാന്ധിയുടെ 'ദുശ്ശകുനം' പരാമർശത്തിനെതിരെ ദില്ലി പൊലീസിൽ പരാതി
22 November 2023
കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഒരു വിവാദ പരാമർശം നടത്തിയിരുന്നു. അതായത്, ഇന്ത്യ മികച്ച നിലയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും മോദി എത്തിയതിന് പിന്നാ...
പുലാവ്, മത്തർ പനീർ, ബട്ടർ ചപ്പാത്തി,എല്ലാം ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച്..! തുരങ്കത്തിൽ കുടുങ്ങിയവർ കഴിക്കുന്നത് ഈ ഭക്ഷണം..! മനഃപൂർവം എണ്ണയും എരിവും കുറയ്ക്കുന്നു..കൂടാതെ ഈ വസ്തുക്കളും..!
22 November 2023
ഉത്തരകാശി രക്ഷാദൗത്യത്തിന്റെ പത്താം ദിവസം സിൽക്യാര തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികൾക്ക് പോഷകാഹാരം ഒരുക്കിയിരുന്നു. മെനുവിൽ വെജ് പുലാവ്, മാറ്റർ പനീർ, ബട്ടർ ചപ്പാത്തി എന്നിവ ഉൾപ്പെടുന്നു, ആരോഗ്യകര...
ഉത്തരകാശിയിലെ സിൽകാരയിൽ തുരങ്കം തകർന്ന് കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്ക്....ആദ്യം തിരിച്ചടിയായത് അവശിഷ്ടങ്ങൾക്കിടയിലെ സ്റ്റീൽ കഷണങ്ങളും പാറക്കല്ലുകളും...ജീവന് ഭീഷണിയാകുമെന്നും കണ്ടെത്തിയതിനെത്തുടർന്നാണ് നിർത്തിവെച്ചത്...
22 November 2023
ഉത്തരകാശിയിലെ സിൽകാരയിൽ തുരങ്കം തകർന്ന് കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ആദ്യം തിരിച്ചടിയായത് അവശിഷ്ടങ്ങൾക്കിടയിലെ സ്റ്റീൽ കഷണങ്ങളും പാറക്കല്ലുകളും. നവംബർ 12-ന് കൂറ്റൻ ആഗർയന്ത്രം ഉപയോഗിച്ച് ആര...
ഡീപ് ഫേക്ക് വെല്ലുവിളികൾ നേരിടാൻ കേന്ദ്രം; കമ്പനികൾക്ക് ഉത്തരവാദിത്തം ഉണ്ടാകില്ല എന്ന നിയമമടക്കം യോഗത്തിൽ ചർച്ചയാകുമെന്നു റിപ്പോർട്ട്; ഗൂഗിളിനും മെറ്റക്കുമടക്കം സോഷ്യൽ മീഡിയ ഭീമൻമാർക്ക് നോട്ടീസ്
22 November 2023
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) നേതൃത്വത്തിലുള്ള തെറ്റായ വിവരങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടികാട്ടിയതിനെ തുടർന്ന് സോഷ്യൽ മീഡിയ കമ്പനികളുമായി ഡീപ്ഫേക്കുകളുട...
മുംബൈ പോലീസിനെ വിളിച്ച് ഭീഷണി; പ്രധാനമന്ത്രിക്കും യോഗി ആദിത്യനാഥിനും വധഭീഷണി; ജെജെ ഹോസ്പിറ്റലിൽ ബോംബിടും ; മുംബൈ സ്വദേശി കമ്രാൻ ഖാൻ അറസ്റ്റിൽ
22 November 2023
തിങ്കളാഴ്ച മുംബൈ പോലീസ് കൺട്രോൾ റൂമിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്നും ജെജെ ആശുപത്രിക്ക് നേരെ ബോംബെറിയുമെന്നുമായിരുന്നു ഭീഷണി കാൾ ലഭിച്ചു...
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും വധ ഭീഷണി; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
21 November 2023
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും വധ ഭീഷണി. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു വധഭീഷണി മുഴക്കിയത്. ഇത്തരത്തിൽ വധഭീഷണി മുഴക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അജ്ഞാതനായ വ...
ഉത്തരകാശിയിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം...പുതിയ വഴിത്തിരിവിലേക്ക്...ആറ് ഇഞ്ച് വീതിയുള്ള പൈപ്പ് കുടുങ്ങിയ തൊഴിലാളികളുടെ അടുത്തേക്കെത്തുന്നു... തൊഴിലാളികൾക്ക് വേണ്ട പോഷകാഹാരം പ്ലാസ്റ്റിക് കുപ്പികളിലൂടെ എത്തിക്കാനാണ് ഉദ്യോഗസ്ഥർ ആലോചിക്കുന്നത്...
21 November 2023
ഉത്തരകാശിയിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം വഴിത്തിരിവിലേക്ക്. ആറ് ഇഞ്ച് വീതിയുള്ള പൈപ്പ് കുടുങ്ങിയ തൊഴിലാളികളുടെ അടുത്തേക്കെത്തുന്നു. കുടുങ്ങിക്കിടക്ക...
അയോധ്യയിലെ രാമക്ഷേത്രത്തിലെ പുരോഹിതനിയമനത്തിന് അപേക്ഷിച്ചത് 3000 പേര്‍; 200 പേരെ ട്രസ്റ്റ് ഷോർട്ട്‌ലിസ്റ്റ് ചെയ്തു; അന്തിമ പട്ടികയിൽ 20 ഉദ്യോഗാർത്ഥികളെ ജോലിക്കായി തിരഞ്ഞെടുക്കും
21 November 2023
ക്ഷേത്രനഗരിയായ അയോധ്യ ജനുവരി 22ന് വരാനിരിക്കുന്ന ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ശ്രീരാമവിഗ്രഹത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകൾക്കായി ഒരുങ്ങുമ്പോൾ, ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് പുരോഹിതരെ നിയമിക്കുന്നത...
നെടുങ്കണ്ടം സ്റ്റേഷനിലെ പോലീസുകാരുടെ ക്രൂരത ; ഗുരുതരമായി പരിക്കേറ്റ് റോഡിൽ വീണ ബൈക്ക് യാത്രിക്കാരെ ജീപ്പിൽ കയറ്റാൻ തയ്യാറായില്ല; ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിക്കാൻ നിർദേശിച്ചു; സി സി ടി വി ദൃശ്യങ്ങൾ പുറത്ത്
21 November 2023
കട്ടപ്പനയിൽ പിക് അപ്പു വാനുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ് റോഡിൽ വീണ ബൈക്ക് യാത്രിക്കാർക്കെതിരെ മുഖം തിരിച്ചു പോലീസ്. ആശുപത്രിയിൽ എത്തിക്കാൻ അതുവഴി ജീപ്പിലെത്തിയ പൊലീസ് സംഘം തയ്യാറായില്ല. ന...
സൈന്യത്തെ ലക്ഷ്യമിട്ടു സ്‌ഫോടനത്തിന് ഭീകരർ; 2 കിലോഗ്രാം ഐഇഡി ജമ്മുകശ്മീരിലെ കിഷ്ത്വറിൽ ഹൈവേയ്‌ക്ക് സമീപം ഉദ്യോഗസ്ഥർ കണ്ടെത്തിയതിനെ തുടർന്ന് ഒഴിവായത് വൻ ദുരന്തം; ഗതാഗതം താത്കാലികമായി നിര്‍ത്തി വച്ച് ഐഇഡി നിര്‍വീര്യമാക്കി; അന്വേഷണം ഊർജ്ജിതം
21 November 2023
സൈന്യത്തെ ലക്ഷ്യമിട്ടു സ്‌ഫോടനത്തിന് ഭീകരർ; 2 കിലോഗ്രാം ഐഇഡി ജമ്മുകശ്മീരിലെ കിഷ്ത്വറിൽ ഹൈവേയ്‌ക്ക് സമീപം ഉദ്യോഗസ്ഥർ കണ്ടെത്തിയതിനെ തുടർന്ന് ഒഴിവായത് വൻ ദുരന്തം; ഗതാഗതം താത്കാലികമായി നിര്‍ത്തി വച്ച് ഐഇ...
ബറേലിയില്‍ 35 വയസുകാരിയെ ഭര്‍ത്താവ് തീ കൊളുത്തി കൊന്നു
20 November 2023
ഉത്തര്‍പ്രദേശിലെ ബറേലിയില്‍ 35 വയസുകാരിയെ ഭര്‍ത്താവ് തീ കൊളുത്തി കൊന്നു. ഭാര്യയെ മറ്റൊരാള്‍ക്കൊപ്പം കണ്ട ഭര്‍ത്താവ് അപ്പോള്‍ തന്നെ തീ കൊളുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇയാളെ പൊലീസ് അറസ്റ്റ് ച...
11 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവകാശികളെയൊന്നും കണ്ടെത്തിയില്ല... 25163 കോടി രൂപ എന്തു ചെയ്യണമെന്നറിയാതെ കേന്ദ്രം
20 November 2023
ആരും അവകാശപ്പെടാനില്ലാതെ അക്കൗണ്ടില്‍ കിടക്കുന്ന സഹാറ ഉടമ സുബ്രത റോയിയുടെ 25163 കോടി രൂപ എന്തു ചെയ്യണമെന്നറിയാതെ ആശങ്ക. ഇപ്പോള്‍ സെബിയുടെയും സഹാറയുടെയും നിയന്ത്രണത്തിലാണ് റീഫണ്ടിന് വേണ്ടിയുണ്ടാക്കിയ ഈ...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..
വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..



















