Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

14 MAY 2026 09:51 AM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ചു. എന്തിനാണ് കൂടിക്കാഴ്ചയെന്ന് വ്യക്തതയില്ല. മുഖ്യമന്ത്രിയായി അദ്ദേഹത്തെ നിശ്ചയിച്ചു എന്ന് അറിയിക്കാനാണോ അതോ മറ്റൊരാളെ മുഖ്യമന്ത്രിയാക്കിയ വിവരം കൈമാറാനാണോ എന്ന...

ഇറാനുമായി സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്ന് അമേരിക്ക ഐക്യരാഷ്ട്രസഭയില്‍.... എന്നാല്‍ ഇറാനോ ഇറാന്‍ അനുകൂല സംഘടനകളോ യുഎസ് ഉദ്യോഗസ്ഥരെ എവിടെയെങ്കിലും ആക്രമിച്ചാല്‍ വാഷിംഗ്ടണ്‍ വേഗത്തില്‍ നടപടിയെടുക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ മുന്നറിയിപ്പ് നല്‍കി...

25 October 2023

ഇറാനുമായി സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്ന് അമേരിക്ക ഐക്യരാഷ്ട്രസഭയില്‍. എന്നാല്‍ ഇറാനോ ഇറാന്‍ അനുകൂല സംഘടനകളോ യുഎസ് ഉദ്യോഗസ്ഥരെ എവിടെയെങ്കിലും ആക്രമിച്ചാല്‍ വാഷിംഗ്ടണ്‍ വേഗത്തില്‍ നടപടിയെടുക്കുമെന്ന് ...

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി ബി.ജെ.പി.ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും കേരളത്തിലെത്തും

25 October 2023

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി ബി.ജെ.പി.ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും കേരളത്തിലെത്തും. ഈ മാസം 30ന് എന്‍.ഡി.എയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനത്തി...

വിജയദശമി ദിനത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോഡി

24 October 2023

എല്ലാവര്‍ക്കും നവരാത്രി, വിജയദശമി ആശംസകള്‍ നേര്‍ന്ന് ഇന്ത്യയില്‍ ആയുധപൂജ നടത്തുന്നത് ഭൂമി പിടിച്ചടക്കാനല്ലെന്നും സ്വന്തം മണ്ണ് സംരക്ഷിക്കാനാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ശക്തിപൂജ നമുക്കുവേണ്ടി ...

കമ്പനിയുടെ ലോഗോ പതിച്ച പേപ്പര്‍ ക്യാരിബാഗിന് പണം വാങ്ങി... യുവതിയുടെ പരാതിയില്‍ സ്ഥാപനത്തോട് പിഴ അടയ്ക്കാന്‍ നിര്‍ദേശിച്ച് കോടതി

24 October 2023

കമ്പനിയുടെ ലോഗോ പതിച്ച പേപ്പര്‍ ക്യാരിബാഗിന് യുവതിയില്‍ നിന്നും പണം വാങ്ങി. യുവതിയുടെ പരാതിയില്‍ പണം വാങ്ങിയ സ്ഥാപനത്തോട് പിഴ അടയ്ക്കാന്‍ നിര്‍ദേശിച്ച് കോടതി. പരാതിക്കാരിയായ സംഗീത ബോറയ്ക്ക് 3000രൂപ നല...

യുവാവ് പാര്‍ക്കിലെ ഒരു ബെഞ്ചില്‍ യുവതിക്കൊപ്പം ഇരുന്നു... സഹോദരനും സുഹൃത്തും ചേര്‍ന്ന് യുവാവിനെ കുത്തി

24 October 2023

പാര്‍ക്കില്‍ യുവതിക്കൊപ്പം ഒരു ബെഞ്ചില്‍ ഇരുന്നതിന് യുവാവിനെ രണ്ട് പേര്‍ കുത്തി വീഴ്ത്തി. തെക്കന്‍ ദില്ലിയിലെ മാളവ്യ നഗറിലെ പാര്‍ക്കിലാണ് സംഭവം. ഫായിസ് അലിയെന്ന 20 വയസ്സുകാരനെയാണ് യുവതിയുടെ സഹോദരനും സ...

സൗദിയില്‍ നിന്ന് പണം വാരാന്‍ ഇന്ത്യ...ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ ധാരണയിലെത്തിയിട്ടുണ്ട്.... പുനരുപയോഗ ഊര്‍ജ മേഖലയിലാണ് ഇന്ത്യയും സൗദിയും നോട്ടമിടുന്നത്..... പ്രകൃതി വാതകം ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും സൗദി ലക്ഷ്യമിടുന്നു.....

24 October 2023

ഇസ്രയേല്‍-ഹമാസ് യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയില്‍ പ്രകടമായ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാമെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഗീതാ ഗോപിനാഥ് കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് അറിയിച്ച...

മദ്രസകൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ.... നൂറ് മദ്രസകൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നത് കണ്ടെത്തി...ഉടൻ പൂട്ടിയില്ലെങ്കിൽ ദിവസം പതിനായിരം രൂപ പിഴ...മദ്രസകൾക്ക് നോട്ടീസ് നൽകിയതായും റിപ്പോർട്ടുകളുണ്ട്....

24 October 2023

രജിസ്‌ട്രേഷനോ അംഗീകാരമോ ഇല്ലാതെ പ്രവർത്തിക്കുന്ന മദ്രസകൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്തെ മദ്രസകളിലെത്തുന്ന വിദേശ ഫണ്ടിനെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘ...

ട്രെയിന്‍ ഇടിച്ച് ഭിന്നശേഷിക്കാരായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

24 October 2023

ചെന്നൈ താംബരത്ത് ട്രെയിന്‍ ഇടിച്ച് ഭിന്നശേഷിക്കാരായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കര്‍ണാടക സ്വദേശികളായ സുരേഷ് (15), രവി(15), മഞ്ജുനാഥ് (11) എന്നിവരാണ് മരിച്ചത്. മരിച്ച വിദ്യാര്‍ഥികള്‍ ബധിരര...

'ഇസ്രയേൽ പട്ടാളം ഗാസയിൽ പ്രവേശിച്ചു... ആദ്യ ഓപ്പറേഷൻ ബങ്കറിൽ ഒളിച്ചിരുന്ന ഹമാസ് ഭീകരരെ പിടിക്കുക... ഏകദേശം 40 ഓളം പേരെ പുകച്ചു പുറത്തു ചാടിച്ചു, ഭീകരർ കീഴടങ്ങി, ഇനി ഇവരെ വെച്ച് ബാക്കിയുള്ളവരെ പൊക്കാം....പ്രചരിക്കുന്ന ചിത്രം സത്യമോ

24 October 2023

ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇത്രയും ദിവസം വ്യോമാക്രമണമാണ് ഇസ്രയേല്‍ സേന നടത്തിയിരുന്നത് എങ്കില്‍ ഐഡിഎഫ് ഗാസയിലേക്ക് പ്രവേശിച്ചതായും ബങ്കറിൽ ഒളിച്ചിരുന്ന ഹമാസ് ഭീകരരെ പിടികൂടിയതായും ചിത്ര...

തമിഴ്നാട്ടില്‍ ചെന്നൈയ്ക്ക് സമീപം ആവഡിയില്‍ ലോക്കല്‍ ട്രെയിനിന്റെ നാല് കോച്ചുകള്‍ പാളം തെറ്റി... സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല, മൂടല്‍മഞ്ഞ് മൂലമാണ് അപകടം ഉണ്ടായതെന്ന് നിഗമനം

24 October 2023

തമിഴ്നാട്ടില്‍ ചെന്നൈയ്ക്ക് സമീപം ആവഡിയില്‍ ലോക്കല്‍ ട്രെയിനിന്റെ നാല് കോച്ചുകള്‍ പാളം തെറ്റി. സബര്‍ബര്‍ ട്രെയിനാണ് പാളം തെറ്റിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ആവ...

തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ ഏഴ് മരണം... അപകടത്തില്‍ 14 പേര്‍ക്ക പരുക്ക്, തിരുവണ്ണാമലൈയില്‍ കാറും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്

24 October 2023

തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ ഏഴുപേര്‍ മരിച്ചു. തിരുവണ്ണാമലൈയില്‍ കാറും ബസും കൂട്ടിയിടിച്ചാണ് അപകടം സം ഭവിച്ചത്. കൃഷ്ണഗിരി ഹൈവേയില്‍ അര്‍ധരാത്രിയാണ് അപകടമുണ്ടായത്. മരിച്ച ആറുപേര്‍ അസം സ്വദേശികളാണ്. ...

 ബംഗ്ലാദേശില്‍ രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം...

24 October 2023

രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് ബംഗ്ലാദേശില്‍ വന്‍ അപകടം. വൈകുന്നേരം നാല് മണിയോടെ കിഴക്കന്‍ നഗരമായ ഭൈരാബില്‍ ചരക്ക് ട്രെയിന്‍ പാസഞ്ചര്‍ ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ 15 പേര്‍...

മുംബൈ കാന്തിവാലി മേഖലയില്‍ എട്ടുനില കെട്ടിടത്തില്‍ തീപിടിച്ച് രണ്ട് മരണം....മൂന്നു പേര്‍ക്ക് പരുക്ക്

24 October 2023

മുംബൈ കാന്തിവാലി മേഖലയില്‍ എട്ടുനില കെട്ടിടത്തില്‍ തീപിടിച്ച് രണ്ട് പേര്‍ മരിച്ചു. പവന്‍ ധാം വീണ സന്തൂര്‍ ബില്‍ഡിംഗിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഗ്ലോറി വാല്‍ഫാത്തി (43), ജോസു ജെംസ് റോബര്‍...

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ 90-ാമത് ഇന്റർപോൾ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്തു.

23 October 2023

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ 90-ാമത് ഇന്റർപോൾ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്തു. ഭീകരവാദം, മയക്കുമരുന്ന് കടത്ത്, സൈബർ കുറ്റകൃത്യങ്ങൾ, അതിർത്തിയിലെ നുഴഞ്ഞുകയറ്റം എന്നിവ ഉൾപ്പെടെയുള്...

പോലീസിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ ദൃഢനിശ്ചയമുണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

23 October 2023

പോലീസിന്റെയും കേന്ദ്ര സായുധ സേനയുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഗാർഡ്‌സ് വീലർ ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിലെ നാഷണൽ ഗ...

Malayali Vartha Recommends