Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

14 MAY 2026 09:51 AM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ചു. എന്തിനാണ് കൂടിക്കാഴ്ചയെന്ന് വ്യക്തതയില്ല. മുഖ്യമന്ത്രിയായി അദ്ദേഹത്തെ നിശ്ചയിച്ചു എന്ന് അറിയിക്കാനാണോ അതോ മറ്റൊരാളെ മുഖ്യമന്ത്രിയാക്കിയ വിവരം കൈമാറാനാണോ എന്ന...

എന്നാലുമെന്റെ പൊന്നേ.. സർവ്വകാല റെക്കോർഡിൽ സ്വർണവില...ഇന്ന് സ്വർണത്തിന് 480 രൂപ ഉയർന്നു.... ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി നിരക്ക് 45,920 രൂപ... കേരളത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇത്....അതേസമയം വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല....

28 October 2023

ഒരു പവന് 45,000 രൂപയും കടന്ന് സ്വർണവില (Gold price) കുതിച്ചുചാടി പോകാൻ തുടങ്ങിയിട്ട് ദിവസങ്ങൾ കുറച്ചായിരിക്കുന്നു. ഈ മാസം 20നാണ് പവന് 45,120 രൂപ എന്ന നിലയിൽ സ്വർണവില എത്തിയത്. അതിനു ശേഷം ഒരു ദിവസം പോല...

നുഴഞ്ഞു കയറ്റം കൂടുന്നു.... കഴിഞ്ഞ എട്ട് മാസത്തിനിടെ സേന വകവരുത്തിയത് നുഴഞ്ഞുകയറാൻ ശ്രമിച്ച 27 ഭീകരരെ... വധിച്ച ഭീകരരിൽ നിന്ന് നിരവധി മാരകായുധങ്ങളും മയക്കുമരുന്നുകളും സുരക്ഷാ സേന കണ്ടെടുത്തിരുന്നു...ജമ്മുകശ്മീരിലെ സമാധാനന്തരീഷം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭീകരർ നുഴഞ്ഞുകയാറാൻ ശ്രമിക്കുന്നത്...

28 October 2023

കഴിഞ്ഞ എട്ട് മാസത്തിനിടെ സേന വകവരുത്തിയത് രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 27 ഭീകരരെ. വധിച്ച ഭീകരരിൽ നിന്ന് നിരവധി മാരകായുധങ്ങളും മയക്കുമരുന്നുകളും സുരക്ഷാ സേന കണ്ടെടുത്തിരുന്നു. കശ്മീരിലെ സമാധാനന്...

തമിഴ്നാടിനെ തോല്‍പിച്ച് കേരള വനിതകള്‍ 37ാമത് ദേശീയ ഗെയിംസിന്റെ ഫൈവ് ഓണ്‍ ഫൈവ് ബാസ്‌കറ്റ്ബാളിന്റെ ഫൈനലില്‍

28 October 2023

മുപ്പതു പോയന്റുമായി ശ്രീകലയുടെ മിന്നും പ്രകടനത്തില്‍ തമിഴ്നാടിനെ (8366) തോല്‍പിച്ച് കേരള വനിതകള്‍ 37ാമത് ദേശീയ ഗെയിംസിന്റെ ഫൈവ് ഓണ്‍ ഫൈവ് ബാസ്‌കറ്റ്ബാളിന്റെ ഫൈനലില്‍. അനീഷ ക്ലീറ്റസ് 19ഉം കവിത ജോസ് 1...

എഞ്ചിനീയറിങ് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി....

28 October 2023

എഞ്ചിനീയറിങ് പരീക്ഷയില്‍ രണ്ട് പ്രാവശ്യം തോറ്റ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. കര്‍ണാടകയിലെ തുംകൂര്‍ ജില്ലയിലുള്ള സിദ്ധാര്‍ത്ഥ കോളേജ് ഓഫ് എഞ്ചിനീയറിങിലായിരുന്നു സംഭവം ഉണ്ടായത്. രണ്ടാം വര്‍ഷ ടെലികോം എഞ്...

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നു...

28 October 2023

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായിത്തന്നെ തുടരുന്നു. രാവിലത്തെ ഏകദേശ വായുനിലവാരം 286 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. പഞ്ചാബിലും ഹരിയാനയിലും കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് വായുമലിനീകരണം...

വലിയ അളവില്‍ ഇന്ധനം ശേഖരിച്ച് ഉപയോഗിക്കാതെ പൂഴ്ത്തിവെച്ച ഹമാസ്..!ഗാസയില്‍ അഞ്ചുലക്ഷത്തിലേറെ ലിറ്റര്‍ ഡീസല്‍ ഹമാസ് ശേഖരിച്ചുവെച്ചിട്ടുണ്ടെന്ന് ഇസ്രയേല്‍ ...ആകാശ ദൃശ്യങ്ങൾ പുറത്ത് വിട്ട് ഐ.ഡി.എഫ്.

28 October 2023

ഹമാസിനെതിരേ ആരോപണവുമായി ഇസ്രയേല്‍. ഹമാസ് വലിയ അളവില്‍ ഇന്ധനം ശേഖരിച്ച് ഉപയോഗിക്കാതെ വെച്ചിരിക്കുന്നെന്ന് ആരോപിച്ച് ഇസ്രയേല്‍.ഗാസയില്‍ അഞ്ചുലക്ഷത്തിലേറെ ലിറ്റര്‍ ഡീസല്‍ ഹമാസ് ശേഖരിച്ചുവെച്ചിട്ടുണ്ടെന്ന...

ചാവേർ ബോംബർമാവർ ആയവരുടെ കുടുംബത്തിന് പെൻഷൻ കൊടുത്ത് ഹമാസ്.. ഹമാസിന്റെ നിയന്ത്രണത്തിൽ ഉള്ള ടി വി ചാനലിൽ കുട്ടികൾക്ക് വേണ്ടി ഉള്ള പരിപാടിയിലും കുട്ടികളുടെ മാഗസിനിൽ പോലും എങ്ങനെ ഇസ്രയലിനെ നശിപ്പിക്കണം എന്നും ജിഹാദ് നടത്തണം എന്ന പരിപാടികൾ ആണ് സംപ്രേഷണം ചെയ്യുന്നത്...അടിത്തറ കെട്ടിപൊക്കിയത് ഇങ്ങനെ

28 October 2023

ഇസ്രയലിനെ തകർക്കാനായി ചാവേർ ബോംബർമാവർ ആയവരുടെ കുടുംബത്തിന് പെൻഷൻ കൊടുത്താണ് ഹമാസ് ജനപ്രീതി വർദ്ധിപ്പിച്ചത്. ഹമാസിന്റെ നിയന്ത്രണത്തിൽ ഉള്ള ടി വി ചാനലിൽ കുട്ടികൾക്ക് വേണ്ടി ഉള്ള പരിപാടിയിലും കുട്ടികളുടെ...

ചാന്ദ്രദൗത്യമായ ചന്ദ്രയാനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്...ചന്ദ്രയാന്‍ മൂന്നിലെ ഏറ്റവും പ്രധാന ഭാഗമായ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയപ്പോള്‍ ടണ്‍ കണക്കിന് പൊടിപടലങ്ങളും പാറകളും പറന്നു പൊങ്ങിയെന്നും ഇവ ലാന്‍ഡറിന് ചുറ്റും തിളക്കമുള്ള വലയം തീര്‍ത്തെന്നും ഐഎസ്ആര്‍ഒ

28 October 2023

ചാന്ദ്രദൗത്യമായ ചന്ദ്രയാനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുകയാണ് ഇപ്പോള്‍. വിവരങ്ങള്‍ ഐഎസ്ആര്‍ഒയുടെ എക്‌സ് അക്കൗണ്ടിലൂടെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ചന്ദ്രയാന്‍ മൂന്നിലെ ഏറ്റവും പ്രധാന ഭാ...

 സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മദ്ധ്യപ്രദേശില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

28 October 2023

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മദ്ധ്യപ്രദേശില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്തിലെ 230 അസംബ്ലി മണ്ഡലങ്ങളിലെ പ്രവര്‍ത്തകരെ നേരിട്...

 ഇന്ന് അര്‍ധരാത്രി മുതല്‍ ആകാശത്ത് ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകും.. ഇന്ത്യയുടെ എല്ലാ കോണുകളില്‍ നിന്നും ഈ കാഴ്ച ദൃശ്യമാകും.

28 October 2023

ഇന്ന് അര്‍ധരാത്രി മുതല്‍ ആകാശത്ത് ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ പൊസിഷണല്‍ അസ്‌ട്രോണമി സെന്റര്‍ അറിയിച്ചു. ചന്ദ്രന്‍ മൂലമുണ്ടാകുന്ന ഭൂമിയിലെ ഇരുണ്ട പ്രദേശത്തേക്ക് ...

 വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത് തിളക്കമുള്ള പ്രകാശവലയവുമായി... ലാന്‍ഡര്‍ ഇറങ്ങിയപ്പോള്‍ പൊങ്ങിയത് 2.6ടണ്‍ പൊടിയായിരുന്നെന്ന് സ്ഥിരീകരിച്ച് ഐ.എസ്.ആര്‍.ഒ.

28 October 2023

വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത് തിളക്കമുള്ള പ്രകാശവലയവുമായി. എന്നാലിത് ലാന്‍ഡര്‍ ഇറങ്ങിയപ്പോള്‍ ഉണ്ടായ ഇജക്ട് ഹാലോ ആയിരുന്നു. അതേസമയം,ലാന്‍ഡര്‍ ഇറങ്ങിയപ്പോള്‍ പൊങ്ങിയത് 2.6ടണ്‍ പൊടിയായ...

ഖത്തറിൽ 8 ഇന്ത്യൻ പൗരൻമാരുടെ വധശിക്ഷ : ഇന്ത്യ നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു .ഉന്നത തലത്തിൽ ഇടപെടൽ നടത്താനാണ് നീക്കം. പ്രധാന മന്ത്രി തലത്തിൽ ആശയവിനിമയം നടത്തും

27 October 2023

ഖത്തറിൽ 8 ഇന്ത്യൻ പൗരൻ മാരുടെ വധ ശിക്ഷ : നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു ഇന്ത്യ.ഉന്നത തലത്തിൽ ഇടപെടൽ നടത്താനാണ് നീക്കം.പ്രധാന മന്ത്രി തലത്തിൽ ആശയവിനിമയം നടത്തിയേക്കും. ഖത്തറിലെ ഇന്ത്യൻ അംബാസിഡർ 8 ഇന്ത്യക...

ഗവര്‍ണര്‍ ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുത്തുകയാണ്... തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് നീക്കരുതെന്ന് എം കെ സ്റ്റാലിന്‍

27 October 2023

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരായ വിമര്‍ശനം കടുപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ അദ്ദേഹത്തെ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് നീക്കരുതെന്ന് പ്രധാനമ...

മോദിക്ക് അമേരിക്കയുടെ മുന്നറിയിപ്പ് ഹമാസിന്റെ ലക്ഷ്യം ഭാരതം...?!

27 October 2023

ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് വ്യക്തമാക്കി ഹമാസ്. റഷ്യ സന്ദർശിക്കുന്ന ഹമാസ് അംഗങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുതിർന്ന ഹമാസ് അംഗം അബു മർസൂക്ക് അടക്കമുള്ളവരാണ് സ...

ഇസ്രയേലിന് വേണ്ടി ഇവർ ചാരവൃത്തി നടത്തി, ഇതുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് തെളിവുകള്‍ തങ്ങളുടെ പക്കലുണ്ട്, ഇന്ത്യയെ ഞെട്ടിച്ച് ഖത്തർ, വധശിക്ഷയ്ക്ക് വിധിച്ച എട്ട് ഇന്ത്യക്കാരിൽ മലയാളിയും?

27 October 2023

ഇന്ത്യക്കാരായ എട്ട് പേർക്ക് ഖത്തറിൽ വധശിക്ഷ വിധിച്ചത് വളരെ ഞെട്ടൽ ഉളവാക്കിയ വാർത്തയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതൽ തടവിൽ കഴിയുകയായിരുന്നു മുൻ ഇന്ത്യൻ നാവികരാണിവർ. ക്യാപ്‌ടൻ നവ്‌തേജ് സിംഗ് ഗിൽ, ക്യാപ്‌...

Malayali Vartha Recommends