ബംഗ്ലാദേശില്‍ രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം...

രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് ബംഗ്ലാദേശില്‍ വന്‍ അപകടം. വൈകുന്നേരം നാല് മണിയോടെ കിഴക്കന്‍ നഗരമായ ഭൈരാബില്‍ ചരക്ക് ട്രെയിന്‍ പാസഞ്ചര്‍ ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു.
സംഭവത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അധികൃതര്‍ പലരുടെയും പരിക്ക് ?ഗുരുതരമാണെന്നും മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും സൂചനകള്‍.15 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തത്തായി അധികൃതര്‍ .
"
https://www.facebook.com/Malayalivartha



























