NATIONAL
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽഗാന്ധി
ഇന്നത്തെ യുവജനങ്ങൾക്ക് അഭിവൃദ്ധി പ്രാപിക്കാൻ രാജ്യത്ത് നല്ല അന്തരീക്ഷം സൃഷ്ടിക്കുക എന്നതിനാണ് ഞങ്ങളുടെ ശ്രമം; ഇന്ത്യ ഇന്ന് ചെയ്യുന്നതെന്തും, അത് ഉയർന്ന തോതിലാണ് ചെയ്യുന്നത്; നിർണായകമായ പ്രതികരണവുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി
22 October 2023
മധ്യപ്രദേശിലെ ഗ്വാളിയോറിൽ ‘ദ സിന്ധ്യ സ്കൂളി’ന്റെ 125-ാം സ്ഥാപക ദിനാഘോഷ പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. സ്‌കൂളിലെ 'വിവിധോദ്ദേശ്യ കായിക സമുച്ചയ’ത്തിന് പ്രധാനമന്ത്രി തറ...
ചൊവ്വയില്‍ 63-ാമത് പറക്കലിന് തയ്യാറെടുത്ത് നാസയുടെ ഇന്‍ജെനറ്റി ഹെലികോപ്റ്റര്‍....
22 October 2023
ചൊവ്വയില്‍ 63-ാമത് പറക്കലിന് തയ്യാറെടുത്ത് നാസയുടെ ഇന്‍ജെനറ്റി ഹെലികോപ്റ്റര്‍. വരുന്ന വ്യാഴാഴ്ചത്തേക്കാണ് ദൗത്യം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതെന്ന് നാസ . മിനിയേച്ചര്‍ വിമാനമായ ഇന്‍ജെനറ്റി 137 സെക്കന്‍ഡ് ...
പരിശീലന വിമാനം തകര്‍ന്ന് വീണ് രണ്ടുപേര്‍ക്ക് പരിക്ക്.... പൂനെയിലെ ഗൊജുബാവി ഗ്രാമത്തിലാണ് സംഭവം
22 October 2023
പരിശീലന വിമാനം തകര്‍ന്ന് വീണ് രണ്ടുപേര്‍ക്ക് പരിക്ക്. പൂനെയിലെ ഗൊജുബാവി ഗ്രാമത്തിലാണ് സംഭവം. പരിശീലകനും പൈലറ്റ് ട്രെയിനിയുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ...
ജയ്പൂര്‍- മുംബൈ എക്‌സ്പ്രസ് കൂട്ടക്കൊലക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു
21 October 2023
ജയ്പൂര്‍- മുംബൈ എക്‌സ്പ്രസ് കൂട്ടക്കൊലക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നടന്നത് മുസ്ലീങ്ങളെ തെരഞ്ഞുപിടിച്ചുള്ള കൊലയാണെന്ന് കുറ്റപത്രത്തില്‍ പൊലീസ് സൂചിപ്പിക്കുന്നു. കേസിലെ പ്രതിയായ റെയില്‍വേ ...
വിജയക്കൊടി പാറിച്ച് ഗഗൻയാൻ പേടകം:ക്രൂ എസ്‌കേപ് സിസ്റ്റം പരീക്ഷണ വിക്ഷേപണം വിജയകരമായിരിക്കുന്നു... പല പ്രതിസന്ധി ഘട്ടങ്ങളും തരണം ചെയ്ത് കൊണ്ടുള്ള വിജയമാണെന്ന് എസ്. സോമനാഥ്..
21 October 2023
ഇന്ത്യക്കാർക്കാർക്കും മറക്കാൻ പറ്റാത്ത വർഷമാണ് 2014 . ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യമായ ഗഗൻയാൻ പദ്ധതിയ്ക്ക് തുടക്കമിട്ട വർഷമായിരുന്നു അന്ന്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിന് ലക്ഷ്യമിട്ട ദ...
ബാഗിൽ ബോംബുണ്ടെന്ന് യാത്രക്കാരൻ; ഡൽഹിയിലേക്ക് 185 യാത്രക്കാരുമായി പറന്നുയർന്ന ആകാശ എയർ വിമാനം മുംബൈയിൽ അടിയന്തരമായി ഇറക്കി
21 October 2023
പറക്കലിനിടെ ബാഗിൽ ബോംബുണ്ടെന്ന് പറഞ്ഞ് യാത്രക്കാരൻ ഭീതി പടർത്തിയതോടെ വിമാനം അടിയന്തരമായി നിലത്തിറക്കി. ഡൽഹിയിലേക്ക് യാത്രപുറപ്പെട്ട ആകാശ എയർ വിമാനത്തിലാണ് സംഭവം. തന്റെ ബാഗിൽ ബോംബുണ്ടെന്ന് യാത്രികൻ അവക...
ഗഗൻയാൻ പരീക്ഷണ വിക്ഷേപണം വിജയകരം...ഗഗയൻയാൻ ടിവി ഡി1 പരീക്ഷണ ദൗത്യം പൂർണ വിജയം... 17 കിലോമീറ്റർ ഉയരത്തിലെത്തിയ ശേഷം ക്രൂമൊഡ്യൂൾ വേർപെട്ട് താഴേക്കിറങ്ങി...രാജ്യത്തിന് ഇത് അഭിമാന നിമിഷം...സഞ്ചാരികളെ രക്ഷിക്കാനുള്ള സംവിധാനത്തിന്റെ കാര്യക്ഷമതയാണു പരിശോധിക്കപ്പെട്ടത്...
21 October 2023
അനിശ്ചിതത്വത്തിനൊടുവിൽ ഗഗയൻയാൻ ടിവി ഡി1 പരീക്ഷണ ദൗത്യം പൂർണ വിജയം. ഓട്ടമാറ്റിക് ലോഞ്ച് സീക്വൻസിലെ തകരാറിനെ തുടർന്ന് മാറ്റി വച്ച വിക്ഷേപണം 10 മണിയോടെയാണു നടത്തിയത്. മുൻ നിശ്ചയിച്ച പ്രകാരം 17 കിലോമീറ്റർ...
തലച്ചോറുവച്ചുള്ള കളി കളിച്ച് ഹമാസ്...യുദ്ധം നീട്ടികൊണ്ട് പോയാൽ നാശം ഹമാസിന് എല്ലാ വാതിലും കൊട്ടി അടച്ചു..!മാനസികമായി ആഘാതം ഏൽപ്പിക്കുന്ന `സൈവാർ´ തന്ത്രം പയറ്റുന്നു..!
21 October 2023
ഹമാസ് തുടങ്ങിവച്ച ആക്രമണത്തിന് മറുപടി നൽകാൻ ഇസ്രായേൽ തുനിഞ്ഞിറങ്ങിയതോടെ ഇസ്രായേൽ- ഹമാസ് പോരാട്ടം അതിൻ്റെ രൂക്ഷതയിലേക്ക് കടന്നു കഴിഞ്ഞു. പോരാട്ടം ആരംഭിച്ചത് രണ്ട് ആഴ്ചകൾക്ക് മുൻപാണെങ്കിലും പശ്ചിമേഷ്യ ഇ...
ഗഗയന്‍യാന്‍ ടിവി ഡി1 പരീക്ഷണ ദൗത്യം പൂര്‍ണ വിജയം....17 കിലോമീറ്റര്‍ ഉയരത്തിലെത്തിയ ശേഷം ക്രൂമൊഡ്യൂള്‍ വേര്‍പെട്ട് താഴേക്കിറങ്ങി, ശ്രീഹരിക്കോട്ടയില്‍ നിന്ന് 10 കിലോ മീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണു, ക്രൂമൊഡ്യൂള്‍ വീണ്ടെടുക്കാനായി നാവികസേനാംഗങ്ങള്‍ ദൗത്യം തുടങ്ങി, പേടകം വീണ്ടെടുത്ത് ചെന്നൈയിലെത്തിക്കും
21 October 2023
ഗഗയന്‍യാന്‍ ടിവി ഡി1 പരീക്ഷണ ദൗത്യം പൂര്‍ണ വിജയം....17 കിലോമീറ്റര്‍ ഉയരത്തിലെത്തിയ ശേഷം ക്രൂമൊഡ്യൂള്‍ വേര്‍പെട്ട് താഴേക്കിറങ്ങി, ശ്രീഹരിക്കോട്ടയില്‍ നിന്ന് 10 കിലോ മീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ ...
ബംഗളുരുവില്‍ മലയാളി നീന്തല്‍ പരിശീലകന്‍ സ്വിമ്മിങ് പൂളില്‍ വീണ് മരിച്ചു....
21 October 2023
ബംഗളുരുവില്‍ മലയാളി നീന്തല്‍ പരിശീലകന്‍ സ്വിമ്മിങ് പൂളില്‍ വീണ് മരിച്ചു. പാലക്കാട് കൊടുവയൂര്‍ സ്വദേശി അരുണ്‍ ആണ് മരിച്ചത്. ഇന്ദിരാ നഗര്‍ എച്ച് എ എല്‍ സെക്കന്റ് സ്റ്റേജില്‍ പ്രവര്‍ത്തിക്കുന്ന സ്വിമ്മിങ...
ഗഗന്‍യാന്‍ ദൗത്യങ്ങളിലേക്ക് കടക്കും മുമ്പുള്ള നിര്‍ണായക പരീക്ഷണം നടത്താന്‍ തയ്യാറായി ഐഎസ്ആര്‍ഒ
21 October 2023
ഗഗന്‍യാന്‍ ദൗത്യങ്ങളിലേക്ക് കടക്കും മുമ്പുള്ള നിര്‍ണായക പരീക്ഷണം നടത്താന്‍ തയ്യാറായി ഐഎസ്ആര്‍ഒ. ഭാവി ബഹിരാകാശ യാത്രികരുടെ രക്ഷാ സംവിധാനത്തിന്റെ പരീക്ഷണം ഇന്ന് രാവിലെ നടക്കും. ആദ്യ യാത്രികരുമായി ഹ്യൂ...
കുടുംബത്തിലെ അഞ്ചു പേരെ വിഷം നല്‍കി കൊലപ്പെടുത്തി... സംഭവത്തില്‍ ബന്ധുക്കളായ രണ്ടു സ്ത്രീകള്‍ അറസ്റ്റില്‍
20 October 2023
ഒരു കുടുംബത്തിലെ അഞ്ചു പേരെ വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധുക്കളായ രണ്ടു സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലാണ് കൂടത്തായി മോഡല്‍ കൊലപാതകം അരങ്ങേറിയത്. ശങ്കര്‍ കും...
63 കാരനും 30 കാരിയും തമ്മിലുള്ള ലിവ്-ഇന്‍ റിലേഷനെ ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചത് രണ്ട് കൊലപാതകത്തില്‍
20 October 2023
63 കാരനും 30 കാരിയും തമ്മിലുള്ള ലിവ്-ഇന്‍ റിലേഷനെ ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചത് രണ്ട് കൊലപാതകത്തില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. പിതാവിന്റെ ലിവ്-ഇന്‍ റിലേഷനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍...
രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽപാത പദ്ധതിയായ നമോ ഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു
20 October 2023
ഭാരതത്തിനു ഇത് അഭിമാന നിമിഷം. രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽപാത പദ്ധതിയായ നമോ ഭാരത് ട്രെയിൻ, പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു . രാജ്യത്തിന് ഇത് ചരിത്ര ദിനമാണ...
ഗാസയിലെ അല്‍ അഹ്‌ലി ആശുപത്രിയിലുണ്ടായ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലികള്‍; പലസ്തീന്‍ ജനതയ്ക്ക് സഹായം നൽകുന്നത് തുടരും; പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി സംസാരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി
20 October 2023
ഹമാസ്- ഇസ്രയേല്‍ സംഘര്‍ഷത്തിനിടയിൽ ഇന്ത്യ നിർണായകമായ ഇടപെടൽ നടത്തുകയാണ്. പലസ്തീന്റെയും ഇസ്രയേലിന്റെയും പ്രധാനമന്ത്രിമാരോടു ഫോണിൽ വിളിച്ച് സംസരിച്ച് അദ്ദേഹം തന്റെ നിലപാടുകൾ അറിയിക്കുന്നുണ്ട്.ഇപ്പോൾ ഇതാ...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















