Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

14 MAY 2026 06:56 PM ISTമലയാളി വാര്‍ത്ത
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ പരമാവധി വര്‍ക്ക് ഫ്രം ഹോമിന് ആഹ്വാനം ചെയ്തതിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ സ്വന്തം ജീവനക്കാര്‍ക്കായി കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയാണ് ആര്‍.പി.ജി ഗ്രൂപ്പ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്ക. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഗോയങ്ക...

"മരണം കഴിഞ്ഞാലും ജീവിതസംഘർഷം തുടരും. അസത്യങ്ങൾക്കിടയിലും സത്യം നെഞ്ചും വിരിച്ചു തന്നെ നിൽക്കും... നാലുപാടും ഇരുൾ കണക്കുമ്പോഴും, ഒരു ചെരാതിന്റെ നാളം പോലെ അത് തെളിഞ്ഞു കത്തിക്കൊണ്ടേയിരിക്കും" ഒരിക്കലും കെടാത്ത വെളിച്ചമായി തെളിഞ്ഞു കത്തുകയാണ് ഇന്നും ഗാന്ധി...

02 October 2023

മഹാത്മാഗാന്ധിയുടെ 154 മത് ജന്മദിനത്തിൽ ഗാന്ധി സ്മരണയിൽ രാജ്യം. സഹനത്തിന്‍റെയും, കാരുണ്യത്തിന്‍റെയും വഴിയും സമരപോരാട്ടം സാധ്യമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ ഗാന്ധിയുടെയും, ഗാന്ധിസത്തിന്‍റെയും പ്രസക്ത...

14 മിനുട്ടിലെ അത്ഭുതം..!!! യന്ത്രങ്ങളുടെ സഹായത്തോടെയല്ല വന്ദേ ഭാരത് ട്രെയിൻ 14 മിനിട്ടുകൊണ്ട് വൃത്തിയാക്കാൻ പുതിയ സംവിധാനം, ആദ്യഘട്ടത്തിൽ സൗകര്യം ഒരുങ്ങുന്നത് 29 സ്റ്റേഷനുകളിൽ...

01 October 2023

ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് ഫുൾ ഇലക്ട്രിക് ട്രെയിനാണ് വന്ദേ ഭാരത് എക്‌സ്‌പ്രസ്. ഈ ട്രെയിനിന് മണിക്കൂറിൽ 180-200 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. നിലവിൽ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയി...

ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്‍-1 ഭൂമിയുടെ സ്വാധീന വലയം കടന്ന് 9.2 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചതായി ഇസ്രോ.... നിലവില്‍ ആദിത്യയുടെ സഞ്ചാരം ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള ലഗ്രാന്‍ജ് പോയിന്റ് ലക്ഷ്യമാക്കി

01 October 2023

ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്‍-1 ഭൂമിയുടെ സ്വാധീന വലയം കടന്ന് 9.2 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചതായി ഇസ്രോ.... നിലവില്‍ ആദിത്യയുടെ സഞ്ചാരം ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള ലഗ്രാന്‍ജ് പോയിന്റ് ലക്ഷ്യമ...

 ചെന്നൈ സ്വദേശിയായ യുവ വനിതാ ഡോക്ടറെ മംഗളൂരുവില്‍ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

01 October 2023

ചെന്നൈ സ്വദേശിയായ യുവ വനിതാ ഡോക്ടറെ മംഗളൂരുവില്‍ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.... ചെന്നൈ സ്വദേശിയും കൊല്ലെഗലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അനസ്തേഷ്യ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന സിന്ധുജയ...

വാണിജ്യാവശ്യത്തിനുള്ള പാചകവാതകവിലയില്‍ വര്‍ദ്ധനവ്....സിലിണ്ടറിന് 209 രൂപയാണ് വര്‍ദ്ധിപ്പിച്ചത്

01 October 2023

വാണിജ്യാവശ്യത്തിനുള്ള പാചകവാതകവിലയില്‍ വര്‍ദ്ധനവ്. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. പുതിയ വില പ്രകാരം കൊച്ചിയില്‍ 1747.50 രൂപയാണ് ഒ...

ഡല്‍ഹിയില്‍ 12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 19 കാരന്‍ അറസ്റ്റില്‍

30 September 2023

ഡല്‍ഹിയില്‍ 12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 19 കാരന്‍ അറസ്റ്റില്‍. കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ ഏരിയയിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. പ്രതിയെ ഉത്തര്‍പ്രദേശില...

രാജ്യത്ത് 2,000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും മാറ്റി വാങ്ങുന്നതിനുമുള്ള സമയപരിധി നീട്ടി

30 September 2023

രാജ്യത്ത് 2,000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും മാറ്റി വാങ്ങുന്നതിനുമുള്ള സമയപരിധി ഒക്ടോബര്‍ ഏഴ് വരെ നീട്ടിയതായി റിസര്‍വ് ബാങ്ക് അറിയിച്ചു. രണ്ടായിരം രൂപയുടെ നോട്ടുകള്‍ തിരികെ വിളിക്കാനുള്ള നടപടി ...

ഇന്ത്യ റഷ്യ ബന്ധം സ്ഥിരതയുള്ളത്; തുറന്നടിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ

30 September 2023

ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ഇപ്പോൾ എങ്ങനെയാണ് ? യുക്രെയ്ൻ-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-റഷ്യ ബന്ധത്തെക്കുറിച്ച് മാദ്ധ്യമങ്ങൾ ചോദിച്ച ചോദ്യത്തിന് വാഷിംഗ്ടൺ ഡിസിയിൽ വിദേശകാര്യമന്ത്രി  ...

ആൻഡമാൻ കടലിനടിയിൽ അഗ്നിപർവ്വതം...കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ.... ജാവ-സുമാത്ര മേഖലയിൽ ഭൂകമ്പത്തിലേക്കും സുനാമിയിലേക്കും വരെ നയിക്കുന്ന ക്രേറ്റർ സീമൗണ്ട്...എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാൻ സാധ്യത...

30 September 2023

ആൻഡമാൻ കടലിനടിയിൽ അഗ്നിപർവ്വതം (ക്രേറ്റർ സീമൗണ്ട്) കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലെ (എൻഐഒ) രണ്ട് ശാസ്ത്രജ്ഞരും അവരുടെ സംഘവുമാണ് ആൻഡമാൻ കടലിൽ സജീവമായ അഗ്നിപർ...

അവരെ ഭീഷണിപ്പെടുത്തുന്നു... സ്വന്തം മണ്ണില്‍ കാനഡ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍; വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കാരണം മറ്റൊന്ന്; കാനഡക്കെതിരായ കടുത്ത നിലപാട് പരസ്യമാക്കി വിദേശകാര്യമന്ത്രി

30 September 2023

കാനഡയോട് ശക്തമായ നിലപാട് തുടര്‍ന്ന് ഇന്ത്യ. സ്വന്തം മണ്ണില്‍ കാനഡ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് നയതന്ത്ര കാര്യാലയങ്ങളില്‍ പോകാന്...

 മലയാളി വ്യവസായിയെ കൊലപ്പെടുത്തി പാര്‍ക്കിലെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി

30 September 2023

മലയാളി വ്യവസായിയെ കൊലപ്പെടുത്തി പാര്‍ക്കിലെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. എസ്എന്‍ഡിപി ദ്വാരക ശാഖ സെക്രട്ടറി കൂടിയായ തിരുവല്ല മേപ്രാല്‍ കൈലാത്ത് ഹൗസില്‍ പി.പി. സുജാതന്‍ (60) ആണു കൊല്ലപ്...

കൈക്കൂലി നല്‍കേണ്ടി വന്നുവെന്ന നടന്‍ വിശാലിന്റെ ആരോപണത്തില്‍ അന്വേഷണം ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍

29 September 2023

മാര്‍ക്ക് ആന്റണി സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കൈക്കൂലി നല്‍കേണ്ടി വന്നുവെന്ന നടന്‍ വിശാലിന്റെ ആരോപണത്തില്‍ അന്വേഷണം ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. തന്റെ സിനിമ സെന്‍സര്‍ ചെയ്യാന്‍...

തമിഴ്‌നാടിന് കാവേരി ജലം വിട്ടുകൊടുക്കുന്നതിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ നടത്തുന്ന കര്‍ണാടക ബന്ദ് ...മാണ്ഡ്യ, ബെംഗളൂരു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചു, ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ 44 വിമാനങ്ങള്‍ റദ്ദാക്കി

29 September 2023

തമിഴ്‌നാടിന് കാവേരി ജലം വിട്ടുകൊടുക്കുന്നതിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ നടത്തുന്ന കര്‍ണാടക ബന്ദ് ...മാണ്ഡ്യ, ബെംഗളൂരു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചു, ബെംഗളൂരു രാജ്യാന്തര വിമാന...

 കാവേരി ജല തര്‍ക്കത്തില്‍ കര്‍ണാടകയില്‍ ഇന്ന് ബന്ദ്....അക്രമ സാധ്യത കണക്കിലെടുത്ത് ബംഗളൂരുവില്‍ ഇന്നലെ രാത്രി 12 മുതല്‍ വെള്ളിയാഴ്ച രാത്രി 12 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

29 September 2023

കാവേരി ജല തര്‍ക്കത്തില്‍ കര്‍ണാടകയില്‍ ഇന്ന് ബന്ദ്. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു വരെ നടക്കുന്ന ബന്ദ് ജനജീവിതത്തെ ബാധിച്ചേക്കും. കന്നഡ-കര്‍ഷകസംഘടനകളുടെ കൂട്ടായ്മയായ 'കന്നഡ ഒക്കൂട്ട' യ...

ലോക്കര്‍ തുറന്നു നോക്കിയപ്പോള്‍ ഞെട്ടി.... യുപിയില്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 18 ലക്ഷം രൂപ ചിതല്‍ തിന്ന് നശിച്ചതായി റിപ്പോര്‍ട്ടുകള്‍...

29 September 2023

യുപിയില്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 18 ലക്ഷം രൂപ ചിതല്‍ തിന്ന് നശിച്ചതായി റിപ്പോര്‍ട്ട്. ബാങ്ക് ഓഫ് ബറോഡയുടെ ആഷിയാന ശാഖയിലാണ് സംഭവം. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മൊറാദാബാദ് സ്വദേശിനി സ്ത്രീ മകളുട...

Malayali Vartha Recommends