NATIONAL
പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്
കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി
26 September 2023
മണിപ്പൂരില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ വൈറലായതോടെ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സംസ്ഥാനത്ത് ഭീകരമായ കുറ്റകൃത്യങ്ങള്‍ തുടരാന...
വീട്ടുകാർ അറിയാതെ പ്രണയ വിവാഹം ചെയ്തു:- ഭാര്യ അറിയാതെ ഫോണിൽ കോൾ റെക്കോർഡർ ഇൻസ്റ്റാൾ ചെയ്ത് ഭർത്താവ്:- പുറത്തായത് മറ്റൊരു പ്രണയം:- ഭാര്യയെ കൊലപ്പെടുത്തി പെട്രോളൊഴിച്ച് തീ കൊളുത്തി...
26 September 2023
വീട്ടുകാരറിയാതെ വിവാഹിതയായ കോളേജ് വിദ്യാർത്ഥിനിയെ മറ്റൊരു പ്രണയത്തിന്റെ പേരിൽ ഭർത്താവ് കൊലപ്പെടുത്തി. സേലം ജില്ലയിലെ ജലകണ്ഠപുരം സ്വദേശിയും നെയ്‌ത്ത് തൊഴിലാളിയുമായ കേശവരാജിന്റെ 20വയസുകാരി മകൾ കോകിലവാണ...
ജമ്മു കാശ്മീരില്‍ ആയുധങ്ങളുമായി നാലംഗ സംഘം പിടിയില്‍...
26 September 2023
ജമ്മു കാശ്മീരില്‍ ആയുധങ്ങളുമായി നാലംഗ സംഘം പിടിയില്‍. ഇന്ത്യന്‍ സൈന്യവും കാശ്മീര്‍ പോലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്. തിങ്കളാഴ്ച രാത്രി ബുധ്ഗാമിലെ ഭീര്‍വ മേഖലയില്‍ നിന്നുമാണ് ഇവര...
നരേന്ദ്രേമോദി നേരിട്ട് റിക്രൂട്ട് ചെയ്ത സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ തമിഴ്നാട് മുഴുവന്‍ ഇളക്കി മറിച്ചെങ്കിലും ബിജെപിയ്ക്കു മാത്രം വളര്‍ച്ചയുണ്ടായില്ല. ഹിന്ദുത്വ കാര്‍ഡ് അവിടെ വിലപ്പോവില്ലെന്ന് മനസിലാക്കിയപ്പോഴാണ് ദ്രാവിഡ വിഭാഗത്തെ പിളര്‍ത്താനായി ചില പ്രസ്താവനകള്‍ നടത്തിയത്. അതിപ്പോള്‍ മു്ന്നണിയ്ക്ക് തന്നെ ദോഷം വന്നിരിക്കുകയാണ്
26 September 2023
ദേശീയ രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വരുന്ന പ്രാദേശിക പാര്‍്ട്ടികെ പിളര്‍ത്തി നേട്ടം കൊയ്യുന്ന ബിജെപിയുടെ പതിവ് രീതി തമിഴ്നാട്ടിലും വിജയിച്ചു എന്നു വേണം കരുതാന്‍. സാക്ഷാല്‍ ജയലളിതയുടെ എ ഐ ഡി എം കെ യെ രണ്...
കാവേരി നദീജലത്തര്‍ക്കത്തില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ബെംഗളുരുവില്‍ നടക്കുന്ന ബന്ദ് ഭാഗികം... ഇന്ന് മിക്ക ഓഫീസുകളും വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്
26 September 2023
കാവേരി നദീജലത്തര്‍ക്കത്തില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ബെംഗളുരുവില്‍ നടക്കുന്ന ബന്ദ് ഭാഗികം. ബന്ദ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്ന് ബസ്, ഓട്ടോ സര്‍വീസുകള്‍ മുടങ്ങിയില്ല. അ...
ആന്ധ്രാപ്രദേശ് നൈപുണ്യ വികസന കോര്‍പറേഷന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഹര്‍ജി പരിഗണിക്കണമോയന്നതില്‍ സുപ്രീംകോടതി ഇന്ന് തീരുമാനമെടുക്കും
26 September 2023
ആന്ധ്രാപ്രദേശ് നൈപുണ്യ വികസന കോര്‍പറേഷന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഹര്‍ജി പരിഗണിക്കണമോയന്നതില്‍ സുപ്രീംകോടതി ഇന്ന് തീരുമാനമെടുക...
ഇന്ത്യയുടെ സൈനികശക്തിക്ക് കരുത്തേകാന്‍ യൂറോപ്യന്‍ വിമാനനിര്‍മാതാക്കളായ എയര്‍ബസില്‍നിന്നുള്ള ആദ്യ സി-295 വിമാനം വ്യോമസേനയുടെ ഭാഗമായി....ചടങ്ങിന് മുന്നോടിയായി ഭാരത് ഡ്രോണ്‍ ശക്തി-2023 പ്രദര്‍ശനവും പ്രതിരോധമന്ത്രി ഉദ്ഘാടനം ചെയ്തു
26 September 2023
ഇന്ത്യയുടെ സൈനികശക്തിക്ക് കരുത്തേകാന്‍ യൂറോപ്യന്‍ വിമാനനിര്‍മാതാക്കളായ എയര്‍ബസില്‍നിന്നുള്ള ആദ്യ സി-295 വിമാനം വ്യോമസേനയുടെ ഭാഗമായി മാറി. ഉത്തര്‍പ്രദേശിലെ ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ നടന്ന ചടങ്ങില്‍...
കാനഡയെ അനുകൂലിച്ചും ഇന്ത്യയെ പരസ്യമായി വിമർശിച്ചും യുഎസ് വിദേശകാര്യ വകുപ്പിന്റെ വാർത്താ സമ്മേളനം; അമേരിക്കയുടെ നിലപാട് മാറ്റത്തിൽ അതൃപ്തി അറിയിച്ച് ഇന്ത്യ
25 September 2023
ഖലിസ്ഥാൻ വാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയും ഇന്ത്യയും തമ്മിൽ ചില പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്തു. എന്നാൽ അമേരിക്ക ഈ വിഷയത്തിൽ ഒരു ഇടപെടൽ നടത്തി. ആ ഇടപെടലിൽ ഇന്ത്യ അ...
വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് റെയില്‍വേ പ്രഖ്യാപിച്ചു
25 September 2023
വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് റെയില്‍വേ പ്രഖ്യാപിച്ചു. 11 സംസ്ഥാനങ്ങളിലായി ഒന്‍പത് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്‌ലാഗ് ഓഫ് ചെയ്തിരു...
കാസര്‍കോട് - തിരുവനന്തപുരം വന്ദേ ഭാരത് ഉൾപ്പടെ ഒന്‍പത് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി നിര്‍വഹിച്ചു
24 September 2023
കാസര്‍കോട് - തിരുവനന്തപുരം വന്ദേ ഭാരത് ഉൾപ്പടെ പുതിയ ഒന്‍പത് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രിനരേന്ദ്ര മോദി നിര്‍വഹിച്ചു. കാസര്‍കോട് റെയിൽവേ സ്റ്റേഷനിൽ ദക്ഷിണ റെയിൽവേ സംഘടിപ്പിച്ച പര...
പ്രണയബന്ധം തകർന്നതിൽ മനംനൊന്ത് മക്കൾക്കൊപ്പം ട്രെയിനിന് മുമ്പിൽ ചാടി:- മണിക്കൂറുകളുടെ വ്യത്യാസത്തിൽ മറ്റൊരു റെയിൽവേ പോലീസ് ഉദ്യോഗസ്ഥനും:- പുറത്തായത് ആറ് വർഷം മറച്ച സംഭവം...
24 September 2023
പ്രണയബന്ധം തകർന്നതിൽ മനംനൊന്ത് റെയിൽവേ ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസങ്ങളിലാണ് രണ്ട് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ ട്രെയിനിന് മുൻപിൽ ചാടി മരിച്ചത്. തമിഴ്നാട്ടിലെ...
ഇരുവരും മൗനത്തില്‍... ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലെ ശിവശക്തി പോയന്റില്‍ ഉറങ്ങുന്ന വിക്രം ലാന്‍ഡറും പ്രജ്ഞാന്‍ റോവറും സൂര്യ പ്രകാശം പരന്നിട്ടും ഉണര്‍ന്നില്ല.... ഉണര്‍ത്താനുള്ള വേക്ക്അപ് സര്‍ക്കീറ്റ് ആക്ടിവേറ്റായി, ഏത് നിമിഷവും ലാന്‍ഡറും റോവറും ഉണര്‍ന്ന് സിഗ്‌നല്‍ നല്‍കി തുടങ്ങുമെന്ന പ്രതീക്ഷയില്‍ ശാസ്ത്രജ്ഞര്‍
24 September 2023
ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലെ ശിവശക്തി പോയന്റില്‍ ഉറങ്ങുന്ന വിക്രം ലാന്‍ഡറും പ്രജ്ഞാന്‍ റോവറും സൂര്യ പ്രകാശം പരന്നിട്ടും ഉണര്‍ന്നില്ല. ഉണര്‍ത്താനായി ബാംഗ്‌ളൂരിലെ മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്ന് ...
ജോലിയില്‍നിന്ന് പിരിച്ചുവിട്ടതിന് മുന്‍ തൊഴിലുടമയുടെ സ്വകാര്യ വീഡിയോകള്‍ പുറത്തുവിട്ട യുവതി അറസ്റ്റില്‍
24 September 2023
ജോലിയില്‍നിന്ന് പിരിച്ചുവിട്ടതിന് മുന്‍ തൊഴിലുടമയുടെ സ്വകാര്യ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച സംഭവത്തില്‍ യുവതിയെ ജലന്ധര്‍ പോലീസ് അറസ്റ്റ് ചെയ്തു. പിസ്സ കടയിലെ മുന്‍ ജീവനക്കാരിയായ സോണിയ (...
ശ്രീരാമന്റെ ജീവിതത്തെയും പ്രാധാന്യത്തെയും പ്രതിഫലിപ്പിക്കാനായി രാജ്യമൊട്ടാകെ ശ്രീരാമ സ്തംഭം സ്ഥാപിക്കുമെന്ന് ശ്രീരാമജന്മഭൂമി ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ്... അയോദ്ധ്യ മുതൽ രാമേശ്വരം വരെ 290 ശ്രീരാമ സ്തംഭങ്ങളാകും സ്ഥാപിക്കുക..
23 September 2023
ശ്രീരാമന്റെ ജീവിതത്തെയും പ്രാധാന്യത്തെയും പ്രതിഫലിപ്പിക്കാനായി രാജ്യമൊട്ടാകെ ശ്രീരാമ സ്തംഭം സ്ഥാപിക്കുമെന്ന് ശ്രീരാമജന്മഭൂമി ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ്. അയോദ്ധ്യ മുതൽ രാമേശ്വരം വരെ 290 ശ്രീരാമ സ...
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ 18 ദിവസമായി ഉറങ്ങി കിടക്കുന്ന ലാൻഡറും റോവറും ഉണരുമോ ഇല്ലയോ? ശ്രമം തുടർന്ന് ഐ എസ് ആർ ഒ
23 September 2023
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ 18 ദിവസമായി ഉറങ്ങി കിടക്കുന്ന ലാൻഡറും റോവറും ഉണരുമോ ഇല്ലയോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇരുപേടകങ്ങളെയും ഉണർത്താനുള്ള ശ്രമത്തിലാണ് ISRO ആയിരിക്കുന്നത്. ലാൻഡറിനെയും റ...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















