NATIONAL
പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്
ഇനി കള്ള വണ്ടി കയറാമെന്ന് വിചാരിക്കേണ്ട...കെണിയൊരുക്കി ഇന്ത്യൻ റെയിൽവേ...പറ്റിയ്ക്കാൻ ഒരുങ്ങുന്നവർ സൂക്ഷിക്കുക...ടിക്കറ്റെടുക്കാതെ പ്രവേശിച്ചവർക്കെല്ലാവർക്കും ഉദ്യോഗസ്ഥർ പിഴ ചുമത്തി...ലഭിച്ചത് 4 ലക്ഷത്തിലധികം രൂപ...
04 October 2023
ടിക്കറ്റ് എടുക്കാതെ സുഖമായി റെയിൽ വെയെ പറ്റിച്ചു കൊണ്ട് യാത്ര ചെയ്യുന്നവർ ധാരാളമാണ്. ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നവരാണ് അത്തരത്തിൽ കൂടുതൽ ഉൾപ്പെടുന്നത്. റിസർവേഷൻ കോച്ചുകളിൽ കൃത്യമായി പരിശോധന ഉണ്ടെങ്...
സിക്കിമിലെ ലഖന്‍ വാലിയിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ സൈനിക ക്യാമ്പ് മുങ്ങി.... 23 സൈനികരെ ഒഴുക്കില്‍പ്പെട്ട് കാണാതായതായി കരസേന വൃത്തങ്ങള്‍ , സൈന്യം തെരച്ചില്‍ ആരംഭിച്ചു
04 October 2023
സിക്കിമിലെ ലഖന്‍ വാലിയിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ സൈനിക ക്യാമ്പ് മുങ്ങി. ടീസ്ത നദിയുടെ തീരത്തുണ്ടായിരുന്ന ആര്‍മി ക്യാമ്പുകളാണ് പ്രളയജലത്തില്‍ മുങ്ങിയത്. 23 സൈനികരെ ഒഴുക്കില്‍പ്പെട്ട് കാണാതായതായി കര...
സങ്കടക്കാഴ്ചയായി... കന്യാകുമാരിയിലെ തിരുവട്ടാറിന് സമീപം ഒരു കുടുംബത്തിലെ മൂന്നുപേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു....
04 October 2023
ഒരു കുടുംബത്തിലെ മൂന്നുപേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. കന്യാകുമാരിയിലെ തിരുവട്ടാറിന് സമീപം ആറ്റൂരിലാണ് സംഭവമുണ്ടായത്. ആറ്റൂര്‍ സ്വദേശികളായ അശ്വിന്‍, സഹോദരി ആതിര, അമ്മ ചിത്ര എന്നിവരാണ് മരിച്ചത്. കനത...
ചന്ദ്രയാന്‍ 3 ദൗത്യത്തിനു ശേഷമുള്ള രണ്ടാം രാത്രി ചന്ദ്രനില്‍ തുടങ്ങി.... വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും ഉറക്കം തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടു, ഇനി ഉണരാനുള്ള സാധ്യത കുറവാണെങ്കിലും വിക്രമിനെയും പ്രഗ്യാനെയും ഉണര്‍ത്താന്‍ ഐഎസ്ആര്‍ഒ ശ്രമം തുടരും
04 October 2023
ചന്ദ്രയാന്‍ 3 ദൗത്യത്തിനു ശേഷമുള്ള രണ്ടാം രാത്രി ചന്ദ്രനില്‍ തുടങ്ങി.... വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും ഉറക്കം തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടു, ഇനി ഉണരാനുള്ള സാധ്യത കുറവാണെങ്കിലും വിക്രമിനെയും പ...
ഫിലിപ്പീന്‍സ് വീട്ടുജോലിക്കാരിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടി; മൃതദേഹത്തില്‍ ഒന്നിലധികം കുത്തുകള്‍ കണ്ടെത്തി
03 October 2023
സൗദി അറേബ്യയില്‍ നിർണായകമായ ഒരു സംഭവം ഉണ്ടായിരിക്കുകയാണ്. ഫിലിപ്പീന്‍സ് വീട്ടുജോലിക്കാരിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുകയാണ് .കൊല്ലപ്പെട്ടത്, 32 കാരിയായ മര്‍ജോറെറ്റ് ഗാര്‍സിയ ആണ്. ഫിലി...
ദില്ലിയിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി; ഇറങ്ങി ഓടി ജനം
03 October 2023
ദില്ലിയിൽ ഭൂചലനം ഉണ്ടായിരിക്കുകയാണ്. റിക്‌ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പല ഇടങ്ങളിലും പ്രകമ്പനം ഉണ്ടായി. നേപ്പാൾ ആണ് പ്രഭവ കേന്ദ്രം. അവിടെ 6. 2 തീവ്ര...
ബോർഡിങ് നടക്കുന്നതിനിടെ ബോംബുണ്ടെന്ന് യാത്രക്കാരന്റെ കമന്റ്:- വിമാനയാത്ര മണിക്കൂറുകൾ വൈകി....
03 October 2023
വിമാനത്തിന്റെ ബോർഡിങ് നടക്കുന്നതിനിടെ ബോംബുണ്ടെന്ന് യാത്രക്കാരൻ പറഞ്ഞതിനെ തുടർന്ന് ആകാശ എയറിന്റെ വാരണാസി വിമാനം മണിക്കൂറുകൾ വൈകി. മുംബൈയിൽ നിന്നും രണ്ടരക്ക് വാരണാസിക്ക് പറക്കേണ്ടിയിരുന്ന വിമാനം രാത്രി...
വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് ഹൈക്കോടതിയില്‍ തിരിച്ചടി.... പത്തു വര്‍ഷം തടവുശിക്ഷ വിധിച്ച ഉത്തരവ് മരവിപ്പിച്ചു
03 October 2023
വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് ഹൈക്കോടതിയില്‍ തിരിച്ചടി. കേസില്‍ മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സെഷന്‍സ് വിധി കോടതി സ്റ്റേ ചെയ്യാനായി ഹൈക്കോടതി വിസമ്മതിക്കുകയും ചെയ്തു ....
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഛത്തീസ്ഗഡില്‍... പൊതുയോഗത്തെ അഭിസംബോധന ചെയ്യും,എന്‍എംഡിസി സ്റ്റീല്‍ പ്ലാന്റ് ഉള്‍പ്പെടെ 26,000 കോടി രൂപയുടെ വിവധ പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും
03 October 2023
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഛത്തീസ്ഗഡില്‍... പൊതുയോഗത്തെ അഭിസംബോധന ചെയ്യും,എന്‍എംഡിസി സ്റ്റീല്‍ പ്ലാന്റ് ഉള്‍പ്പെടെ 26,000 കോടി രൂപയുടെ വിവധ പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും....
ജമ്മു-കശ്മീരിലെ രജൗരിയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍.... മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന
03 October 2023
ജമ്മു-കശ്മീരിലെ രജൗരിയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍.... മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന കലാക്കോട്ടെ വനമേഖലയില്‍ നടത്തിയ ...
ബീഹാറില്‍ ജാതി സെന്‍സസ് പുറത്തുവിട്ടതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്...
03 October 2023
ബീഹാറില്‍ ജാതി സെന്‍സസ് പുറത്തുവിട്ടതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. പ്രതിപക്ഷം ജാതിരാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് മോദി . ഭരണത്തിലിരുന്...
‘14 മിനിറ്റ്സ് ഓഫ് മിറാക്കിൾ’ പദ്ധതി.....കാസർകോട് വന്ദേ ഭാരതും ശുചിയാക്കി....ജപ്പാനിലെ ബുള്ളറ്റ് ട്രെയിനുകൾ വൃത്തിയാക്കുന്ന 7 മിനിറ്റ് മിറാക്കിളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് റെയിൽവേയുടെ പുതിയ സംരംഭം....ഏറ്റെടുത്ത് രാജ്യം...
02 October 2023
പതിന്നാലു മിനിറ്റുകൊണ്ട് തീവണ്ടികൾ വൃത്തിയാക്കുന്ന ‘14 മിനിറ്റ്സ് ഓഫ് മിറാക്കിൾ’ പദ്ധതിക്ക് ഇന്നലെ മുതൽ തുടക്കം കുറിച്ചിരിക്കുകയാണ് . തീവണ്ടികൾ അതിവേഗം വൃത്തിയാക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ 29 വന്ദ...
ജന്മനാ ഹൃദ്രോഗമുള്ള കുഞ്ഞിന് വിമാനയാത്രയ്ക്കിടെ ഗുരുതര ശ്വാസതടസം; രക്ഷകരായി ഡോക്ടർമാർ; ഇൻഡിഗോ വിമാനത്തിൽ സംഭവിച്ചത്...
02 October 2023
വിമാനയാത്രയ്ക്കിടെ ഗുരുതര ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിന് രക്ഷകരായി രണ്ടു ഡോക്ടർമാർ ജന്മനാ ഹൃദ്രോഗമുള്ള കുഞ്ഞിന് ഐ.എ.എസ്. ഉദ്യോഗസ്ഥൻ കൂടിയായ ഡോ. നീതിന്റെ കുൽക്കർണിയും റാഞ്ചിസ് ആശുപത്രിയിലെ ഡോ. മാസാമിൽ...
ആന്ധ്രയില്‍ നിന്ന് കൊറിയറില്‍ കഞ്ചാവ് കടത്ത്... പേയാടിന് സമീപം വീട്ടില്‍ നിന്നും പാറമടയില്‍ നിന്നും 246 കിലോ കഞ്ചാവ് കണ്ടെടുത്ത കേസ് , 10 പ്രതികള്‍ക്ക് മേല്‍ കോടതി കുറ്റം ചുമത്തി, പ്രതികള്‍ക്ക് ജാമ്യമില്ല, ജയിലിലിട്ട് കസ്റ്റോഡിയല്‍ വിചാരണ ചെയ്യാന്‍ കോടതി ഉത്തരവ്
02 October 2023
ആന്ധ്രയില്‍ ചെന്ന് കൊറിയറില്‍ കടത്തിക്കൊണ്ടു വന്ന് പേയാടിന് സമീപം വീട്ടിലും പാറ മടയിലുമായി 246 കിലോ കഞ്ചാവ് സൂക്ഷിച്ച കേസില്‍ 10 പ്രതികള്‍ക്ക് മേല്‍ കോടതി കുറ്റം ചുമത്തി. വിചാരണ കോടതിയായ തിരുവനന്തപുരം...
ഇന്ത്യയുടെയും ഇസ്രോയുടേയും ചരിത്രനേട്ടത്തിനെ പരിഹസിച്ച് ചൈന... ഇസ്രോയുടെ ചന്ദ്രയാൻ 3 വിജയം അംഗികരിക്കാതെയാണ് ചൈനയുടെ പരിഹാസം...എല്ലാം തള്ളി കളഞ്ഞ് ഇന്ത്യ
02 October 2023
ഇന്ത്യയുടെയും ഇസ്രോയുടേയും ചരിത്രനേട്ടത്തിനെ പരിഹസിച്ച് ചൈന. ഇസ്രോയുടെ ചന്ദ്രയാൻ 3 വിജയം അംഗികരിക്കാതെയാണ് ചൈനയുടെ പരിഹാസം. ഇന്ത്യയുടെ ചന്ദ്രയാൻ പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനടുത്തെവിടെയും എത്തിയി...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















