വാണിജ്യാവശ്യത്തിനുള്ള പാചകവാതകവിലയില്‍ വര്‍ദ്ധനവ്....സിലിണ്ടറിന് 209 രൂപയാണ് വര്‍ദ്ധിപ്പിച്ചത്

വാണിജ്യാവശ്യത്തിനുള്ള പാചകവാതകവിലയില്‍ വര്‍ദ്ധനവ്. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്.
പുതിയ വില പ്രകാരം കൊച്ചിയില്‍ 1747.50 രൂപയാണ് ഒരു സിലിണ്ടറിന്റെ വില. സെപ്തംബര്‍ ഒന്നിന് വാണിജ്യ സിലിണ്ടര്‍ വില 160 രൂപ കുറച്ചിരുന്നു. തുടര്‍ന്നാണ് വീണ്ടും വില വര്‍ദ്ധിപ്പിച്ചത്.
"
https://www.facebook.com/Malayalivartha


























