Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിലെ വോട്ടെടുപ്പ് ആരംഭിച്ചു.... 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്, അഹമ്മദാബാദിലെ നിഷാന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി

07 MAY 2024 08:54 AM ISTമലയാളി വാര്‍ത്ത
ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിലെ വോട്ടെടുപ്പ് തുടങ്ങി. 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ തന്നെ അഹമ്മദാബാദിലെ നിഷാന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തുകയും ചെയ്...

അമ്മായിഅമ്മയ്ക്ക് കോവിഡ് സ്ഥിതീകരിച്ചു!! തനിക്ക് മാത്രം വന്നാൽ ശെരിയാകില്ലലോ.. പിന്നാലെ ദേഷ്യം തീർക്കാൻ മരുമകളെ ആലിംഗനം ചെയ്തു; മരുമകൾക്കും കോവിഡ് പോസിറ്റീവ് ആയതോടെ ചെയ്തത് അറിഞ്ഞാൽ ഞെട്ടി പോകും....

03 June 2021

കോവിഡ് സ്ഥിതീകരിക്കുന്ന ഓരോ വ്യക്തിയും കുടുംബത്തിന് വൈറസ് ബാധ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാൽ വ്യത്യസ്തമായി ചിന്തിച്ചൊരു അമ്മായി അമ്മ ഉണ്ട്. സംഭവം തെലങ്കാനയിലെ ഒരുഗ്രാമത്തിലാണ്. കോവിഡ് പോസിറ...

രാജ്യത്തിന് നേരെ വരുന്ന പാക് ഭീകരത ഉൾപ്പെടെ എല്ലാ സുരക്ഷാ വെല്ലുവിളികളും നേരിടണം: അതിനെതിരെ പൊരുതണം: ഇന്ത്യൻ സൈന്യം സജ്ജമായിരിക്കണമെന്ന് സൈനികർക്ക് നിർദ്ദേശം നൽകി കരസേന മേധാവി എംഎം നരവനേ

03 June 2021

രാജ്യത്തിന് നേരെ വരുന്ന പാക് ഭീകരത ഉൾപ്പെടെ എല്ലാ സുരക്ഷാ വെല്ലുവിളികളും നേരിടാനും അതിനെതിരെ പൊരുതാനും ഇന്ത്യൻ സൈന്യം സജ്ജമായിരിക്കണമെന്ന് സൈനികർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് കരസേന മേധാവി എംഎം നരവന...

സിബിഎസ്ഇ 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷ ഉപേക്ഷിക്കാനുള്ള കേന്ദ്ര തീരുമാനത്തോട് യോജിച്ച് സുപ്രീംകോടതി

03 June 2021

സിബിഎസ്ഇ12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷ ഉപേക്ഷിക്കാനുള്ള കേന്ദ്ര തീരുമാനത്തോട് യോജിച്ച് സുപ്രീംകോടതി. കേന്ദ്രം എടുത്ത നിലപാടില്‍ ജസ്റ്റീസുമാരായ എ.എം. ഖാന്‍വില്ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ ഉള്‍പ്പെട്ട...

കൊച്ചു കുട്ടികൾക്ക് ഇത്രേം വല്യ ഹോംവർക്ക് എന്തിനാ മോദി സാബ്?' കൊച്ചു കുട്ടിയുടെ ആ വീഡിയോയ്ക്ക് തക്ക മറുപടി നൽകി കശ്മീർ വിദ്യാഭ്യാസവകുപ്പ്

03 June 2021

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തന്റെ വിഷമം പറഞ്ഞ് കൊച്ചു കുട്ടിയുടെ കരച്ചിൽ. ഉടനടി കശ്മീരിൽ ആ തീരുമാനം. അടപടലം പൊളിച്ചെഴുതി വിദ്യാഭ്യാസ വകുപ്പ്. 'കൊച്ചു കുട്ടികൾക്ക് ഇത്രേം വല്യ ഹോംവർക്ക് എന്തി...

കോവിഡ് കവര്‍ന്ന ജീവനക്കാരുടെ കുടുംബത്തിന് കൈത്താങ്ങായി റിലയന്‍സ്... മരിച്ച ജീവനക്കാരുടെ കുടുംബത്തിന് 5 വർഷം മുഴുവൻ ശമ്പളം.... ഒപ്പം കുട്ടികളുടെ വിദ്യാഭ്യാസ ചെലവും വഹിക്കും

03 June 2021

  കോവിഡ് ബാധിച്ചു മരിച്ച ജീവനക്കാരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം ഉള്‍പ്പടെയുള്ള പദ്ധതികള്‍ റിലയന്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചു. കോവിഡ് മൂലം മരിച്ച ജീവനക്കാരന്റെ കുടുംബത്തിനുള്ള സഹായ പദ്ധതികളും ...

ഇന്ത്യയിൽ വികസിപ്പിക്കുന്ന രണ്ടാമത്തെ വാക്സിനായി കരാർ ഒപ്പുവച്ച് കേന്ദ്രസർക്കാ‍ർ...

03 June 2021

ഇന്ത്യയിൽ വികസിപ്പിക്കുന്ന രണ്ടാമത്തെ വാക്സിനായി ബയോളജിക്കൽ ഇ ലിമിറ്റഡുമായി കരാർ ഒപ്പിട്ട് കേന്ദ്രസർക്കാ‍ർ.. മുപ്പത് കോടി ഡോസ് വാക്സിൻ ഈ വർഷം ഉത്പാദിപ്പിക്കും. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം തുടരുകയ...

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവൈക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് റദ്ദാക്കി സുപ്രീംകോടതി

03 June 2021

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവൈക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് സുപ്രീംകോടതി റദ്ദാക്കി. പരാതിക്കാരന്‍, ഹിമാചല്‍ സര്‍ക്കാര്‍ എന്നിവരുടെ വാദം കേട്ടശേഷമായിരുന്നു കോടതി ഉത്തരവ്.ഹിമാചല്‍ പ്രദേശ്...

രാജ്യത്ത്​ രണ്ടാമത്തെ ‘മെയ്​ഡ്​ ഇന്‍ ഇന്ത്യ’ വാക്​സിന്‍; ഹൈദരാബാദ്​ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍- ഇ എന്ന കമ്ബനിയുടെ കോവിഡ്​ വാക്​സിനാണ്​ വിതരണo ചെയ്യാനൊരുങ്ങുന്നു

03 June 2021

രാജ്യത്ത്​ രണ്ടാമത്തെ ‘മെയ്​ഡ്​ ഇന്‍ ഇന്ത്യ’ വാക്​സിന്‍ വരവറിയിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത് .ഹൈദരാബാദ്​ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍- ഇ എന്ന കമ്പനിയുടെ കോവിഡ്​ വാക...

റിസര്‍വ് ബാങ്കിന്റെ ജൂണിലെ പണവായ്പാനയ അവലോകന യോഗത്തിനു തുടക്കമായി...

03 June 2021

കോവിഡ് രണ്ടാം തരംഗവും ഉയരുന്ന പണപ്പെരുപ്പവും സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ ജൂണിലെ പണവായ്പാനയ അവലോകന യോഗത്തിനു തുടക്കമായി.അടിസ്ഥാനനിരക്കുകളില്‍ ഇത്തവ...

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ ദ്വീപ് നിവാസികളുടെ 12 മണിക്കൂര്‍ ജനകീയ നിരാഹാര സമരം...

03 June 2021

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ ദ്വീപ് നിവാസികളുടെ 12 മണിക്കൂര്‍ ജനകീയ നിരാഹാര സമരം. സമരത്തിന് പുറമെ ഹൈകോടതിയില്‍ നിയമ പോരാട്ടം തുടരാനും കൊച്ചിയില്‍ ചേര്‍ന്ന സേവ് ലക്ഷദ്വീ...

ജമ്മു കശ്മീരില്‍ ബിജെപി നേതാവിനെ ഭീകരര്‍ വെടിവെച്ച്‌ കൊലപ്പെടുത്തി; മൂന്നംഗ ഭീകരസംഘത്തിനായി പരിശോധന ഊർജിതമാക്കി പോലീസ്

02 June 2021

ജമ്മു കശ്മീരില്‍ ബിജെപി നേതാവിനെ ഭീകരര്‍ വെടിവെച്ച്‌ കൊലപ്പെടുത്തി. ത്രാല്‍ മുന്‍സിപ്പല്‍ കൗണ്‍സിലറായ രാകേഷ് പണ്ഡിത സോംനാഥാണ് കൊല്ലപ്പെട്ടത്. മൂന്നംഗ ഭീകരരാണ് ബിജെപി നേതാവിന് നേരെ വെടിയുതിര്‍ത്തത്.   ...

ചോദ്യം ചെയ്യലിനായി കൊണ്ടുവന്നയാൾ സൈനികര്‍ക്ക് നേരെ വെടിയുതിർത്തു; പുല്‍വാമയിലെ സൈനിക ക്യാമ്പില്‍ വെടിവെയ്പ്പ്

02 June 2021

പുല്‍വാമയിലെ സൈനിക ക്യാമ്ബില്‍ വെടിവെയ്പ്പ്. ചോദ്യം ചെയ്യലിനായി കൊണ്ടുവന്നയാളാണ് സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്റെ ക്യാമ്ബിലാണ് സംഭവമുണ്ടായത്. ഭീകരനാണെന്ന് സംശയ...

കേന്ദ്രം യഥാര്‍ത്ഥ കോവിഡ് മരണനിരക്ക് മറച്ചുവയ്ക്കുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

02 June 2021

കോവിഡ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യഥാര്‍ത്ഥ കോവിഡ് മരണനിരക്ക് കേന്ദ്രം മറച്ചുവയ്ക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. ട്വിറ്ററിലാണ് രാ...

ഭക്ഷണത്തോടൊപ്പം സാലഡ് നല്‍കാത്തതിന് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ മകന്റെ നില ഗുരുതരം

02 June 2021

ഭക്ഷണത്തോടൊപ്പം സാലഡ് നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. യു.പിയിലെ ശാംലി ജില്ലയിലാണ് സംഭവം. മുരളി സിങ് എന്നയാളാണ് അറസ്റ്റിലായ...

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

02 June 2021

രാജ്യത്ത് വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടറിന് 122 രൂപയാണ് കുറച്ചത്. അതേസമയം, ഗാര്‍ഹിക സിലിണ്ടര്‍ വില മാറ്റമില്ലാതെ തുടരുകയാണ്. വാണിജ്യ സിലിണ്ടറിന് 1473 രൂപയായാണ്...

Malayali Vartha Recommends