Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ആ കാര്യത്തിൽ എനിക്ക് പിഴച്ചു; ഇത്രയും കാലം മൗനം പാലിച്ചത് ആ ഒരൊറ്റ കാരണത്താൽ; ജയിലിൽ കിടക്കരുതെന്നത് എന്റെ വാശിയായിരുന്നു; തുറന്നടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ

03 FEBRUARY 2026 03:44 PM IST
മലയാളി വാര്‍ത്ത

More Stories...

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ബിജെപി

കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു; തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം; മാധ്യമ വാർത്തകൾക്കെതിരെ മന്ത്രി ഒ ജെ ജെനീഷ്

നിഷ്പക്ഷത വെടിഞ്ഞാണ് കോടിക്കണക്കിന് വോട്ടര്‍മാരെ കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍

ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി ട്വൻ്റി ഫോർ ന്യൂസ് ചാനലിൽ മാധ്യമപ്രവർത്തകൻ ഹാഷ്മി താജ് ഇബ്രാഹിം നടത്തിയ അഭിമുഖത്തിൽ എന്തുകൊണ്ട് വിവാദങ്ങളോട് നേരത്തെ പ്രതികരിച്ചില്ല എന്നതിന് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നൽകുന്ന മറുപടി ശ്രദ്ധേയം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;-

ഈ കാര്യത്തിൽ സംസാരിക്കാൻ ഞാൻ കാത്തിരിക്കുകയായിരുന്നു. ഞാനായി തന്നെ വിഷയത്തിൽ സംസാരിച്ചു തുടങ്ങുന്നത് ശരിയല്ല. അപ്പുറത്ത് നിൽക്കുന്ന ആൾക്കാർ പറഞ്ഞതെല്ലാം വൈകാരികമായി കേട്ട ഒരു വ്യക്തിയാണ് താൻ. അവർ ആദ്യം പറയട്ടെ എന്ന് തന്നെയായിരുന്നു താൻ കരുതിയത്. അവർ പറഞ്ഞത് വിശ്വസിക്കാനാണ് താൻ ആഗ്രഹിച്ചത് അവർ പറഞ്ഞതിനു ശേഷം മാത്രമേ ഞാൻ സംസാരിക്കുകയുള്ളൂ എന്ന് തീരുമാനിച്ചത് അതിന്റെ അടിസ്ഥാനത്തിലാണ്.

അതുകൊണ്ടാണ് താൻ ഇത്രയും കാലം മൗനം പാലിച്ചത്. തനിക്ക് ഒരിടത്തും പിഴച്ചിട്ടില്ല. താൻ അവർ സംസാരിക്കട്ടെ എന്ന് കരുതി മിണ്ടാതിരുന്നിടത്ത് എനിക്ക് ചെറുതായി പിഴച്ചു.എന്റെ ജീവിതത്തിൽ ഒരു ചിരി എങ്കിലും കടന്നു പോയവരെ ഒരുകാലത്തും അവർ എന്നോട് എത്ര ദ്രോഹം ചെയ്താലും അവരെ വേദനിപ്പിക്കില്ല എന്നത് എന്റെ ഒരു ശൈലിയാണ്. ഈ ദിവസങ്ങളിൽ അസത്യങ്ങളുടെ വലിയൊരു ഘോഷയാത്രയാണ് ഉണ്ടായിരിക്കുന്നത്.


ധാർമികതയ്ക്ക് ഉപരി വ്യക്തിപരമായ ബന്ധങ്ങൾക്ക് വലിയ മൂല്യം നൽകുന്ന വ്യക്തിയാണ് താൻ. വ്യക്തിപരമായിട്ട് ഒരുപാട് ബന്ധങ്ങൾ ഉള്ള ആളാണ് അവരെ എന്നിൽ നിന്നും തെറ്റിപ്പോയാൽ അവരെപ്പറ്റി പറഞ്ഞു നടക്കുന്ന സ്വഭാവം എനിക്കില്ല. അതുകൊണ്ടുതന്നെ അവർ ആദ്യം പറയട്ടെ എന്നാണ് താൻ കരുതിയത്. എന്തുകൊണ്ട് ഓഗസ്റ്റിൽ ഈ ആരോപണങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ താൻ പ്രതികരിച്ചില്ല എന്നതിന് രാഹുൽ നൽകുന്ന മറുപടി ഇപ്രകാരമാണ്. അന്ന് താൻ പ്രതികരിച്ചിരുന്നെങ്കിൽ ആ വിഷയങ്ങൾ അവിടെ കഴിയുമായിരുന്നു പക്ഷേ എതിർവശത്ത് നിൽക്കുന്ന ആളുകൾ തന്നോട് പറഞ്ഞ ചില കാര്യങ്ങളുണ്ട്. 

അവർ പറഞ്ഞ കാര്യങ്ങൾ അത് അങ്ങനെയല്ല എന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു എങ്കിൽ പോലും ഞാൻ കരുതിയത് അവർ പറയട്ടെ എന്നായിരുന്നു. അവർ പറഞ്ഞതിനുശേഷം മാത്രം താൻ പ്രതികരിക്കാം എന്നതായിരുന്നു തന്റെ ചിന്ത. എനിക്ക് വേണമെങ്കിൽ ആദ്യം തന്നെ നിയമ നടപടികളിലേക്ക് കടക്കാമായിരുന്നു പക്ഷേ താനത് ചെയ്തില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ പറഞ്ഞു.

ഈ സർക്കാറിന്റെ കാലത്ത് ഏറ്റവും കൂടുതൽ അതികം ജയിലിൽ കിടന്നിട്ടുള്ള ഒരാളാണ് താൻ. എന്നെക്കാൾ കൂടുതൽ ജയിലിൽ കിടന്നിട്ടുള്ള ഒരു വ്യക്തി ഉണ്ടാകില്ല. അതുകൊണ്ടുതന്നെ ജയിലിൽ എനിക്ക് ഒരു പേടിയല്ല എന്നെ പേടിപ്പെടുത്തുന്ന ഒരു കാര്യമല്ല. നിലവിൽ തനിക്കെതിരെ ഉണ്ടായ ആരോപണങ്ങൾ ഇത്തരത്തിലുള്ള ബലാത്സംഗം പരാതികൾ ഇതിന്റെ പേരിൽ ജയിലിൽ താൻ പോകില്ല എന്ന് താൻ ആഗ്രഹിച്ചിരുന്നു താൻ ഉറപ്പിച്ചിരുന്നു. കാരണം ജയിലിൽ പോകേണ്ട തെറ്റ് ഞാൻ ചെയ്തിട്ടില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (1 hour ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (1 hour ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (1 hour ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (1 hour ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (1 hour ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (1 hour ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (2 hours ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (2 hours ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (2 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (3 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (3 hours ago)

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപ  (3 hours ago)

സർവീസിലിരിക്കെ ഒരു ഉദ്യോഗസ്ഥനെ ബിജെപി ടിക്കറ്റിൽ മത്സരിക്കാനും പിന്നീട് കേന്ദ്രമന്ത്രിയാകാനും പ്രേരിപ്പിക്കുന്ന തരത്തിൽ ഗ്യാനേഷ് കുമാർ സമീപിച്ചുവെന്ന ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ആഞ്  (3 hours ago)

Malayali Vartha Recommends